Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ ലാൻഡുചെയ്ത ഇൻഡിഗോ വിമാനത്തിന് തീപിടിച്ചു; 9 പേർക്ക് പരിക്കേറ്റു

ഡൽഹിയിൽ ലാൻഡുചെയ്ത ഇൻഡിഗോ വിമാനത്തിന് തീപിടിച്ചു; 9 പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ന്യുഡൽഹി വിമാനത്താവളത്തിൽ ലാൻഡുചെയ്ത ഇൻഡിഗോ വിമാനത്തിന് തീപിടിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. മുംബൈയിൽനിന്ന് ന്യൂഡൽഹിയിലേക്ക് വന്ന് വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതർ അറിയിച്ചു.

147 യാത്രക്കാരുമായി മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുവന്ന ഇൻഡിഗോയുടെ 6ഇ-176 വിമാനത്തിനാണ് തീപിടിച്ചത്. ആറു ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. പുക ഉയരുന്നതു കണ്ട പൈലറ്റ് ജീവനക്കാരെ വിവരമറിയച്ചതോടെ മുഴുവൻ യാത്രക്കാരെയും വളരെവേഗം വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP