EXPATRIATE+
-
സീനിയർ കെയർ വിസയ്ക്ക് 15 ലക്ഷം വരെ കൊടുക്കേണ്ടി വരുന്ന സഹചര്യം ഇല്ലാതെയാവുന്നു; ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശുപാർശ നടപ്പിലായാൽ നഴ്സുമാർക്ക് വിസ കിട്ടുന്നതുപോലെ കെയറർമാർക്കും കിട്ടും; മലയാളികൾക്ക് വീണ്ടും ബ്രിട്ടണിൽ അവസരം
December 20, 2021ലണ്ടൻ: ബ്രിട്ടണിൽ സീനിയർ കെയറർ വിസയിൽ എത്തി നഴ്സുമാരായി മാറ്റുന്ന ഒരു കാലം മുൻപുണ്ടായിരുന്നു. പിന്നീട് ഈ വിസ തന്നെ ഇല്ലാതെയായി. ഈ അടുത്തകാലത്ത് നിബന്ധനകളോടെ സീനിയർ കെയറർ വിസ ആരംഭിച്ചെങ്കിലും ആറു മുതൽ 15 ലക്ഷം വരെ പൗണ്ടായിരുന്നു ഏജൻസികൾ ഈടാക്കിയിരുന്ന...
-
ബഹ്റൈനിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; യല്ലോ സോൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുക ജനുവരി 31 വരെ; നടപടി ലോകരാഷ്ട്രങ്ങളിൽ ഓമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ
December 19, 2021മനാമ: ബഹറൈനിൽ ഇന്ന് മുതൽ ജനുവരി 31 വരെ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. യെല്ലോ സോൺ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവിൽ വരികയെന്ന് കോവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ ടാസ്ക് ഫോഴ്സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്...
-
വിഷ്ണു സഹികെട്ട് ആത്മഹത്യ ചെയ്തതോ അതോ കൊലപാതകമോ? സൗദി അറേബ്യയിലെ കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ; സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ മർദ്ദിച്ചിരുന്നു; വാട്സാപ് ശബ്ദസന്ദേശം പുറത്തുവിട്ടു ബന്ധുക്കൾ
December 19, 2021മീനങ്ങാടി: വയനാട് ചീരാംകുന്ന് വിഷ്ണു നിവാസിൽ കണ്ണന്റെ മകൻ വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ബലപ്പെടുന്നു. യുവാവിന്റെ മരണത്തിൽ സംശയം രേഖപ്പെടുത്തി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്...
-
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനം; ഭാഗ്യദേവത കടാക്ഷിച്ചത് കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനെ
December 18, 2021അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് രണ്ടു കോടിയിലേറെ രൂപ( 10 ലക്ഷം ദിർഹം) യുടെ സമ്മാനം ലഭിച്ചു. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഇദ്ദേഹം എടുത്ത 135561 എന്ന നമ്പരാണ് ഭാഗ്യം കൊണ...
-
യു കെ അടക്കം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നു ഇന്ത്യയിൽ എത്തുന്നവർ പി സി ആർ ടെസ്റ്റ് ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യണം; ആദ്യം തുടങ്ങുന്നത് 6 വിമാനത്താവളങ്ങളിൽ; ഇന്ത്യയിലേക്ക് എത്തുന്നവർ അറിയേണ്ട പുതിയ നിയമങ്ങൾ
December 16, 2021ഡിസംബർ 20 മുതൽ യു കെഅടക്കമുള്ള ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളിൽ എത്തുന്നവർ ആർ ടി പി സി ആർ പരിശോധനയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ടെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ഏതെങ്കിലും വിധത...
-
വിദ്യാർത്ഥികൾ അടക്കം ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിൻ രണ്ടെണ്ണം എടുത്തെങ്കിൽ യു കെയിൽ ബൂസ്റ്റർ ഡോസ് ലഭിക്കും; വാക്ക് ഇൻ സെണ്ടറിലേക്ക് വാക്സിൻ സർട്ടിഫിക്കറ്റുമായി കയറിച്ചെല്ലുക
December 15, 2021ബ്രിട്ടനിലെ ബൂസ്റ്റർ ഡോസ് പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. ഓമിക്രോൺ വകഭേദത്തെ നേരിടാൻ വലിയൊരളവുവരെ ബൂസ്റ്റർ ഡോസ് സഹായിക്കും എന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയതോടെ സ്വരക്ഷക്ക് ഇത് അത്യാവശ്യമായി മാറിയിരിക്കുന്നു. മാത്രമല്ല, അധികം വൈകാതെ പൂർണ്ണമായും വാക്സി...
-
കെയർ ഹോമിലെ 76കാരിയായ അന്തേവാസിയെ കബളിപ്പിച്ച് ഒരു ലക്ഷം ഡോളർ കൈക്കലാക്കി മലയാളി നഴ്സ്; വയോധികയുടെ പണം ഉപയോഗിച്ച് ക്രിക്കറ്റ് ലോകകപ്പിന് ടിക്കറ്റെടുത്തു ആഡംബര ജീവിതം; സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി കാറും അടിച്ചുമാറ്റി; തട്ടിപ്പു നടത്തിയ ഓസ്ട്രേലിയയിലെ നിതിൻ കാട്ടാമ്പള്ളി ചെറിയാൻ എന്ന മലയാളി നഴ്സിന് വിലക്ക്
December 12, 2021മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി നഴ്സിന് തൊഴിൽ വിലക്ക്. കെയർ ഹോമിൽ താമസിച്ചിരുന്ന വയോധികയുടെ പണം അടിച്ചുമാറ്റിയ കുറ്റത്തിനാണ് നഴ്സിന് വിലക്കേർപ്പെടുത്തിയത്. മെൽബണിൽ ഏജ്ഡ് കെയറിൽ താമസിച്ചിരുന്ന 76 കാരിയിൽ നിന്ന് തെറ്റായ രീതിയിൽ ഒരു ലക്ഷം ഡോളറിലേറെ രൂപയാ...
-
എംബസിയിൽ എത്തുന്നവരെ നായ്ക്കളെ പോലെ കരുതുന്ന ഉദ്യോഗസ്ഥർക്കുള്ള പണി തുടങ്ങി; ന്യുയോർക്കിൽ ഇന്ത്യൻ കോൺസുലേറ്റിൽ വിസക്കെത്തിയ ദമ്പതികളെ ചീത്തവിളിച്ച ഉദ്യോഗസ്ഥനെതിരെ നടപടി; വൈറലായ വീഡിയോയും കാണാം
December 11, 2021പിതാവ് മരിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ വിസ ആവശ്യപ്പെട്ട് ന്യുയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ ഒരു സ്ത്രീയോട് കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത് ഏറെ വിവാദമായിരുന്നു. നവംബർ 24 ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ പ്രശസ്ത ടി...
-
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും; അപകടം ഉണ്ടായത് 1600 കിലോമീറ്റർ നീണ്ട യാത്ര പകുതി ദൂരം പിന്നിട്ടപ്പോൾ
December 06, 2021ജിദ്ദ: കഴിഞ്ഞ ദിവസം സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ജോലിയിൽ സ്ഥലംമാറ്റം ലഭിച്ചതോടെ പുത്തൻ പ്രതീക്ഷകളുമായി ജിസാനിലേക്ക് പോയ അഞ്ചംഗ കുടുംബമാണ് ഒരുമിച്ച് റോഡിൽ പൊലിഞ്ഞത്. ജുബൈൽ നിന...
-
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു; ദാരുണാന്ത്യം കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറിനും കുടുബത്തിനും; അപകടമുണ്ടായത് ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകവേ
December 04, 2021റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്...
-
ഷിക്കാഗോയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്ക്കാരം നാളെ; ഉഴവൂർ സ്വദേശി ജെഫിൻ കിഴക്കേക്കുറ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് അമേരിക്കയിലെ മലയാളികൾ
December 02, 2021ഷിക്കാഗോ: ഷിക്കാഗോയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്ക്കാരം നാളെ നടക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ഉഴവൂർ സ്വദേശി ബിജു കിഴക്കേക്കുറ്റിന്റെ മകൻ ജെഫിൻ കിഴക്കേക്കുറ്റ് (22) ആണ് തിങ്കളാഴ്ചയുണ്ടായ കാറപകടത്തിൽ മരിച്ചത്. ...
-
ഒമിക്രോൺ ഭീതിയിൽ ലോകം; കുടുങ്ങി പോകുമെന്ന ആശങ്കയിൽ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികളും
December 02, 2021അബുദാബി: ഒമിക്രോൺ ഭീതിയിൽ പല രാജ്യങ്ങളും വാതിലുകൾ കൊട്ടിയടക്കാൻ ഒരുങ്ങുമ്പോൾ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികളും കരുതലിൽ. പല രാജ്യങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതോടെ മലയാളികളടക്കം ഒട്ടേറെ പേർ വിദേശ യാത്ര റദ്ദാക്കി. പ്രവാസികളിൽ...
-
സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; ഗൾഫിൽ രോഗം സ്ഥീരീകരിക്കുന്നത് ആദ്യം; രോഗം സ്ഥീരീകരിച്ചത് ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരന്
December 01, 2021സൗദി അറേബ്യ: സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗൾഫിൽ ആദ്യമായാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഏത് ...
-
താങ്ക്സ് ഗിവിങ് ആഘോഷത്തിനിടെ മോണ്ട്ഗോമറിയിൽ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാൾ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു; ഒന്നരമാസത്തിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത് മൂന്ന് മലയാളികൾ; ഉറങ്ങിക്കിടന്ന മറിയം സൂസൻ മാത്യുവിന്റെത് ദാരുണ കൊലപാതകം
November 30, 2021തിരുവല്ല: മറിയം സൂസൻ മാത്യുവിന്റെ വിയോഗത്തിൽ ഞെട്ടി ജന്മനാട്. നിരണം ഗ്രാമപഞ്ചയത്ത് രണ്ടാം വാർഡിൽ തോക്കനലി പാലത്തിന് സമീപം ഇടപ്പള്ളിപ്പറമ്പിൽ ബോബൻ മാത്യു-ബിൻസി മാത്യു ദമ്പതികളുടെ മകളായ സൂസൻ (19 ) വെടിയേറ്റ് മരണപ്പെട്ടതായുള്ള വിവരമാണ് നാട്ടിലെ ബന്ധുക്ക...
-
മുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട ഫ്ളോർ തുളച്ച് താഴേക്ക് എത്തി; കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെൺകുട്ടി; അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ; ദുരന്തത്തിൽ പെട്ടത് ഗൾഫിൽ നിന്ന് നാല് മാസം മുമ്പ് അലബാമയിൽ എത്തിയ 19കാരി
November 30, 2021വാഷിങ്ടൺ ഡിസി: അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്. അലബാമ മോണ്ട്ഗോമറിയിലാണ് സംഭവം. നിരണം ഇടപ്പള്ളിപ്പറമ്പിൽ ബോന്മാത്യൂ ബിൻസി ദമ്പതികളുടെ മകളാണ്. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറി...
MNM Recommends +
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു