Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് ചിത്രം കത്തിയുടെ ഫ്‌ളക്‌സിൽ പാലഭിഷേകത്തിന് ശ്രമിക്കുന്നതിനിടെ യുവാവ് വീണു മരിച്ചു

വിജയ് ചിത്രം കത്തിയുടെ ഫ്‌ളക്‌സിൽ പാലഭിഷേകത്തിന് ശ്രമിക്കുന്നതിനിടെ യുവാവ് വീണു മരിച്ചു

പാലക്കാട്: ഫ്‌ളക്‌സിൽ പാലഭിഷേകത്തിനു ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു പാലക്കാട് വടക്കഞ്ചേരിയിൽ നടൻ വിജയുടെ ഫ്‌ലക്‌സ് ബോർഡിൽ പാലഭിഷേകം നടത്താൻ ബോർഡിനു മുകളിൽ കയറിയ യുവാവ് വീണു മരിച്ചു. വടക്കഞ്ചേരി സ്വദേശി ഉണ്ണി (24) ആണ് മരിച്ചത്. വിജയുടെ പുതിയ സിനിമ കത്തി കണ്ടിറങ്ങിയതായിരുന്നു ഉണ്ണി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP