EXCLUSIVE+
-
കുറ്റിക്കാടിനുള്ളിൽ മൃതദേഹം കണ്ടത് തല വേർപെട്ട നിലയിൽ; ബൈക്ക് അപകടമെന്ന് വിധിയെഴുതി കർണാടക പൊലീസ് കേസ് അവസാനിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി രോഹിത് രാധാകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി; ഉദ്യോഗസ്ഥരെ കോടതിയിൽ നിർത്തിപ്പൊരിച്ചു; ഒരു പിതാവിന്റെ എട്ടു വർഷം നീണ്ട നിയമ പോരാട്ടം ഫലം കാണുമ്പോൾ
November 07, 2022പത്തനംതിട്ട: മകന്റെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഒരു പിതാവ് നടത്തുന്ന നിയമ പോരാട്ടത്തിന് എട്ടു വർഷത്തിന് ശേഷം വിജയം. മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന പത്തനംതിട്ട ഇലന്തൂർ കുഴിക്കാല മേപ്പുറത്ത് വീട്ടിൽ അഡ്വ. എം.എസ്.രാധാകൃ...
-
ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുഞ്ഞമ്മയുടെ മകൾക്കും ജോലി; സെക്യൂരിറ്റി അടക്കം എല്ലാം 'പാർട്ടിക്ക് സ്വന്തം'; കാർഡിയോളജിയിലെ നേതാവിന്റെ ഭാര്യ അത്യാഹിതത്തിൽ ഇസിജി ടെക്നീഷ്യൻ; അറുപത്തിയഞ്ച് വയസ്സുവരെ ജോലിയും ശമ്പളവും ഇഷ്ടക്കാർക്ക് മാത്രം; തിരുവനന്തപുരം മെഡിക്കൽ കോളജിനെ 'ഡിആർ ഫാൻസ്' സ്വന്തമാക്കിയത് രാഷ്ട്രീയ കരുത്തിൽ
November 07, 2022തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻ...
-
പഞ്ചായത്തിന്റെ പേര് പറഞ്ഞ് പ്രസിഡന്റ് കയറി വരണം എന്ന് ആഹ്വാനം; ഒടുവിൽ ഇവരൊരു പറിഞ്ഞ പെണ്ണുമ്പിള്ളയാണ്.... നിങ്ങളെ എത്ര പ്രാവശ്യം വിളിക്കണം എന്ന പരിഹസിക്കലും; സജി ചെറിയാന് വിനയായി വീണ്ടും നാക്കു പിഴ; ചെങ്ങന്നൂർപ്പെരുമയിലെ പാണ്ടനാട് ജലോത്സവത്തിനിടെ പറഞ്ഞത് പാടില്ലാത്ത വാക്കുകൾ
November 06, 2022ചെങ്ങന്നൂർ: ഒരു നാവു പിഴ കൊണ്ട് മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന് വീണ്ടുമൊരു നാവുപിഴ. ചെങ്ങന്നൂർപ്പെരുമ എന്ന പേരിൽ മുൻമന്ത്രി മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന പാണ്ടനാട് ജലോത്സവത്തിനിടെയാണ് വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപ...
-
ജില്ലാ സെക്രട്ടറി പദത്തിൽ നിന്ന് ആനാവൂരിന് ഒഴിയേണ്ടി വരും; കത്തു വിവാദത്തിൽ മേയർക്കെതിരെ നടപടിയുണ്ടാകില്ല; അച്ചടക്ക ലംഘനമാണ് വിവാദമുണ്ടാക്കിയതെന്ന നിഗമനത്തിൽ എംവി ഗോവിന്ദൻ; ബുധാനാഴ്ചത്തെ യോഗം നാളെ അതിവേഗം ചേരുന്നത് സംസ്ഥാന സെക്രട്ടറിയുടെ ഉഗ്രശാസനയിൽ; തിരുത്തലിന് തുടക്കമിടാൻ യോഗത്തിനും ഗോവിന്ദൻ എത്തും; കത്ത് വിവാദത്തിൽ സിപിഎമ്മിൽ നിർണ്ണായക നീക്കം
November 06, 2022തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം ആനാവൂർ നാഗപ്പൻ ഒഴിയും. നാളെ ചേരുന്ന ജില്ലാ നേതൃയോഗത്തിൽ ഇതിനുള്ള ചർച്ചകൾക്കും തുടക്കമിടും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആനാവൂരിന് ജില്ലയിലെ പാർട്ടിക്കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാത്തതാണ് കത്തു ...
-
ഷാരോൺ കേസിൽ ഗ്രീഷ്മയ്ക്ക് പിന്നിലെ ഉപദേശകേന്ദ്രം മധുരയിൽ പ്രാക്ടീസ് ചെയ്യുന്ന ഹൈന്ദവ സംഘടനാ നേതാവായ അഭിഭാഷകൻ; രാമവർമ്മൻചറിയലെ വീട് തകർത്തതും അഡ്വക്കേറ്റ് ബുദ്ധിയെന്ന സംശയത്തിൽ പൊലീസ്; തലകുനിച്ച് വീട്ടിനുള്ളിൽ സംഭവിച്ചത് പൊലീസിനോട് വിശദീകരിച്ച് റാങ്കുകാരി കുട്ടി; നാട്ടുകാരുടെ മുന്നിലൂടെ നീങ്ങിയത് തലകുനിച്ച്; ജ്യൂസ് ചലഞ്ചിൽ ചതിയുണ്ടെന്ന് സമ്മതിച്ച് ഗ്രീഷ്മയും
November 06, 2022തിരുവനന്തപുരം: ഷാരോൺ കേസിൽ ഗ്രീഷ്മയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം മധുരയിൽ പ്രാക്ടീസ് ചെയ്യുന്ന ഹൈന്ദവ സംഘടനാ നേതാവായ അഭിഭാഷകൻ. രാഷ്ട്രീയ ബന്ധങ്ങളുള്ള ഈ അഭിഭാഷകനാണ് ഗ്രീഷ്മയെ നിയമപരമായി പ്രധാനമായും സഹായിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വച്ച് ഗ്രീഷ്മ ലൈസോൾ...
-
എംപ്ലോയിമെന്റിൽ നിന്നും ആളെ നിയമിച്ചപ്പോൾ പിരിഞ്ഞു പോകേണ്ടി വന്നത് 152 പേർ; സഖാക്കളായ പിൻവാതിൽക്കാരെ പറഞ്ഞുവിടില്ലന്ന് പ്രഖ്യാപിച്ച് കരുനീക്കം നടത്തി; എച്ച് ഡി സി എക്സിക്യൂട്ടീവ് യോഗത്തിൽ ബലാൽകാരമായി പങ്കെടുത്ത് ഉദ്യോഗസ്ഥരെ ഭീഷണിയിൽ വരുതിയിലാക്കി നിയമനങ്ങൾ ഉറപ്പാക്കി; കളക്ടർക്കും എംഎൽഎയ്ക്കുമൊപ്പം യോഗത്തിൽ അതിക്രമിച്ച് കയറി ഡിആർ അനിൽ; തിരുവനന്തപുരത്ത് 'സെൽ നിയമനങ്ങൾ'; ഈ ഫോട്ടോ അതിന് തെളിവ്
November 06, 2022തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രിയുടെ വികസന സമിതിയുടെ മറവിൽ നിയമനങ്ങൾ ഇഷ്ടക്കാർക്ക് സിപിഎം നൽകുന്നുവോ? ഒക്ടോബർ ആദ്യ വാരം നടന്ന ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സ്ഥലം കൗൺസിലറായ ഡി ആർ അനിൽ പങ്കെടുത...
-
പുലർച്ചെ അഞ്ചു മണിയോടെ രണ്ടു വാനിൽ നിറയെ ഉദ്യോഗസ്ഥർ; ടോർച്ചിന്റെ വെളിച്ചത്തിൽ വീടുകളുടെ മുന്നിലും പിന്നിലും നിലയുറപ്പിച്ചു പരിശോധന; സ്റ്റുഡന്റ് വിസയിൽ എത്തിയ കോഴിക്കോടുകാരിയായ ദന്ത ഡോക്ടറെ തപ്പി ബ്രിട്ടീഷ് അന്വേഷകർ പരക്കം പായുന്നു; നിയമം തെറ്റിക്കുന്ന യുകെയിൽ ചതിക്കപ്പെടുന്ന മലയാളി വിദ്യാർത്ഥികളെ ആരു രക്ഷിക്കും?
November 06, 2022ലണ്ടൻ: പുലർച്ചെ അഞ്ചു മണി. സാധാരണ യുകെയിലെ ചെറുകിട കടകളിൽ അന്നന്നത്തെ പത്രങ്ങൾ ഡിസ്പ്ലേ ചെയ്യുന്ന സമയമാണ്. കാര്യമായ തിരക്കൊന്നും ഈ സമയം കടകളിൽ ഉണ്ടാകാറില്ല. എന്നാൽ പതിവായി ഹോം ഓഫിസ് മുദ്രയുള്ള രണ്ടോ മൂന്നോ വാനുകൾ സ്റ്റോക് ഓൺ ട്രെന്റിലെ ടൗൺ കേന്ദ്രീകര...
-
കത്ത് ചോർന്നത് ഡി ആർ അനിലിന്റെ വാട്സാപ്പിൽ നിന്ന്; പതിവ് കത്ത് അയച്ചത് മേയറുടെ ഓഫീസിൽ നിന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഇ മെയിലായിയെന്ന് സൂചന; പാർട്ടി ഓഫീസിൽ കത്ത് പ്രിന്റ് എടുത്തു; അതിന്റെ പകർപ്പ് പുറത്തു പോയി; മേയറുടെ കത്ത് അനിൽ ചോർത്തിയതോടെ അനിലിന്റെ കത്ത് മറുപക്ഷവും പുറത്ത് വിട്ടു; മേയറെ വെട്ടിലാക്കിയ ആ കത്ത് പുറത്തു വന്നത് സിപിഎമ്മിൽ പൊട്ടിത്തെറിയാകും
November 05, 2022തിരുവനന്തപുരം : ഇടതുപക്ഷത്തിന്റെ കുത്തകയായ തിരുവനന്തപുരം കോർപറേഷനിലെ ഒഴിവുകളിലേക്ക് നിയമനം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വൻപൊട്ടിത്തെറി. അതീവരഹസ്യമായി ഇത്...
-
കോളേജ് ടൂർ കള്ളം പറഞ്ഞ് മൂന്ന് ദിവസം 'ഹണിമൂൺ' അടിച്ചു പൊളിച്ചത് ശിവലോകത്തെ വൈകുണ്ഠം എസ്റ്റേറ്റിന് അടുത്തുള്ള റിസോർട്ടിൽ; ഷാരോണിന്റെ ഫോണിലെ ആ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത് നെട്ട കഴിഞ്ഞുള്ള ചിറ്റാർ ഡാം സൈറ്റിന് അടുത്തോ? ഫെബ്രുവരിയിൽ സൈനികനുമായുള്ള നിശ്ചയ ശേഷം ജൂണിൽ കാമുകനുമായി താലികെട്ട്; ഗ്രീഷ്മയുടെ ഇനിയുള്ള മൊഴി നിർണ്ണായകം; ഷാരോൺ കേസ് തൃപ്പരപ്പിൽ എത്തുമ്പോൾ
November 05, 2022തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ഇനിയുള്ള ദിവസങ്ങൾ അന്വേഷണ സംഘത്തിന് നിർണായകം. മുഖ്യപ്രതി ഗ്രീഷ്മയെ ഞായറാഴ്ച രാവിലെ അന്വേഷണ സംഘം തൃപ്പരപ്പിൽ എത്തിക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനാണ് ഗ്രീഷ്മയെ തമിഴ്നാട്ടിൽ എത്തിക്കുന്നത്. തൃപ്പരപ്പ...
-
ഗൾഫിലുള്ള അച്ഛന്റെ നിർദ്ദേശ പ്രകാരം മകനുമായി സ്റ്റേഷനിൽ രാത്രിയിൽ വന്നത് ഉമ്മ; കൈയിൽ കരുതിയ ഇൻഹെയിലർ കാട്ടി ഇരുപതുകാരൻ ഗുരുതര ശ്വാസകോശ രോഗിയാണെന്ന് വരുത്തി തീർത്തു; ഉമ്മയുടെ വാദം കേട്ട് കേസെടുക്കാതെ രാവിലെ വരാൻ നിർദ്ദേശിച്ച് പ്രതിയെ വിട്ടത് വീഴ്ച; സിഐയേയും രാത്രി ഒന്നും അറിയിച്ചില്ല; രാജസ്ഥാൻ ബാലനെ ചവിട്ടി വീഴ്ത്തിയവർ സ്റ്റേഷനിലും നാടകം കളിച്ചു; തലശ്ശേരിയിലെ വിവാദം കത്തുമ്പോൾ
November 04, 2022കണ്ണൂർ: കാറിൽ ചാരിനിന്നതിന് ബലൂൺ വിൽപനക്കാരനായ ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവത്തിലെ പ്രതിയായ യുവാവിനെ സ്റ്റേഷനിൽ നിന്ന് രാത്രിയിൽ കൊണ്ടു പോയത് അമ്മയുടെ ഇടപെടൽ. ആറു വയസ്സുകാരനെ ചവിട്ടി തെറുപ്പിച്ച ശേഷം കാറുമായി പൊന്ന്യം സ്വദേശിയും ബിഫാം രണ്ടാംവർഷ...
-
എന്റെ അടുത്ത് വന്നത് വിവാഹ പൊരുത്തം നോക്കാൻ മാത്രം; നവംബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ഭർത്താവ് കൊല്ലപ്പെടുമെന്ന പ്രവചനം നടത്തിയില്ലെന്ന് വാദവുമായി ജ്യോത്സ്യൻ; കുന്നത്തുകാൽ ശിവജി കോളേജിന് അടുത്ത് താമസിക്കുന്ന ജ്യോതിഷിയെ പൊലീസ് ചോദ്യം ചെയ്യും; അന്ധവിശ്വാസ കൊലയല്ല പാറശ്ശാലയിലേതെന്ന നിഗമനത്തിലേക്ക് അന്വേഷണമോ? ഗ്രീഷ്മയെ തമിഴ്നാടിന് വിട്ടുകൊടുക്കാനും സാധ്യത
November 04, 2022തിരുവനന്തപുരം: ഷാരോൺ കൊലയിൽ ജ്യോതിഷനേയും പൊലീസ് ചോദ്യം ചെയ്യും. തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞ് ഷാരോണിനെ പ്രണയത്തിൽ നിന്ന് പിന്തരിപ്പിക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. നവംബറിന് മുമ്പ് കല്യാണം നടന്നാൽ ആദ്യ ഭർത്താവ് കൊല്ലപ്പെടുമെന്ന സംശയം കാരണം ...
-
ലത്തീൻ സഭയുടെ പ്രതിഷേധത്തെ നേരിടാൻ പട്ടാളം എത്തുന്നു; പൊലീസ് ആസ്ഥാനത്ത് എത്തി വിവരങ്ങൾ തേടി കേന്ദ്ര സേനാ ഉദ്യോഗസ്ഥർ; പൊലീസ് മേധാവിയുമായി നടത്തിയത് വിശദമായ ചർച്ച; വിഴിഞ്ഞം സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവന ഗൗരവത്തോടെ എടുത്ത് സൈന്യം; കടലിൽ നേവിയും കാവലിന് എത്തിയേക്കും; അദാനിക്ക് ഉടൻ പണി പുനരാരംഭിക്കാനായേക്കും; വിഴിഞ്ഞത്ത് കേസെടുക്കലും
November 04, 2022തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം സജീവമാക്കാൻ സൈന്യം ഇടപെടും. സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് നടപടികളെടുത്ത് തുടങ്ങിയിരുന്നു. ലാത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന നൂറാം ദിവസത്തെ സമരം അക്രമാസക്തമായതോടെയാണ...
-
പ്രാണൻ രക്ഷിക്കാൻ പുലിയെ കൊന്നപ്പോൾ നാട്ടുകാർ 'പുലി ഗോപാലൻ' ആക്കി; ചില്ലറ സഹായങ്ങളുമായി ചിലർ എത്തിയപ്പോൾ നാട്ടുകാർ കണ്ടത് ഓണം ബംപറടിച്ചവനെ പോലെ; സഹായം ചോദിച്ചു ആളുകൾ എത്തിയപ്പോൽ ആകെ കുടുങ്ങി ഗോപാലൻ; ശാരീരിക അസ്വസ്ഥതകൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധികളാലും വലഞ്ഞ് മാങ്കുളത്തെ ഗോപാലൻ
November 03, 2022അടിമാലി: ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ നാട്ടുകാർ കാണുന്നത് ലോട്ടറി അടിച്ചവനെപ്പോലെയെന്നും സഹായം ചോദിച്ച് എത്തുന്നവരിൽ നിന്നും രക്ഷപെടാൻ ഓണം ബംമ്പറടിച്ച ഭാഗ്യവാനെപ്പോലെ ഒളിവിൽ കഴിയേണ്ട അവസ്ഥയാണെന്നും മാങ്കുളത്തെ 'പുലി' ഗോപാലൻ. ഇപ്പോൾ പണിയെടുക...
-
ഡി.വൈ.എസ്പി ജോൺസനെ ഷാരോൺ കൊലപാതക കേസ് അന്വേഷണത്തിൽ നിന്നും മാറ്റാൻ നീക്കം; ഒരു മാസം മുൻപ് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് സാങ്കേതികത ചൂണ്ടിക്കാട്ടി വിലക്കിയവർ ഇപ്പോൾ തിടുക്കം കാട്ടുന്നതിന് പിന്നിൽ ദുരുദ്ദേശ്യം; സ്ഥലം മാറ്റരുതെന്ന കത്ത് പൊലീസ് ആസ്ഥാനത്തെ ഉന്നതൻ മുക്കി; നീക്കം കേസ് അട്ടിമറിക്കാനോ? തമിഴ്നാട് പൊലീസിന് കൈമാറാനും അത്യുത്സാഹം; പ്രണയ വിഷക്കേസും ആവിയാകുമോ?
November 03, 2022തിരുവനന്തപുരം. ഷാരോൺ കൊലപാതക കേസിൽ തുടക്കം മുതൽ തന്നെ അട്ടിമറി ആരോപണം ഉയർന്നിരുന്നു. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ സംരക്ഷിക്കാൻ ഉന്നത രാഷ്ട്രീയക്കാരും പൊലീസിലെ ഒരു വിഭാഗവും ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്ന രീതിയി...
-
കുന്നത്തുകാൽ ശിവജി കോളേജിന് അടുത്ത് താമസിക്കുന്ന ജ്യോത്സ്യൻ; നവംബറിന് മുമ്പ് താലികെട്ടിയാൽ ഭർത്താവ് മരിക്കുമെന്ന് 'കിറു കൃത്യമായി' പ്രവചിച്ചയാൾ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ തന്നെയുണ്ട്; ഷാരോണിന്റെ കൊലയിലെ അന്വേഷണം അന്ധവിശ്വാസത്തിലേക്ക് നീങ്ങുമോ? ഇനി ഗ്രീഷ്മ നൽകുന്ന മൊഴികൾ നിർണ്ണായകമാകും; ആ ജ്യോത്സ്യൻ കുടുങ്ങുമോ?
November 03, 2022തിരുവനന്തപുരം: ഷാരോൺ കൊലയിൽ ജ്യോതിഷ പ്രവചനങ്ങൾക്ക് പങ്കില്ലെന്ന മട്ടിലാണ് പൊലീസ് അന്വേഷണം. എന്നാൽ തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞ് ഷാരോണിനെ പിന്തരിപ്പിക്കാൻ ഗ്രീഷ്മ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. നവംബറിന് മുമ്പ് കല്യാണം നടന്നാൽ ആദ്യ ഭർത്താവ് ...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം