1 usd = 73.12 inr 1 gbp = 96.37 inr 1 eur = 86.03 inr 1 aed = 19.91 inr 1 sar = 19.50 inr 1 kwd = 241.57 inr

Sep / 2018
26
Wednesday

ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി; താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ പെൺകുട്ടി ആദ്യം അറിയിക്കേണ്ടത്? എന്തിന് ഓടി അയൽപ്പക്കത്തെ എഡിജിപിയുടെ വീട്ടിൽ പോയി? ദിലീപിനെ അറസ്റ്റ് ചെയ്തതും കള്ളക്കളി; റേഞ്ച് എഡിജിപി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് ഗംഗേശാനന്ദ മറുനാടനോട്

October 18, 2017 | 11:15 AM IST | Permalinkജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി; താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ പെൺകുട്ടി ആദ്യം അറിയിക്കേണ്ടത്? എന്തിന് ഓടി അയൽപ്പക്കത്തെ എഡിജിപിയുടെ വീട്ടിൽ പോയി? ദിലീപിനെ അറസ്റ്റ് ചെയ്തതും കള്ളക്കളി; റേഞ്ച് എഡിജിപി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് ഗംഗേശാനന്ദ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ :തന്നേ പീഡനക്കേസിൽ കുടുക്കി അഴിക്കുള്ളിലാക്കാൻ ഏ ഡി ജി പി ബി സന്ധ്യ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പാർട്ടിയിലെ കണ്ണൂർ ലോബിയെയും ഉപയോഗപ്പെടുത്തിയെന്ന് സ്വാമി ഗംഗേശാനന്ദ. മറുനാടന് അനുവദിച്ച അഭിമുഖത്തിലാണ് ഗംഗേശാനന്ദ സന്ധ്യക്കും മുഖ്യമന്തിക്കും എതിരെ തുറന്നടിച്ചത്.

ഏറെ വിവാദമായ ലിംഗം ഛേദിക്കൽ കേസിൽ പ്രതിയായ ഗംഗേശാനന്ദ സംഭവത്തിന്റെ എല്ലാവശങ്ങളെ പരാമർശിച്ച് പ്രതികരിക്കുന്നത് ഇത് ആദ്യമാണ്. ശേഷവും മുമ്പും നടന്ന ഇത്തരത്തിൽ ദിലീപിന്റെയും എന്റെയും അറസ്റ്റ് സമാനസ്വാഭാവമുള്ളതാണ്. ഈ രണ്ട് കേസിലും സന്ധ്യയുടെ ഇടപെടലിന് വഴങ്ങി ഭരണ നേതൃത്വം കൂട്ടുനിൽക്കുകയായിരുന്നു. തെളിവില്ലാത്തതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാൻ പൊലീസ് ഇപ്പോൾ പെടാപ്പാട് പെടുകയാണ്-ഗംഗേശാനന്ദ ചൂണ്ടിക്കാട്ടി. തന്റെ കേസിൽ നടന്നുവരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും അമ്മ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിക്കാത്തതും ഈ കേസിലെ സുപധാന കണ്ണിയും തന്നേ പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്ത അയ്യപ്പദാസിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് മനപ്പൂർവ്വമാണെന്നും സ്വാമി ആരോപിച്ചു.

സംഘ് പരിവാറുകാരനാണെന്നും അതിനാൽ ഇക്കൂട്ടർ തന്നേ രക്ഷിക്കാനിറങ്ങിയിരിക്കുകയാണെന്നും മറ്റുമുള്ള പ്രചരണവും സംഭവത്തിന് ശേഷമുണ്ടായി. എന്നേക്കുറിച്ച് ഏറ്റവും മോശമായി എഴുതിയത് ജന്മഭൂമിയാണ്. ഞാൻ സംഘ് പരിവാറ് കാരനാണെങ്കിൽ അവർക്ക് ശക്തമായ പിൻതുണയേകുന്ന ഈ പത്രം എന്നേക്കുറിച്ച് മോശമായി എഴുതുമായിരുന്നില്ല എന്ന് സാമാന്യ ബോധമുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാവും. നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ സന്ധ്യയുടെ നിർബന്ധത്തിന് വഴങ്ങി മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നെന്നാണ് ഞാൻ സംശയിക്കുന്നത്. എന്നേ കള്ളക്കേിൽ കുടുക്കിയെന്ന ആരോപണം ശക്തമായി വരവേ ഇതിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള സന്ധ്യയുടെ തന്ത്രമായിയരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ഇപ്പോൾ ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.

മുൻപൊലീസ് മേധാവി ടി പി സെൻകുമാർ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളിയായ സുനിയുടെ മൊഴിയല്ലാതെ ദിലീപിനെതിരെ യാതൊരുതെളിവും പൊലീസിന്റെ പക്കൽ ഇല്ല. പൊലീസ് ശക്തമായ തെളിവ് ഹാജരാക്കിയെങ്കിൽ ഇത്രയും വിവാദമായ കേസിൽ ദിലീപിന് ജാമ്യം കിട്ടുമോ? സ്വാമി ചോദിക്കുന്നു. തന്റെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കിയിരുന്നെന്നും പെൺകുട്ടി സത്യാവസ്ഥ പൊലീസിലും കോടതിയിലും വ്യക്തമാക്കിയതുകൊണ്ടാണ് ഈ നീക്കം പരാജയപ്പെട്ടതെന്നും താൻ കുറ്റക്കാരനെന്ന് കോടതിവിധിക്കും മുമ്പേ പിണറായി പെൺകുട്ടിയെ അഭിനന്ദിച്ചത് ഒരു മുഖ്യമന്തിക്ക് ചേർന്ന നടപടിയല്ലന്നും സ്വാമി ആരോപിച്ചു.

കൊലപാതക മുൾപ്പെടെ ഏത് കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടാലും പാർട്ടിക്കാരാണെങ്കിൽ കോടതി വിധിച്ചാലെ അവർ കുറ്റവാളിയാവു എന്ന നിലപാടുകാരനാണ് മുഖ്യമന്ത്രി. അതുവരെ ഏത് സ്ഥാനത്തും ഇരിക്കാം. ഈ തത്വം കൊണ്ടുനടക്കുന്ന പിണറായിയും കോടിയേരിയുമൊക്കെ എന്റെ കാര്യത്തിൽ ഇതിന് മുമ്പേ വിധിയെഴുതിയത് സന്ധ്യയുടെ നിർബന്ധത്തിന് വഴങ്ങിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വ്യക്തമായ കർമ്മ പദ്ധതി തയ്യാറാക്കി, വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ് പൊലീസ് തനിക്കെതിരെ പീഡക്കേസ് 'ഫ്രെയം'ചെയ്തതെന്നും സംഭവം നടന്ന ദിവസം രാത്രി സന്ധ്യയുടെ വീട്ടിലേക്ക് പെൺകുട്ടി പോയത് ഇതിന് തെളിവാണെന്നും ഗംഗേശാനന്ദ ചൂണ്ടിക്കാട്ടി.

താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ സാധാരണഗതിയിൽ പെൺകുട്ടി ആദ്യം അറിയിക്കേണ്ടിയിരുന്നതെന്നും അവൾ നൂറ് മീറ്റർ അകലെ സന്ധ്യയുടെ വീട്ടിലേക്ക് ഓടിയതും പെൺകുട്ടിയുടെ കാമുകനെന്ന് പറയുന്ന അയ്യപ്പദാസ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയതും സംഭവതത്തിന് പിന്നിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാക്കുന്ന വസ്തുതകളാണെന്നാണ് സ്വാമിയുടെ വാദം. ജനനേന്ദ്രിയം മുറിച്ചത് ആരാണെന്ന് ഞാൻ കണ്ടില്ല. വേദന തോന്നി എഴുന്നേറ്റപ്പോൾ മുന്നാല് മീറ്റർ മാറി പെൺകുട്ടി നിൽക്കുന്നത് കണ്ടു. അവളാണ് ഇത് ചെ്തതതെന്ന് പറുന്നതിൽ ന്യായമില്ല. അതുകൊണ്ടാണ് ആശുപത്രിയിൽ വച്ച് കൃത്യം ചെയ്തത് ഞാൻ തന്നെയാണെന്ന് സമ്മതിച്ചത്-അദ്ദേഹം വ്യക്തമാക്കി.

30 കൊല്ലമെങ്കിലും അകത്തിടുക എന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് എഫ് ഐ ആറിൽ വ്യക്തമാണെന്നും എന്നാൽ ഈ കേസിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന യാതൊരുതെളിവുകളും പൊലീസിന്റെ പക്കൽ ഇല്ലന്നും ഇതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിന്നും സ്വാഭാവിക ജാമ്യം നേടി താൻ പുറത്തിറങ്ങിയതെന്നും സ്വാമി കൂട്ടിച്ചേർത്തു. കേസുകൊണ്ട് എന്നെ അറിയാത്ത കുറച്ച് പേർക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടാവാം.അറിയുന്നവർ ഇതൊന്നും വിശ്വസിക്കില്ല.എനിക്കെതിരെ ഇത്തരത്തിൽപ്പെട്ട ഒരു കേസോ ആരോപണങ്ങളോ ഇതുവരെ ഇല്ല. ഇതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല.സന്ധ്യയോടും എനിക്ക് വിദ്വേഷമില്ല.എന്നേ ഉപദ്രവിച്ചതിന്റെ പേരിൽ ഞാൻ പ്രതികാര നടപടിക്കില്ല.അതൊക്കെ വേണമെങ്കിൽ എന്നേ ആകാമായിരുന്നു.കേരളത്തിനകത്തും പുറത്തും നേരത്തെ മുതൽ ഒരുപാട് പേരുമായി ബന്ധമുണ്ട്.അതൊക്കെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്.

ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിവന്നിരുന്ന സമരപരിപാടികളിൽ പങ്കെടുക്കാനെത്തിയത് മുതൽ സന്ധ്യ തന്നേ ജയിലഴിക്കുള്ളിലാക്കാൻ ശ്രമിക്കുകയാണെന്നും ഇപ്പോഴുണ്ടായ കേസ് നടപടികൾകൊണ്ട് ഈ നീക്കത്തിൽ നിന്നും താൻ പിൻതിരിയുമന്ന് ആരും കരുതേണ്ടെന്നും ഈ വിഷയത്തിൽ ഇനിയും ശക്തമായ ഇടപെടൽ ഉണ്ടാവുമെന്നും ഈയവസരത്തിൽ തനിക്കെതിരെ സൃഷ്ടിച്ച കള്ളക്കേസിന്റെ എല്ലാവശങ്ങളും തുറന്നുകാട്ടുമെന്നും ഗംഗേശാനന്ദ നയം വ്യക്തമാക്കി. ജയിൽവാസമൊന്നൊന്ന് ഈ കേസിൽ ഉണ്ടായില്ല.കോടതി ജാമ്യമനുവദിക്കുംവരെ മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്നു.ഇതിന് ശേഷം ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിലായിരുന്നു.ഇപ്പോൾ പറയത്തക്ക ആരോഗ്യപ്രശ്നവങ്ങളില്ല.കഴിഞ്ഞതെല്ലാം കാലക്കേടന്ന് കരുതി മറന്നു കഴിഞ്ഞു.ആയുർവ്വേദ ചികത്സിയിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.

അശുഭ ചിന്തകൾക്ക് മനസ്സിൽ സ്ഥാനമില്ല. എപ്പോഴും ചിന്തയിലുള്ളത് ചട്ടമ്പി സ്വാമികൾക്ക് സ്മാരകം ഉയർത്തണമമെന്നത് മാത്രമാണ്. അഹിംസുടെ ഏറ്റവും വലിയപ്രചാരകനാിരുന്നു ചട്ടമ്പിസ്വാമികൾ. അദ്ദേഹത്തിനായി ഒരു സ്മാരകമുയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. അതിനായി ജീവിതാവസാനം വരെ പോരാടും. ഇതിനായി ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത സമരമുഖമായിരിക്കുമെന്നും ഗംഗേശാനന്ദ സൂചിപ്പിച്ചു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എനിക്ക് വൈവാഹിക ജീവിതം വേണമെന്നുപറഞ്ഞ് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോൾ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് പറയുന്നത്; കന്യാസ്ത്രീക്ക് വട്ടാണ്; ഞാനിവിടെ പരസ്യമായിട്ടാണ് നടക്കുന്നത് ഇങ്ങോട്ട് വാ നേരിട്ടേക്കാം; നിങ്ങൾ പത്രക്കാര് ആണ് ഫ്രാങ്കോയെ ജയിലിൽ ആക്കിയത്; അദ്ദേഹം നൂറുശതമാനം നിരപരാധിയാണ്; ഫ്രാങ്കോയുടെ കൈമുത്തിയ ശേഷം കന്യാസ്ത്രീയെ വേട്ടയാടാനുറച്ച് പി.സി ജോർജ്; തന്നെ അധിക്ഷേപിച്ച പി.സിക്കെതിരെ കോട്ടയം എസ്‌പിക്ക് പരാതി നൽകി പീഡനത്തിനിരയായ കന്യാസ്ത്രീ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
പണത്തിന്റെ ഹുങ്കിൽ താൽ മുതലാളിക്ക് പാവങ്ങൾ പുഴുക്കളെ പോലെ; '40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞായിരുന്നു ആക്രോശം; ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ അറിയാതെ പ്രതികരിച്ചുപോയി'; ഇടപ്പള്ളി താൽ ഹോട്ടൽ മുതലാളി തല്ലിച്ചതച്ച ഊബർ ഡെലിവറി ബോയ് ജവഹർ മറുനാടൻ മലയാളിയോട്
തലയ്ക്കേറ്റ പരിക്കിന് നടത്തിയ അടിയന്തര ന്യൂറോ സർജറി വിജയകരം; നാലരമണിക്കൂർ ശസ്ത്രക്രിയയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ പൂർണമായി മാറ്റി; നട്ടെല്ലിനുള്ള ശസ്ത്രക്രിയ കൂടി പൂർത്തിയായാൽ ബാലഭാസ്‌കർ അപകടനില തരണം ചെയ്യും; രക്തസമ്മർദ്ദം കുറഞ്ഞത് സർജറിക്ക് തടസ്സം; സംഗീത സംവിധായകന്റെ ഭാര്യ ലക്ഷ്മിയും വാഹനമോടിച്ച ഡ്രൈവർ അർജുനനും അപകടനില തരണം ചെയ്തു; കഴക്കൂട്ടത്ത് അപകടത്തിൽ പെട്ട ബാലഭാസ്‌കറിനും കുടുംബത്തിനുമായി പ്രാർത്ഥനയോടെ മലയാളികൾ
ഇബ്രാഹിം നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു; പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച് തീ ഉണ്ടാകാനുള്ള ശ്രമം നടത്തി; അതുകൊണ്ടാണ് ഇസ്ലാമിൽ പല്ലിയെ കൊല്ലാൻ പറയുന്നത്; ആയിരം കൊല്ലം വരെ ജീവിക്കുന്ന കാക്കകൾ ഉണ്ട്; സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ; പല്ലിയെ കൊല്ലൽ ന്യായീകരിച്ചും ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിൽ ചർച്ച
ലൈറ്റണയ്ക്കാത്ത സെല്ലിൽ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയിൽ ബൈബിൾ ഉണ്ടായിട്ടും തുറന്നു നോക്കാൻ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീൻകറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച് മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആകെ നിരാശൻ
വിവാഹം കഴിഞ്ഞ് കാത്തിരുന്നത് നീണ്ട 16 വർഷം; ചികിൽസകൾ ഫലിക്കാതെ വന്നപ്പോൾ അഭയം തേടിയെത്തിയത് ദൈവങ്ങൾക്ക് മുന്നിൽ; വേദന പ്രാർത്ഥനയായി മാറിയപ്പോൾ ചിരിയും കളിയുമായി മകൾ പിറന്നു; ജീവിതത്തിൽ ഐശ്വര്യം ചൊരിഞ്ഞ തേജസ്വനിയുടെ മരണമറിയാതെ അച്ഛനും അമ്മയും വെന്റിലേറ്ററിൽ; ബാലഭാസ്‌കറിനെ വിട്ടുപിരിയുന്നത് കാത്തിരുന്ന് കിട്ടിയ കൺമണി
അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ചിന്താ ജെറോമിന്റെ 'ചങ്കിലെ ചൈന' പുറത്തിറക്കി! സെൽഫിയെ സ്വാർത്ഥതയുടെ രാഷ്ട്രീയമെന്ന് പരിഹസിച്ച യുവജന കമ്മീഷൻ അധ്യക്ഷയുടെ പുസ്തകത്തിന്റെ മുഖചിത്രവും 'സെൽഫി'; സൈബർ ലോകത്ത് ട്രോളുകൾ പെരുകുന്നു; ബിഷപ്പ് വിഷയത്തിൽ മിണ്ടാത്തതിലുള്ള പ്രതിഷേധവും കമന്റുകളായി പ്രവഹിക്കുന്നു
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകൾക്ക് ദാരുണാന്ത്യം; അകാലത്തിൽ പൊലിഞ്ഞത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും നേർച്ചകാഴ്‌ച്ചകൾക്കും ഒടുവിൽ ദൈവം കൊടുത്ത കൺമണി: ബാലഭാസ്‌ക്കറും ഭാര്യയും അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു: ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
ലൈറ്റണയ്ക്കാത്ത സെല്ലിൽ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയിൽ ബൈബിൾ ഉണ്ടായിട്ടും തുറന്നു നോക്കാൻ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീൻകറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച് മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആകെ നിരാശൻ
വിവാഹം കഴിഞ്ഞ് കാത്തിരുന്നത് നീണ്ട 16 വർഷം; ചികിൽസകൾ ഫലിക്കാതെ വന്നപ്പോൾ അഭയം തേടിയെത്തിയത് ദൈവങ്ങൾക്ക് മുന്നിൽ; വേദന പ്രാർത്ഥനയായി മാറിയപ്പോൾ ചിരിയും കളിയുമായി മകൾ പിറന്നു; ജീവിതത്തിൽ ഐശ്വര്യം ചൊരിഞ്ഞ തേജസ്വനിയുടെ മരണമറിയാതെ അച്ഛനും അമ്മയും വെന്റിലേറ്ററിൽ; ബാലഭാസ്‌കറിനെ വിട്ടുപിരിയുന്നത് കാത്തിരുന്ന് കിട്ടിയ കൺമണി
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം
പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന
വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ