Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ എസ് പിയിൽ ഭിന്നതയില്ലെന്ന് ഷിബു ബേബി ജോൺ

തിരുവന്തപുരം: മദ്യനയത്തെ ചൊല്ലി ആർ.എസ്‌പിയിൽ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്ന് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ. മദ്യനയത്തിൽ യു.ഡിഎഫിന്റെ അഭിപ്രായം തന്നെയാണ് ആർ.എസ്‌പിക്കുമുള്ളതെന്ന് ഷിബു വ്യക്തമാക്കി.

മദ്യനയത്തിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കണം. തൊഴിലാളികളെ പുനരധിവസിപ്പിക്കുകയും വേണമെന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നും തൊഴിൽമന്ത്രി വിശദീകരിച്ചു. മദ്യനയത്തിന് താനെതിരാണെന്ന പ്രചരണങ്ങളെയാണ് ഷിബു ബേബി ജോൺ തള്ളിക്കളയുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP