Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

ഒമ്പത് സായുധരായ കടൽക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയൻ കപ്പലിൽ കയറിയതായുള്ള റിപ്പോർട്ടുകളെ തുടർന്ന് നാവിക സേന നടത്തിയത് അതിവേഗ നീക്കം; പടക്കപ്പലുകളിലെ കമാണ്ടോ ഓപ്പറേഷനിൽ കീഴടങ്ങി കടൽകൊള്ളക്കാർ; രക്ഷപ്പെടുത്തിയത് 23 പാക്കിസ്ഥാൻ ജീവനക്കാരെയും; കടലിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ

മറുനാടൻ മലയാളി ബ്യൂറോ
March 30, 2024 | 06:47 am

ന്യൂഡൽഹി: കടലിൽ വീണ്ടും ഇന്ത്യൻ വിജയ ഗാഥ. അറബിക്കടലിൽ കടൽക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യൻ നാവികസേന കരുത്തു കാട്ടുകയാണ്. ഇന്ത്യൻ നേവിയുള്ളിടത്ത് രക്ഷയില്ലെന്ന് കടൽകൊള്ളക്കാരും തിരിച്ചറിയുന്നു. 12 മണിക്കൂർ നീണ്ട തന്ത്രപരമായ നീക്കങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമൊടുവിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ മത്സ്യബന്ധന കപ്പലും അതിലെ 23 പാക്കിസ്ഥാൻ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടൽക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയൻ കപ്പലിൽ കയറിയതായുള്ള റിപ്പോർട്ടുകളെ തുടർന്നായിരുന്നു നേവിയുടെ ഇടപെടൽ. ഇറാനി...


Videos

1 / 10 videos
  1. പട്ടാഴിമുക്കിലെ കാര്‍ അപകടത്തില്‍ സംഭവിച്ചതെന്ത് l adoor
    30 Mar 7:53 AM
  2. മാഫിയയുടെ കയ്യിൽ അകപ്പെട്ട് യൂട്യൂബർ l youtuber tried for an interview
    30 Mar 7:19 AM
  3. കടലിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ l indain navy
    30 Mar 7:06 AM
  4. ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി l Aadujeevitham
    30 Mar 6:57 AM
  5. കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ് l anuja hashim
    30 Mar 6:43 AM
  6. സ്ഫോടനത്തിലെ പ്രതികളെപ്പറ്റി വിവരം നൽകുന്നവർക്ക് എൻഐഎ യുടെ പത്ത് ലക്ഷം രൂപ l rameshwaram cafe
    30 Mar 6:32 AM
  7. കണ്ണൂരില്‍ ക്രമസമാധാനനില വഷളായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം l kannur
    30 Mar 6:21 AM
  8. പിണറായിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ l election2024
    30 Mar 6:12 AM
  9. തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു l tamil actor daniel balaji
    30 Mar 5:54 AM
  10. ബാൾട്ടിമോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ യുഎസിൽ തയ്യാറാക്കിയ കാർട്ടൂണിനെതിരെ രൂക്ഷ വിമർശനം l Cartoon
    30 Mar 5:47 AM

RELIGIOUS NEWS+

JUDICIAL+

ELECTIONS+

STATE+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം

Thursday / March 28 / 2024

മലപ്പുറം: ആ പ്രണയത്തിന് പിന്നിലുണ്ടായിരുന്നത് ചതി മാത്രമായിരുന്നു. പക്ഷേ പെൺകുട്ടി വിട്ടുകൊടുത്തില്ല. ആ ചതി അംഗീകരിക്കില്ലെന്ന അവൾ വീറോടെ പൊരുതി. അങ്ങനെ പൊലീസും നാട്ടുകാരും ഇടപെട്ട് കാര്യങ്ങൾ വിവാഹത്തിൽ എത്തിച്ചു. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുമെന്നത് പോലെയായിരുന്നു പിന്നീട് കാര്യങ്ങൾ. ഭാര്യയെ ഭർത്താവോ വീട്ടുകാരോ അംഗീകരിച്ചില്ല. ഇത് പലപ്പോഴും കേസായി. പൊലീസും താൽപ്പര്യം കാട്ടിയില്ല. അങ്ങനെ ആ അച്ഛൻ സ്വന്തം കുഞ്ഞിനെ കൊന്ന് പ്രതികാരത്തെ പുതിയ തലത്തിലെത്തിച്ചു. കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ...

നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്‌ത്തി കുടുംബത്തിന്റെ വിയോഗം

Thursday / March 28 / 2024

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കളെ വീടിനുള്ളിലും അച്ഛനെ റെയിൽവെ ട്രാക്കിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയനിക്കാട് കുറ്റി...

ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ  

Thursday / March 28 / 2024

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ സംഭവത്തിൽ...

യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ

Thursday / March 28 / 2024

ലണ്ടൻ: ''ഒറ്റപ്പെട്ട സംഭവമായി കരുതിയാൽ മതി.., ഭയം വേണ്ട - ജാഗ്രത മതിയാകും.., എല്ലാം ശരിയാകും.., കേരളത്തെ നാണം കെടുത്താനുള്ള മാധ്യമ വേലകൾ ചെറുത്തു തോൽപ്പിക്കും.., അടുത്തിടെയായി ഭരണ പരാജയമായി മാറുന്ന ഓര...

കുടുംബത്തിൽ പ്രശ്‌നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്‌തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം

Thursday / March 28 / 2024

തിരുവനന്തപുരം: ആത്മഹത്യകളെല്ലാം അസ്വാഭാവികതകളാണ്. അതിനൊരു കാരണവും ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് ഒരാളെ എത്തിക്കുന്നത്. പഠിക്കാൻ മിടുമിടുക്കിയായിരുന്നു ഡോ അഭിരാമി. രോഗികളെ കരുണയോ...

SPECIAL REPORT+

ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ

Thursday / March 28 / 2024

ന്യൂഡൽഹി: ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ധനികയായ വനിതയാണ് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സനായ സാവിത്രി ജിൻഡാൽ. 2023-ലെ ഇന്ത്യൻ ബിസിനസ് ലോകത്തെ താരം എന്ന് പറയുന്നത് 73 വയസ്സുള്ള ഈ വനിതയായിരുന്നു. അംബാനി, ബിർള, അദാനി എന്നിവരേക്കാളുമൊക്കെ ഉയർന്ന വരുമാന വർധനവ് ഉണ്ടെന്നതാണ് ജിൻഡാൽ ഗ്രൂപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ബ്ലൂംബെർഗ് ബില്യണയർ റിപ്പോർട്ട് അനുസരിച്ച്, സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ 9.6 ബില്യൺ ഡോളറാണ് വർധിച്ചത്. ഇപ്പോൾ 25.3 ബില്യണാണ് ജിൻഡാൽ ഗ്രൂപ്പിന്റെ ആസ്തി. നിലവിൽ ഇന്ത്യയിൽ ഏറ്റവും ആസ്തിയുള്ള...

സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി

Thursday / March 28 / 2024

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട്...

എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ

Thursday / March 28 / 2024

 ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂട് കൂടുന്നതിനിടെ, മുൻ കേന്ദ്രമന്ത്രിയും, എൻസിപി അജിത് പവാർ പക്ഷ നേതാവുമായ പ്രഫുൽ പട്ടേലിന് എതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. 'ദി വയർ' പോർട്ടലാണ് ഇത് റിപ്പോർട...

അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി

Thursday / March 28 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. നിലവിൽ കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക...

ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ

Thursday / March 28 / 2024

കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള-ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ചയിൽ ശുഭപ്രതീക്ഷ. സിംഗപ്പൂർ, ഗുജറാത്ത്, മുംബ...

CARE+

CRICKET+

News+

ചരിത്രത്തിലാദ്യമായി അരലക്ഷം കടന്ന് സ്വർണവില; പവന് 50,400 രൂപ: വില ഇനിയും ഉയരുമെന്ന് സാമ്പത്തിക വിദഗ്ദർ

Saturday / March 30 / 2024

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണം പവന് അരലക്ഷം കടന്നു. സംസ്ഥാനത്ത് പവന് 50,400 രൂപയാണ് ഇന്നത്തെ വില. 1040 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് സ്വർണത്തിന് 2236 ഡോളറാണ് നിലവിലെ വില. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ഓടുന്ന കാറിൽ മൽപ്പിടിത്തം; അനുജ ഇരുന്ന ഭാഗത്തെ ഡോർ 3 തവണ തുറന്നു, കാൽ വെളിയിൽ വന്നതായി ദൃക്‌സാക്ഷി ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക...

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തി; ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ബിഡിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Saturday / March 30 / 2024

ചക്കിട്ടപ്പാറ: സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിഡിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ പോണ്ടിച്ച...

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് പണ്ടാരപ്പള്ളി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച വെള്ളപ്പാ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ

Saturday / March 30 / 2024

മലപ്പുറം: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം താഴേക്കോട് വെള്ളപ്പാറയിലെ ജോസ് പണ്ടാരപ്പള്ളി (61) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച പകൽ 3.30ന് വെള്ളപ്പാ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. കേരള കോൺഗ്രസ് (എ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ റിമാൻഡിൽ

Thursday / March 28 / 2024

കണ്ണൂർ: :ഭിന്നശേഷിയുള്ള 14 വയസുകാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച കർണാടക സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു തലശേരി പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കർണാടക സ്വദേശി അമൽ ബാബു (32)വാണ് പ...

എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി

Thursday / March 28 / 2024

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ്...

News+

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Thursday / March 28 / 2024

കോന്നി: വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തിൽ ശശികുമാർ - ഗീത ദമ്പതികളുടെ മകൻ വിഷ്ണു ശശികുമാർ (26) ആണ് മരിച്ചത്. മാർച്ച് 25 ന് പൂങ്കാവ് -ചന്ദനപ്പള്ളി റോഡിൽ അമ്മൂമ്മത്തോടിന് സമീപത്തെ വളവിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിഷ്ണു ബുധനാഴ്ച രാത്രിയാണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരൻ : ജിഷ്ണു ശശികുമാർ.      ...

ബിഹാറിലെ പുർണിയയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആർജെഡി; കോൺഗ്രസിലെത്തിയ പപ്പു യാദവ് ആശയക്കുഴപ്പത്തിൽ

Thursday / March 28 / 2024

പട്‌ന: കോൺഗ്രസിൽ ചേർന്ന ബാഹുബലി നേതാവ് പപ്പു യാദവ് മത്സരിക്കാനൊരുങ്ങിയ ബിഹാറിലെ പുർണിയ ലോക്‌സഭാ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. ജനതാദൾ (യു) വിട്ട് ആർജെഡിയിൽ ചേർന്ന ബീമാ ഭാരതിക്കാണു പുർണിയ...

കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ

Thursday / March 28 / 2024

അടൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികന് കാലിന് ഗുരുതരപരുക്ക്. നെല്ലിമുകൾ മലങ്കാവ് രഘുവിലാസത്തിൽ അടൂർ ജയപ്രകാശിനാ(51)ണ് പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 11 ന് വീടിനു സമീപമായിരുന്നു സംഭവം. റോഡിൽ നിൽക്കുക...

കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥിരാഷ്ട്രീയം തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി

Thursday / March 28 / 2024

കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥി രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ ചായ്‌വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സർവകലാശാല...

പരീക്ഷക്കിടെ ഉത്തരപേപ്പർ കാണിച്ച് കൊടുക്കാത്തതിന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

Thursday / March 28 / 2024

മുംബൈ: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറുകൾ കാണിച്ചു കൊടുക്കാത്തതിൽ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജ...

News+

മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ

Thursday / March 28 / 2024

തിരുവനന്തപുരം: മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈസ്റ്ററിന് മാത്രമല്ല ദുഃഖവെള്ളിക്കും മണിപ്പൂർ സർക്കാർ ലീവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹമാസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തുകയും മോസ്‌കോയിലെ ഐഎസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്നവരാണ് ഇണ്ടി സഖ്യം. ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടിട്ടും ഇരു മുന്നണികളും പ്രതികരിച്ചില്ല. ഇപ്പ...

ശരീരത്തിൽപ്പറ്റിയ ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി

Thursday / March 28 / 2024

ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ ശരീരത്തിൽപ്പറ്റിയിരുന്ന കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്ക്കും പരിക്...

ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു

Thursday / March 28 / 2024

ചങ്ങനാശേരി: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയനാണു പരുക്കേറ്റത്.ആക്രമണം നട...

യൂത്ത് ഒളിമ്പിക്‌സിനും സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ; പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും അനുരാഗ് ഠാക്കൂർ

Thursday / March 28 / 2024

ന്യൂഡൽഹി: 2030ൽ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിനും 2036ലെ സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തു...

പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ

Thursday / March 28 / 2024

കണ്ണൂർ: പയ്യാമ്പലത്ത് മുതിർന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്നും ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെ...

News+

പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റിയുടെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Thursday / March 28 / 2024

തൃശൂർ: പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാഗ്യംകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു അപകടം സംഭവിച്ചത്.തിരുവനന്തപുരത്തുനിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. പെരുമ്പിലാവ്- പട്ടാമ്പി റോഡിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം തൃത്താല പാവരട്ടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കായി ...

മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചത് അന്യായം; രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമെന്ന് ശശി തരൂർ

Thursday / March 28 / 2024

തിരുവനന്തപുരം: മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂർ എംപി. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂർ പറഞ്ഞു. രണ്ടും പ്രധാന ദിവസങ്ങളാണ്....

ബിജെഡി വിട്ട ഭർതൃഹരി മഹ്താബ് എംപി ബിജെപിയിൽ; കട്ടക്കിൽ നിന്ന് മത്സരിച്ചേക്കും; നവീൻ പട്‌നായികിനെതിരെ രൂക്ഷ വിമർശനം

Thursday / March 28 / 2024

ന്യൂഡൽഹി: മുതിർന്ന ബിജെഡി എംപിയും പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളുമായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ ചേർന്നു. കട്ടക്ക് ലോക്സഭാ മണ്ഡലത്തിൽ ബിജെഡിയുടെ സന്തൃപ്ത് മിശ്രയ്ക്കെതിരെ മഹ്താബ് മത്സരിക്കും. ഡൽഹിയിലെ പ...

പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്

Thursday / March 28 / 2024

ന്യൂഡൽഹി: സ്ഥാപിത താൽപര്യക്കാരായ ഒരുവിഭാഗം ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനും, അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി കാട്ടി ചീഫ് ജസ്റ്റിസിന് ഒരുസംഘം അഭിഭാഷകരുടെ കത്ത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ...

വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Thursday / March 28 / 2024

പുൽപ്പള്ളി: എക്സൈസിന്റെ വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫിസറെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമ്പലവയൽ, കുമ്പളേരി വരണക്കുഴി ...

News+

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു

Thursday / March 28 / 2024

ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്രീകുമാർ പറഞ്ഞു. ഭാവിപരിപാടികൾ അടുത്തയാഴ്ച അറിയിക്കാമെന്നു ശ്രീകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് രവികുമാർ രണ്ടര വർഷമാകുമ്പോൾ മാറണമെന്നും അഭിലാഷിനു സ്ഥാനം കൈമാറണമെന്നുമാണു കരാർ. എന്നാൽ, ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടും രവികുമാർ രാജി വച്ചില്ല. മുൻ എംഎൽഎ എം.മുരളിയുടെ സഹോദരനാണു ശ്രീകുമാർ.(ദ...

കൃഷ്ണനഗറിൽ പ്രചാരണത്തിന് ഇറങ്ങണം; ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര

Thursday / March 28 / 2024

ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക...

ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന ഷിൻഡെ വിഭാഗം

Thursday / March 28 / 2024

മുംബൈ: ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗോവിന്ദയെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് കൃഷ്ണ ഹെഗ്‌ഡെ നേരിട്ടു കണ്ടാണ് ആവശ്യം ഉന്നയിച്ചത്. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേ...

രാജ്യത്ത് ആദ്യമായി ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആർ-നിസ്റ്റ് കോൺക്ലേവ്; ബയോമെഡിക്കൽ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം അനിവാര്യമെന്ന് വിദഗ്ദ്ധർ

Thursday / March 28 / 2024

തിരുവനന്തപുരം: സിഎസ്ഐആർ-നിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോൺക്ലേവിൽ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര...

പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെ സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തി; ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

Thursday / March 28 / 2024

പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീർപ്പ...

Cinema+

അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ

Thursday / March 28 / 2024

ഒരു സംവിധായകൻ നീണ്ട 16 വർഷം ഒറ്റ ചലച്ചിത്രത്തിനായി മാറ്റിവെക്കുക. ആറുവർഷത്തോളം ഷൂട്ട് ചെയ്യുക. ഒരു സീനിനുവേണ്ടി മാത്രമായി 24 ദിവസമൊക്കെ ഷൂട്ട് ചെയ്യുക, 35 കിലോയോളം തൂക്കം കുറച്ച് എല്ലും തോലുമായി, അമ്മ കണ്ടിട്ട് കരഞ്ഞുപോയ ആ മേക്കോവറിൽ ഒരു നടൻ അഭിനയിക്കാനായി എത്തുക! ആടുജീവിതം എന്ന സിനിമ വെറുമൊരു സിനിമ മാത്രമല്ല. അതിന്റെ അണിയറ ശിൽപ്പികളെ സംബന്ധിച്ച് അത് ഒരു തപസ്സോ, ഉപാസനയോ ആണ്. പക്ഷേ അത് വിജയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ മനസ്സ് മരുഭൂമിയിലെ ചൂടുകാറ്റ് അടിച്ചെന്നപോലെ പൊള്ളിപ്പിക്കാൻ ആടുജീവിതത്തിന് കഴ...

തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

Wednesday / March 27 / 2024

ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാ...

ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു

Tuesday / March 26 / 2024

മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...

'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം

Tuesday / March 26 / 2024

ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...

റൊമാന്റിക് എന്റർടെയ്‌നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്‌ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി

Tuesday / March 26 / 2024

ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്...

News+

31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി; നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ അവസരം

Thursday / March 28 / 2024

തിരുവനന്തപുരം: നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. 'ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കൾക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽക...

സംസ്ഥാനത്തുകൊടും ചൂട് തുടരും; ഞായറാഴ്ച വരെ ഉയർന്ന താപനില; സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത

Thursday / March 28 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകു...

തൊഴിലുറപ്പ് പദ്ധതിയിൽ ദിവസ വേതന വർദ്ധനവിന് ഉത്തരവായി; കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി; ഏപ്രിൽ ഒന്നു മുതൽ കൂലി കൂടുതൽ കിട്ടും

Thursday / March 28 / 2024

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരത്തെ ഇതിന് കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ...

ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷമായി; പുളിമാത്ത് ഡിവൈഎഫ് ഐക്കാരന് വെട്ടേറ്റു; പരിക്കേറ്റത് ലോക്കൽ കമ്മറ്റി അംഗം സുജിത്തിന്

Thursday / March 28 / 2024

തിരുവനന്തപുരം: കളിമാനൂരിന് അടുത്ത് പുളിമാത്ത് ഡിവൈഎഫ്‌ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാ...

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

Thursday / March 28 / 2024

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുട...

News+

ഹൃദയാഘാതം; ഈറോഡ് എംപിയും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി അന്തരിച്ചു

Thursday / March 28 / 2024

കോയമ്പത്തൂർ: ഈറോഡ് എംപി.യും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. വെള്ളത്തിൽ കലക്കിയ ഉറക്കഗുളിക മുറിയിൽനിന്നു കണ്ടെത്തിയിരുന്നു. ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഷം ഉള്ളിൽച്ച...

ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മകന് ജീവപര്യന്തം

Thursday / March 28 / 2024

വൈക്കം: ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മകനെ ജീവപര്യന്തം ശിക്ഷിച്ച് കോടതി. വൈക്കം ഉദയനാപുരം കൊച്ചുത്തറത്താഴ്ചയിൽ നന്ദായിനിയെ (73) ആണ് മകൻ ബൈജു, കാനയിലെ വെള്ളത്തിൽ ചവിട...

കണ്ണൂർ-റാസൽഖൈമ എയർ ഇന്ത്യാ സർവീസ് മെയ് ഒന്നു മുതൽ; ദമാമിലേക്ക് മെയ് രണ്ടു മുതൽ

Thursday / March 28 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റാസൽഖൈമയിലേക്ക് എയർഇന്ത്യ എക്സ്‌പ്രസ് സർവീസ് മെയ്‌ ഒന്നുമുതൽ തുടങ്ങും. വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. വൈകിട്ട് 6....

കാട്ടാനയെ തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണു; ആന ദേഹത്ത് തട്ടി രണ്ടു പേർക്ക് പരിക്ക്

Thursday / March 28 / 2024

റാന്നി: ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപമാണ് സംഭവം. വടശ്ശേരിക്കര ചെമ്പര...

നാലു കേസുകളിലായി വാറണ്ട്; നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: രണ്ടു പേർ അറസ്റ്റിൽ

Thursday / March 28 / 2024

സുൽത്താൻബത്തേരി: കോടതി വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി വേങ്ങൂർ പണിക്ക പറമ്പിൽ മാർക്കോസ്, മകൻ ബൈജു എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്...

News+

കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരത്ത് പ്രതിഷേധ സമ്മേളനവും ബിജെപി ആസ്ഥാനത്തേക്ക് മാർച്ചും നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ പ്രതിഷേധ സമ്മേളനം നടത്തി. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ, തിരുവനന്തപുരം എംപി ശശി തരൂർ, കോവളം എംഎൽഎ എം.വിൻസന്റ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡോ. സെലിൻ ഫിലിപ്,സജു മോഹൻ, ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ , ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, എസ് വി എസ് സംസ്ഥ......

പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാൻഡ് ഇഫ്താർ

Thursday / March 28 / 2024

നോളജ് സിറ്റി (കോഴിക്കോട്): ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുൽ കുബ്...

ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്

Wednesday / March 27 / 2024

തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്...

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP