EXCLUSIVE+
-
രാവിലെ കൃഷിയിടത്തിലേക്ക് പോകും; ആഹാരം കഴിക്കാൻ മാത്രം വിശ്രമിക്കുന്ന കഠിനാധ്വാനി; ആറരയോടെ പുറത്തിറങ്ങിയ പാരമ്പര്യ കർഷകന് മുന്നിലേക്ക് ചാടി വീണ ക്രൗര്യം; കൈയിലുണ്ടായിരുന്ന വാക്കത്തിക്ക് ആഞ്ഞു വെട്ടിയത് ജീവൻ രക്ഷിക്കാൻ; വെട്ടു കിട്ടിയപ്പോൾ 'ഇരയെ' ഉപേക്ഷിച്ച് മരണം വരിച്ച പുലി; മാങ്കുളത്ത് 'പുലി മുരുകൻ'! ഗോപാലൻ ഹീറോയാകുമ്പോൾ
September 03, 2022അടിമാലി: ഒടുവിൽ കേരളത്തിനൊരു 'പുലി മുരുകനെ' കിട്ടി. ആക്രമിക്കാനെത്തിയ പുലിയെ വക വരുത്തിയ ചിക്കനാംകുടിയിലെ ഗോപാലൻ ഇനി മാങ്കുളത്തിന്റെ ഹീറോ. പാരമ്പര്യമായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മാങ്കുളം നിവാസികൾ. ഇവരിൽ ഒരാളാണ് ഗോപാലനും. രണ്ടര ഏക്കറിൽ കുരുമ...
-
ഹസനെ കൊണ്ട് സുധാകരൻ അറിയാതെ യുഡിഎഫ് കൺവീനറെ മാറ്റിയത് സതീശൻ; അതിവേഗ തിരുത്തലുമായി തിരിച്ചടിച്ച് കെപിസിസി അധ്യക്ഷൻ; പ്രതികാരം തീർക്കാൻ ഹൈക്കാണ്ടിനെ കൊണ്ട് മൈനോരിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ച് തിരിച്ചടി; ഇന്ദിരാ ഭവനിലെ 'കെസി'യുടെ ഫ്ളക്സും അധികാരമുറപ്പിക്കൽ; സുധാകരനും സതീശനും വീണ്ടും ഉടക്കിലേക്കോ? കെപിസിസിയിൽ വീണ്ടും തർക്കങ്ങൾ
September 03, 2022തിരുവനന്തപുരം: കെപിസിസിയിൽ കെ സുധാകരനും വിഡി സതീശനും രണ്ടു വഴിയിലേക്ക് വീണ്ടുമെന്ന് സൂചനകൾ. ഏകപക്ഷീയമായി വിഡി സതീശൻ ഇടപെടുന്നുവെന്ന പരാതി സുധാകരനുണ്ട്. തൃശൂരിലെ യുഡിഎഫ് കൺവീനറെ മാറ്റിയ തീരുമാനം സുധാകരൻ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി മറ്റൊരു തീരുമാന...
-
എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ രഹസ്യ താലികെട്ടായി; സംശയ രോഗം അഭിനയിച്ച് കാമുകിയെ ആത്മഹത്യയ്ക്ക് എറിഞ്ഞ് കൊടുത്ത് കാമുകൻ; വാട്സാപ്പിലെ സത്യം തിരിച്ചറിഞ്ഞ സിഐ കേസ് ഏൽപ്പിച്ചത് കോൺസ്റ്റബിളായി സർവ്വീസിലെത്തി എസ് ഐ ആയ അമദിനെ; മന്യയുടെ ജീവനെടുത്ത ഗൾഫുകാരനെ കുടുക്കിയത് ഈ പൊലീസ് കരുതൽ
September 03, 2022മലപ്പുറം: വിവാഹം ഉറപ്പിച്ച കാമുകൻ വിവാഹത്തിൽനിന്നും പിന്മാറുകയാണെന്നും പോയി ചത്തൂടെ'യെന്നും മെസ്സജ് അയച്ചതിന് പിന്നാലെ 22 കാരി വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ച കേസിൽ കാമുകൻ അറസ്റ്റിലായത് പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തിനൊടുവിൽ. വെറും ആത്മഹത്യാകേസിൽ ഒത...
-
ടയർ പാടുകൾ പിന്തുടർന്ന് ഊടുവഴിയിൽ എത്തിയ പൊലീസ് കണ്ടത് നടന്നു വരുന്ന സ്ത്രീയെ; ചുവന്ന ടാറ്റാ സുമോ കണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി; മുമ്പോട്ടു പോയപ്പോൾ കണ്ടത് ഉപേക്ഷിച്ച വാഹനവും; ആ കുപ്രിസദ്ധ കള്ളനെ അന്ന് രക്ഷപ്പെടാൻ അനുവദിച്ചത് മുഖ്യമന്ത്രിയുടെ മെഡൽ കിട്ടിയ പൊലീസുകാരി! ഹസീനയ്ക്കെതിരെ തിരുവല്ലം ഉണ്ണിയുടെ മൊഴി; ചർച്ചയാകുന്നത് കാട്ടക്കട ബന്ധം
September 02, 2022കോട്ടയം: കേരളാ പൊലീസിന് ഞെട്ടലായി തിരുവല്ലം ഉണ്ണിയുടെ മൊഴി. കുപ്രസിദ്ധ മോഷ്ടാവായ തന്നെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസുകാരിയായ ഹസീനയാണെന്നാണ് തിരുവല്ലം ഉണ്ണി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം തിരുവല്ലത്ത് നിന്ന് സാഹസികമായാണ് തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം ...
-
തിരുവല്ലം ഉണ്ണിയുടെ പൂഴനാട്ടെ വീട് കണ്ടെത്തിയത് നിർണ്ണായകമായി; ലുങ്കി ഉടുത്ത് സിഗരറ്റ് വലിച്ച് വേഷപ്രച്ഛന്നനായി എത്തിയപ്പോൾ കണ്ടത് നിരീക്ഷണ ക്യാമറകൾ; കൊടുംകള്ളനെ ഒടുവിൽ വളഞ്ഞിട്ട് പോക്കി; മുണ്ടക്കയം പൊലീസിന്റെ 'തിരുവല്ലം' ഓപ്പറേഷൻ സക്സസ്
September 01, 2022തിരുവനന്തപുരം: വേണമെങ്കിൽ ആരേയും പൊലീസ് കണ്ടെത്തും. ഇതിന് തെളിവായി തിരുവല്ലം ഉണ്ണിയുടെ അറസ്റ്റ്. സിസിടിവി ക്യാമറകൾ കൃത്യമായി പിന്തുടർന്നാണ് കേരളത്തിലെ കൊടുംക്രിമനലായ തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം പൊലീസ് പിടികൂടുന്നത്. കേരളാ പൊലീസിന്റെ അന്വേഷണ മികവിന്റ...
-
ഒറ്റപ്പാലത്തെ ചികിൽസയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചത് പരിപൂർണ്ണ വിശ്രമം; സന്ദർശക വിലക്ക് രണ്ടു ദിവസമായപ്പോൾ 'ഇങ്ങനെ ആരെയും കാണാതെയും കേൾക്കാതെയും കഴിയാൻ വയ്യ' എന്നു പറഞ്ഞ് നേതാവ്; വിലക്ക് അയഞ്ഞതോടെ ഓകെയായി ഒസി! ശബ്ദ ഗാംഭീര്യവുമായി കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടി ആശുപത്രിയിലും ജനങ്ങൾക്കൊപ്പം
September 01, 2022പാലക്കാട്. ഒറ്റപ്പാലത്ത് ചികിത്സയ്ക്ക് എത്തിയ ഉമ്മൻ ചാണ്ടിയെ കാണാൻ ദിനവും എത്തുന്നത് നൂറ് കണക്കിന് പ്രവർത്തകർ. സന്ദർശകർക്ക് വിലക്ക് ഉണ്ടെങ്കിലും തന്നെ കാണാൻ വരുന്നവരെ പുതുപ്പള്ളിക്കാരുടെ കുഞ്ഞ് കുഞ്ഞ് നിരാശരാക്കുന്നില്ല. അതു മാത്രമല്ല കടുപ്പൻ കഷായം പ...
-
ആധാരം രജിസ്റ്റർ ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ സ്റ്റോപ്പ് മെമോ; നശിപ്പിക്കാൻ ശ്രമിക്കുന്നത് പ്രവാസിയുടെ 80 കോടി രൂപയുടെ സ്വപ്നപദ്ധതി; പൂനലൂരിൽ വികസനവുമായി എത്തിയ വ്യവസായിയെ പൂട്ടാൻ ഉദ്യോഗസ്ഥരും വികസന വിരുദ്ധ സമിതിയ്ക്കൊപ്പം; വ്യവസായ സൗഹൃദ കേരളം വാക്കുകളിൽ മാത്രം; കാഞ്ഞിരമലയിലെ സുരേഷ് കുമാർ ദുരനുഭവം പറയുമ്പോൾ
September 01, 2022കൊല്ലം: വ്യവസായ സൗഹദ കേരളമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇതിന് ഗുണകരമല്ല പുനലൂരിലെ പ്രവാസിക്കുണ്ടായ ദുരനുഭവം. പുനലൂർ ടൗണിലെ എൺപത് കോടിയുടെ രൂപയുടെ വ്യവസായ സംരഭത്തെ കെട്ടുകെട്ടിക്കാൻ ശ്രമിക്കുന്നതാര്? സമാനതകളില്ലാത്ത ഭീഷണിയും പരാതിയുമാണ് പ...
-
ഹണിട്രാപ്പിലെ 'ഫീനിക്സ് കപ്പിൾസ്' പഠിച്ച കള്ളന്മാർ; പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ മടി; തെളിവുകൾ കാട്ടിയുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ പതറുന്നു; വാട്സ്ആപ്പ് സന്ദേശങ്ങളും ഹോട്ടൽ റൂം ബുക്ക് ചെയ്തതും ഉൾപ്പെട്ടെ പൂട്ടിടാനുള്ള മുഴുവൻ തെളിവുകളും പൊലീസിന്റെ കയ്യിൽ; കുറ്റപത്രം അതിവേഗം; ദേവും ഗോകുൽ ദീപും പ്രതിസന്ധിയിൽ
September 01, 2022മലപ്പുറം: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ യൂ ട്ഊബർ ദമ്പതികൾ ഉൾപ്പെടെ എട്ടംഗ സംഘത്തെ വിശദമായി ചോദ്യംചെയ്ത് പാലക്കാട്. 50ലക്ഷം രൂപ ലക്ഷ്യംവെച്ച് ട്രാപ്പ് നടത്തിയ പ്രതികൾക്കു ലഭിച്ചത് ഒന്നര ലക്ഷത്തോളംരൂപയാണെന്നും പൊലീസ്. എന്ന...
-
എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് എം വി ഗോവിന്ദൻ; അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് പിണറായി; മട്ടന്നൂർ നഗരസഭയിലെ വീഴ്ച തളിപ്പറമ്പിൽ വോട്ടു കുറിക്കുമെന്ന ആശങ്ക സജീവം; തന്റെയും കോടിയേരിയുടെയും പാരമ്പര്യം പിന്തുടരാനും നിർദ്ദേശം; സി പി എമ്മിലെ രണ്ടാമൻ പൊളിറ്റ് ബ്യൂറോയിലെ ക്ഷണിതാവാകും; ഗോവിന്ദന് ഇരട്ടപദവി കിട്ടിയേക്കും
September 01, 2022തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം വിഗോവിന്ദൻ മാസ്റ്റർ തൽക്കാലം നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന് സി പി എമ്മിൽ പൊതുധാരണ രൂപപ്പെട്ടു. നാളെ ചേരുന്ന ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെ...
-
1916ൽ ശ്രീമൂലം തിരുനാൾ ഏക്കറിന് 1800 രൂപ നിരക്കിൽ ട്രാവൻകൂർ ഹൗസും 8 ഏക്കറും സ്വന്തമാക്കി; കപൂർത്തല രാജാവിൽ നിന്ന് ശ്രീ ചിത്രതിരുനാൾ 1936ൽ 6 ഏക്കർ വാങ്ങിയത് 1000 രൂപക്ക്; ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും തിരുവിതാംകൂർ രാജകുടുംബത്തിന് തിരികെ നൽകാൻ പിണറായി സർക്കാർ? ഡൽഹിയിലെ കണ്ണായ ഭൂമി കേരളത്തിന് നഷ്ടമാകും
September 01, 2022തിരുവനന്തപുരം: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റേയും കപൂർത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ ഇടപെടലാവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം നടത്തുന്ന ഇടപെടൽ വിജയത്തിലേക്കെന്ന് സൂചന. ഇതു സംബന്ധിച്ച് രാജകുടുംബത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാ...
-
സൂപ്രണ്ടിന്റെ പാദസേവ ചെയ്യുന്നവർക്ക് മാത്രം ചികിത്സ; ഓപ്പറേഷൻ ചെയ്യാൻ ഹോസ്പിറ്റൽ സൂപ്രണ്ട് സമ്മതിക്കുന്നില്ല എന്ന് പൊട്ടിത്തെറിച്ച് ഡോക്ടർ; ഓപ്പറേഷൻ തിയേറ്റർ ഒഴിവുണ്ടായിട്ടും രോഗികളെ വലയ്ക്കുന്നു; പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ വലച്ച് സൂപ്രണ്ട് -ഡോക്ടർ തർക്കം
August 31, 2022കൊല്ലം: പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എല്ലാമുണ്ട്. ചികിത്സ ഒഴികെ. 100 കോടി രൂപയുടെ പത്ത് നിലകെട്ടിടം, അത്യാധുനിക സൗകര്യങ്ങളുള്ള 7 ഓപ്പറേഷൻ തീയേറ്റർ, 29 രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം, ഫൈവ്സ്റ്റാർ ഹോട്ടൽ ഫെസിലിറ്റി...
-
ജനിച്ച് വീണത് മൂന്ന് വൃക്കയുമായി; നടത്തിയത് 14 ശസ്ത്രക്രിയകൾ; മൂത്രസഞ്ചിയിലെ അപാകത കാരണം മൂന്നാമത്തെ വൃക്കയും തകരാറിൽ; ആരോഗ്യമന്ത്രിയായിരിക്കേ കെ കെ ശൈലജ ടീച്ചർ നൽകിയ വാഗ്ദാനവും പാഴായി; വൃക്കമാറ്റി വെയ്ക്കാൻ പണമില്ല; അമ്മ വൃക്ക നൽകാൻ തയ്യാറായിട്ടും നിസ്സഹായനായി ശ്യാം
August 31, 2022തിരുവനന്തപുരം: സെപ്റ്റംബർ രണ്ടിന് ശ്യമിന്റെ പതിനാറാമത്തെ ശസ്ത്രക്രിയയാണ്. വൃക്കമാറ്റി വയ്ക്കൽ. അമ്മയാണ് ദാതാവ്. പക്ഷെ കയ്യിൽ പണമില്ല. ഇങ്ങനെ പറഞ്ഞാൽ ശ്യാമിനെ ആരും അറിയണമെന്നില്ല എന്നാൽ 2019 ൽ കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ.കെ ഷൈലജയും ...
-
10 വർഷത്തെ പ്രണയത്തെ എതിർത്ത വീട്ടുകാർ പച്ചക്കൊടി കാട്ടിയത് മന്യയുടെ മനസ്സ് തിരിച്ചറിഞ്ഞ്; വിവാഹം ഉറപ്പിച്ചതോടെ കാമുകന്റെ സ്വഭാവം മാറി; വീട്ടുകാർ അറിയാതെ കറക്കവും അമ്പലത്തിലെ താലികെട്ടും; എല്ലാം നേടിയപ്പോൾ സംശയ രോഗം; അവസാനം 'പോയി ചത്തൂടെ'യെന്ന മെസ്സേജ്; മന്യയുടെ ആത്മഹത്യക്ക് പിന്നിലെ അശ്വിന്റെ ചതി; കാമുകനെ കുടുക്കി വാട്സ്ആപ്പ് സന്ദേശം
August 31, 2022മലപ്പുറം: എട്ടാംക്ലാസ് മുതൽ പ്രണയിച്ച കാമുകനുമായി വിവാഹം നിശ്ചയിച്ച 22കാരി ആത്മഹത്യചെയ്ത കേസിൽ കമുകൻ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഈ മരണത്തിന് പിന്നിലും, കാമുകൻ അറസ്റ്റിലായതിന് പിന്നിലെ കഥകൾ ഞെട്ടിക്കുന്നതാണ്. മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ ...
-
സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇട്ടാൽ ക്ലൈന്റിനെ പറയാം; 3535 രൂപ മുടക്കിയാൽ മൂന്നര മണിക്കൂറിന് 18000 മുതൽ 27000 രൂപയിൽ കുറയാതെ പേയ്മെന്റ്; കാശിനൊപ്പം ലൈംഗിക സുഖവും! പുരുഷവേശ്യ ആയാൽ രണ്ടാണ് ഗുണം; ഹണിട്രാപ്പിന് പിന്നാലെ മലയാളിയെ പറ്റിക്കാൻ പുതിയ മാഫിയ; പത്തനാപുരത്ത് പുരുഷ വേശ്യയാകാൻ കൊതിച്ച യുവാവ് കഥ പറയുമ്പോൾ
August 31, 2022തിരുവനന്തപുരം: മലയാളിയുടെ ലൈംഗികദാരിദ്ര്യത്തിന്റെ കഥകൾ പ്രശസ്തമാണല്ലോ? ലൈംഗികസുഖം ലഭിക്കാത്തവർക്ക് ഉണ്ടാകുന്ന ഫ്രസ്ട്രേഷനുകളാണ് ഇത്തരം ലൈംഗിക ദാരിദ്ര്യത്തിന് കാരണം. ഇത്തരക്കാരെ പറ്റിക്കാനുള്ള വിദ്യകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫേയിസ് ബുക്ക് മുതൽ ടിറ്റ...
-
ഇൻസ്റ്റാഗ്രാമിൽ അറുപതിനായിരത്തിലേറെ ഫോളോവേഴ്സുള്ള ഫിനിക്സ് കപ്പിൾസ്; റീൽസുകളിൽ ആടിപ്പാടുന്ന മാതൃകാ ദമ്പതികൾ; ഹണിട്രാപ്പിന് ഇറങ്ങിയത് ആഡംബര ജീവിതത്താൽ കടം വന്നപ്പോൾ; തേൺകെണി കേസിൽ ദേവുവും ഗോകുലും പിടിയിലായപ്പോൾ ഞെട്ടി റീൽസ് ലോകവും
August 30, 2022കൊല്ലം: റീൽസ് ലോകത്തെ അടക്കിവാണവ വന്മരങ്ങൾ ഓരോന്നായി അടിതെറ്റി വീഴുന്ന കാലമാണ്. ബലാത്സംഗ കേസിൽ തിരുവനന്തപുരം സ്വദേശി വിനീത് അറസ്റ്റിലായത് ഇവരുടെ ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. ഫിൽട്ടറിലൂടെ അടിപൊളി സിനിമാ താരങ്ങളെ പോലെ റീൽസ് വീഡിയോകൾ സൃഷ്ടിച്ച വിന...
MNM Recommends +
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ