EXCLUSIVE+
-
വൻ പലിശ വാഗ്ദാനം ചെയ്തു പണപ്പിരിവ്; സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് ഉടമ പ്രവീൺ റാണക്കെതിരെ കേസെടുത്തു; തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത് ഏഴ് വർഷം തടവു ലഭിക്കുന്ന വകുപ്പുകൾ ചുമത്തി; അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു പ്രവീൺ
May 21, 2022കൊച്ചി: ലൈഫ് ഡോക്ടറെന്ന് അവകാശപ്പെട്ട് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടും ബിസിനസ് നടത്താൻ കൺസൽട്ടൻസിയെന്ന പേരിൽ പണപ്പിരിവ് പതിവാക്കുകയും ചെയ്ത സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് കൺസൽട്ടൻസി ഉടമ പ്രവീൺ റാണക്കെതിരെ കേസെടുത്തു. തൃശ്ശൂർ വെസ്റ്റ് പൊലീസിൽ ലഭിച്ച...
-
വനിതാ ഡോക്ടറെ പീഡിപ്പിച്ച സിഐക്ക് വീണ്ടും ക്രമസമാധാന ചുമതല; അസോസിയേഷൻ നേതാവിന് നിയമനം മുല്ലപ്പെരിയാറിൽ; പീഡനക്കേസിലെ പ്രതിയെ സസ്പെന്റ് പോലും ചെയ്യാതെ വീണ്ടും നിയമിക്കുന്നത് 'ഇര'യെ പ്രതിയാക്കാൻ; ജോർജിയയിൽ പോകാതെ തന്നെ മലയിൻകീഴിലെ പീഡകൻ വീണ്ടും കാക്കി അണിയുമ്പോൾ
May 21, 2022തിരുവനന്തപുരം: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ സർക്കിൾ ഇൻസ്പെക്ടറിനെ സസ്പെൻഡ് പോലും ചെയ്യാതെ വീണ്ടും ക്രമസമാധാന ചുമതല നൽകി പുതിയ സ്ഥലത്തേക്ക് നിയമനം. മലയൻകീഴിലെ മുൻ സിഐ ആയിരുന്ന എ.വി സൈജുവിനെ മുല്ലപ്പെരിയാറിലേക്ക് നിയമിച്ചുകൊണ്...
-
ജാമ്യത്തിന് ദിലീപിനെ സഹായിച്ചെന്ന ആരോപണത്തിൽ നെയ്യാറ്റിൻകര ബിഷപ്പിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; മാധ്യമങ്ങൾ അറിയാതിരിക്കാൻ ആലുവ പൊലീസ് ക്ലബ്ബ് ഒഴിവാക്കി കൊടുത്തത് അശ്വാസമായി; മൊഴി എടുത്തത് കോട്ടയത്തെ രഹസ്യ കേന്ദ്രത്തിൽ; ആരോപണങ്ങൾ നിഷേധിക്കുമ്പോഴും പതർച്ച; ഡോ വിൻസെന്റ് സാമുവലിന്റെ മൊഴി പരിശോധനയിൽ
May 20, 2022തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. മാധ്യമങ്ങൾ അറിയാതെ അതീവ രഹസ്യമായി ചോദ്യ...
-
ഒരു ഫയലും പോലും പരിശോധിക്കുന്ന ജോലിയില്ലാതെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്ന ജോലി; 25 പേഴ്സണൽ സ്റ്റാഫിന് ശമ്പളം നൽകാൻ പ്രതിമാസം വേണ്ടി വരുന്നത് 10.50 ലക്ഷം രൂപ; ചത്താലും ചമഞ്ഞേ കിടക്കൂ; ട്രഷറി കാലിയാണെങ്കിലും കാറ് വാങ്ങലിന് കുറവില്ല; പണിയില്ലാത്ത ചീഫ് വിപ്പിനും ഇനി പുതിയ ഇന്നോവ കാർ
May 20, 2022തിരുവനന്തപുരം: പൂച്ച പെറ്റ് കിടക്കുന്ന ഖജനാവാണെങ്കിലും അനാമത്ത് ചെലവുകൾക്ക് ഒരു കുറവുമില്ല. പ്രത്യേകിച്ച് പണി ഒന്നുമില്ലെങ്കിലും പത്രാസ് കുറയ്ക്കേണ്ട എന്ന് കരുതുന്നവരാണ് നമ്മുടെ നേതാക്കൾ. അങ്ങനെ ഒരാളാണ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ദേഹത്തിന...
-
കിച്ചൺ ബുഹാരിയും ഫക്രുദ്ദീനും രാജാ ഹുസൈനും ചേർന്നുണ്ടാക്കിയ അൽസലാം; കേരളത്തിലേക്ക് ഈ രഹസ്യ സംഘടന അയച്ചത് രാജാ ഹുസൈന്റെ സഹോദര പുത്രനെ; കേരളാ പൊലീസിന് തമിഴ്നാട് കൈമാറിയത് മൊബൈൽ നമ്പരും അഡ്രസും അടക്കം വ്യക്തമായ വിവരങ്ങൾ; മുഹമ്മദ് അലി കരുതലെടുക്കേണ്ട തീവ്രവാദി തന്നെ; ലക്ഷ്യം ഹിന്ദു നേതാക്കൾ
May 20, 2022കോഴിക്കോട്: കേരളത്തെ ലക്ഷ്യമിട്ട് എത്തുന്ന തീവ്രവാദിയെ കുറിച്ച് കേരളാ പൊലീസിന് തമിഴ്നാട് ക്യൂ ബ്രാഞ്ച് നൽകിയത് വ്യക്തതകൾ മാത്രമുള്ള മുന്നറിയിപ്പ്. കേരളത്തിൽ വരാൻ പോകുന്ന തീവ്രവാദിയുടെ ചിത്രവും കൈമാറി. ഇയാളുടെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇതിനൊപ്പം വ്...
-
തട്ടുകടകളും വഴിയോരകടകളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ഹോട്ടലുകൾ ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ലൈസൻസും എടുത്ത ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കാവൂ എന്നത് നിയമം; മൂന്ന് മാസം ഒന്നും ഇല്ലെങ്കിലും വൻകിടക്കാർ പ്രവർത്തിക്കട്ടേ എന്ന് മന്ത്രിയും; ഇനി ആർക്കും എന്തും എങ്ങനേയും വിൽക്കാം; ഹോട്ടലുകളിലെ പരിശോധന അട്ടിമറിച്ച കഥ
May 20, 2022തിരുവനന്തപുരം : ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് പതിനാറുവയസുകാരി മരണപ്പെട്ടതിന് പിന്നാലെ ഉണർന്നെഴുന്നേറ്റ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ഉന്നതതലത്തിൽ അട്ടിമറിക്കപ്പെട്ടു. ഉന്നത ഹോട്ടൽ മുതലാളുമാരുടെ ഉറക്കം കെടുത്തിയതോടെ പരിശോധനകൾ തടയാൻ തന്ത്രങ്ങളും ഒര...
-
ബാലഭാസ്കറിന്റെ മാനേജർ അടക്കം സ്വർണ്ണ കടത്തിയത് 'ദുബായ് ജ്യൂലറിക്ക്' വേണ്ടി; ലണ്ടനിലേക്ക് മുങ്ങാൻ ശ്രമിച്ച മുതലാളിയെ പിടിച്ചത് ഡിആർഐ കരുതലിൽ; കോഫേപോസ ചുമത്താനുള്ള നീക്കത്തിന് പാരയുമായി 'തിരുവനന്തപുരത്തെ' ഉന്നതൻ; മുഹമ്മദലിക്ക് വേണ്ടി കള്ളക്കളി സജീവം; ഡിആർഐയ്ക്കുള്ളിലും വില്ലന്മാർ
May 19, 2022തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി 2019 ൽ 25 കിലോ സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതിയെ വെറുതെ വിട്ട് ബാക്കിയുള്ള കാരിയർമാരെ കോഫേപോസ കേസിൽ കുടുക്കി അന്വേഷണ സംഘത്തിന്റെ ഇടപെടൽ. പ്രമുഖ ജുവലറി ഗ്രൂപ്പായ ദുബായ് ഗോൾഡ് ആൻഡ് ഡയമന്റ് മാനേജിങ് ഡയറക്...
-
വിസ്മയുടെ പട്ടികയിലേക്ക് റിഫ മെഹ്നുവും ഷഹനയുമെല്ലാം ഇടംപിടിക്കുമ്പോൾ 'അപരാജിത'യും അകാല ചരമമടയുന്നു; സ്ത്രീ സുരക്ഷ പദ്ധതി നേതാക്കളുടെ വാക്കിലും കടലാസ്സിലും മാത്രം; സെല്ലിന് നേതൃത്വം കൊടുക്കാൻ എസ് പി പോലുമില്ല; പരാതികൾ സ്റ്റേഷനുകളിലൂടെ പറപറക്കുമ്പോൾ
May 19, 2022തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ പേരിൽ കൊട്ടിഘോഷിച്ച് ആരംഭിച്ച അപരാജിത പദ്ധതി സമ്പൂർണ പരാജയം. കേരള പൊലീസ് ആരംഭിച്ച ഈ പ്രത്യേക വനിതാ സെല്ലിന് മാസങ്ങളായി നാഥനില്ല, ചോദിക്കാനും പറയാനും ആരുമില്ല. പതിവ് സർക്കാർ സ്ഥാപനം പോലെ പരാതിക്കാരെ തെക്കുവടക്ക് ഓടിക്ക...
-
റമദാ ഇന്റർനാഷണൽ ഉടമയുടെ ചാടിക്കയറ്റം ദേശിയ സമിതിയിൽ; ആലപ്പുഴയിലെ 'അടി'യിൽ പവാർ സംസ്ഥാന സമിതിയിലേക്ക് മടക്കി; തലവെട്ടിമാറ്റലിൽ പ്രതിനിധി സമ്മേളന പോസ്റ്ററിൽ നിന്നും കുട്ടനാട് എംഎൽഎ ഔട്ടാക്കി പ്രതികാരം; ഹോട്ടൽ മുതലാളി എൻസിപിയെ ഹൈജാക്ക് ചെയ്തെന്ന് ആക്ഷേപം; പിസി ചാക്കോയ്ക്കെതിരെ കലാപം
May 19, 2022ആലപ്പുഴ: ഹോട്ടൽ മുതലാളിയെചൊല്ലി സംസ്ഥാന എൻസിപിയിൽ കലാപം. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയെ എതിർക്കുന്നവരുടെ പേരും പടവും സംസ്ഥാന പ്രതിനിധി സമ്മേളന ഫ്ളക്സുകളിൽ നിന്നും വെട്ടിമാറ്റിയത് പുതിയ വിവാദത്തിന് തുടക്കംകുറിച്ചിരുക്കുകയാണ്. പാർട്ടിയുടെ രണ...
-
ലക്ഷ്യം കേരളത്തിലെ ഹിന്ദു നേതാക്കളെ വകവരുത്തലെന്ന് തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം; ഹിറ്റ് ലിസ്റ്റിലുള്ളവരെ കൊല്ലാൻ നിയോഗിച്ചത് മധുരക്കാരനായ 21കാരനെ; വിവരം കിട്ടിയത് ജയിലിലുള്ള തീവ്രവാദികളിൽ നിന്നും; ആസൂത്രകൻ രാജാ ഹുസൈൻ എന്നും റിപ്പോർട്ട്; സംസ്ഥാന അതിർത്തിയിൽ കരുതൽ ശക്തമാക്കുമ്പോൾ
May 19, 2022തിരുവനന്തപുരം: കേരളത്തെ ചോരക്കളമാക്കാൻ തമിഴ്നാട്ടിൽ നിന്ന് എത്തിയ ആറംഗ സംഘത്തിന്റെ പ്രധാന ഉദ്ദേശം ഹൈന്ദവ നേതാക്കളെ വകവരുത്തൽ എന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ രഹസ്യ പൊലീസാണ് കേരളാ പൊലീസിനെ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും ഈ വിവരം ...
-
2015ൽ ഒപ്പിട്ടത് 1000 ദിവസം കൊണ്ട് പണി പൂർത്തിയാവുന്ന പദ്ധതിക്ക്; പണിതിട്ടും പണിതിട്ടും പണി തീരാത്ത വിഴിഞ്ഞം തുറമുഖം; ബ്രേക്ക് വാട്ടർ സംവിധാനം പൂർത്തിയാക്കാൻ വേണ്ടത് 50 ലക്ഷം ടൺ കല്ല്; തമിഴ്നാടുമായി വീണ്ടും ചർച്ചയ്ക്ക് മന്ത്രി ദേവർകോവിൽ; പാറ കിട്ടാനില്ലാത്ത നാട്ടിലെങ്ങനെ കെ- റെയിൽ പണിയും? വിഴിഞ്ഞത്ത് പ്രകൃതി വിഭവ ക്ഷാമം
May 19, 2022തിരുവനന്തപുരം: പാറയുടെ ലഭ്യതക്കുറവു മൂലം പണി ഇഴഞ്ഞു നീങ്ങുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി എന്ന് പൂർത്തിയാവുമെന്ന് എത്തും പിടിയുമില്ല. അടുത്ത വർഷം ഡിസംബറിൽ പദ്ധതി പൂർത്തിയാക്കാമെന്ന് തുറമുഖ നിർമ്മാതാക്കളായ അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇക്കാര്...
-
അർബുദ രോഗിയായ കോട്ടൂരാന്റെ താമസം ആശുപത്രി സെല്ലിൽ; ടിവി കണ്ടും ആത്മീയ പുസ്തകങ്ങൾ വായിച്ചും സമയം തീർക്കുന്ന കോട്ടൂരാൻ രോഗികൾക്ക് ആത്മധൈര്യം പകർന്ന് പുതിയ റോളിൽ; അഭയയെ കൊന്ന വൈദികൻ ജയിൽ ജീവിതം ഇങ്ങനെ
May 19, 2022തിരുവനന്തപുരം. സിസ്റ്റർ അഭയ കേസ് പ്രതി ഫാദർ തോമസ് കോട്ടൂരാൻ കോവിഡ് പരോൾ കഴിഞ്ഞ് സെന്ററൽ ജയിലിൽ തിരികെ എത്തിയിട്ട് രണ്ടു മാസമാകുന്നു. കോവിഡിന്റെ ഒന്നാം രണ്ടാം തരംഗങ്ങളിലായിഒരു വർഷത്തോളമാണ് കോട്ടൂരാൻ പുറത്ത് നിന്നത്. ജയിലിൽ പ്രവേശിപ്പിച്ചപ്പോലെ അർബുദ ര...
-
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവ് ബജറ്റ് വിഹിതത്തിലും അപ്പുറത്തേക്ക്; 53 ലക്ഷം ധനവകുപ്പ് വകയിരുത്തിയ സ്ഥാനത്ത് ചെലവായത് കൂടുതൽ തുക; വീണ്ടും പണം അനുവദിച്ച് ഉത്തരവിറക്കി ധനവകുപ്പ്; മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസയുടെ അടുത്ത ബില്ലും കൂടി എത്തുമ്പോൾ കൂടുതൽ ഫണ്ട് വേണ്ടി വരും
May 18, 2022തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവ് ബജറ്റിനേക്കാൾ അപ്പുറത്തേക്ക്. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കുവേണ്ടി മാത്രം ബജറ്റ് വിഹിതത്തിനനടുത്ത് തുക ചെലവായതോടെ വീണ്ടും പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ആകെ 53 ലക്...
-
2020ലെ റാങ്ക് ലിസ്റ്റിലെ ഒന്നാമനായ രാജഗോപാലിന് നൽകിയത് മൂന്ന് വർഷം ജോലി സ്ഥിരതാ വാഗ്ദാനം; ഒരു കൊല്ലം പൂർത്തിയാക്കിയപ്പോൾ പിരിച്ചു വിട്ടു; പിന്നീട് പഴയ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരിക്ക് നിയമനം; അഭിലാഷ് മോഹന്റെ ഭാര്യ കുസാറ്റിൽ എത്തിയത് സുതാര്യതയില്ലാ വഴിയിൽ
May 18, 2022കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ തന്റെ ഭാര്യയുടെ ജോലി ബന്ധു നിയമനമാണെന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ രംഗത്തു വന്നിരുന്നു. മാധ്യമ പ്രവർത്തകയായ ഭാര്യ വന്ദന മോഹനൻ ദാസിനെ അഭിലാഷ് മോഹൻ ഇടപെട്ട് കുസ...
-
കെ9 സ്ക്വാഡിലുള്ളത് 82 ഡോഗുകൾ; ഡിജിപിയുടെ ആവശ്യ പ്രകാരം അനുവദിച്ചത് 1.42 കോടി; നായകൾക്കുള്ള ആഹാര തുക മാറ്റിയെടുക്കണമെങ്കിലും ധനമന്ത്രിയുടെ പ്രത്യേക അനുമതി അനിവാര്യം; പൊലീസ് നായക്കുള്ള ഭക്ഷണം പോലും 16 ദിവസമായി കടത്തിൽ; കെ റെയിലിന് വാദിക്കുന്നവർ അറിയാൻ
May 18, 2022തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിൽ ശക്തമായ ട്രഷറി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളൊന്നും മാറി നൽകുന്നില്ല. ഇതോടെ പല സർക്കാർ വകുപ്പുകളും പരാധീനതകളിലാണ് മുന്നോ...
MNM Recommends +
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്