EXPATRIATE+
-
വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം; തിങ്കളാഴ്ച രാത്രി മുതൽ നിയമം പ്രാബല്യത്തിൽ
February 22, 2021ദുബായ്: വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഫെബ്രുവരി 23 മുതൽ പിസിആർ പരിശോധന നിർബന്ധം. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും, ബ്രിട്ടൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർദ്ദേശം ബാധകമാണ്. തിങ്കളാഴ്ച രാത്...
-
കുവൈത്തിലേക്ക് എല്ലാ രാജ്യത്തുനിന്നുള്ളവർക്കും ഞായറാഴ്ച മുതൽ നേരിട്ട് പ്രവേശിക്കാം; അനുമതി നൽകി വ്യോമയാന അധികൃതർ
February 20, 2021കുവൈത്ത് സിറ്റി: ഞായറാഴ്ച മുതൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്കും കുവൈത്തിൽ നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകി.കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് അപകടസാധ്യത ഉയർന്ന രാജ്യങ്ങളിൽനിന്നുള്ളവർ രണ്ടാഴ്ചയും ...
-
ഒന്നുറങ്ങി എഴുന്നേറ്റത് കോടീശ്വരനായി; ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാഗ്യങ്ങൾ ശരത് കുന്നുമ്മലിനും നൽകി പ്രവാസലോകം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ലഭിച്ചത് ഏഴുകോടിയിലേറെ രൂപ
February 18, 2021ദുബായ്: അറബ് നാടുകളിലേക്ക് മലയാളികൾ പറന്നിറങ്ങുന്നത് ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാഗ്യങ്ങൾ തേടിയാണ്. ആ സ്വപ്നങ്ങൾ ചിലർക്ക് ശര്യാകും ചിലർക്ക് ശര്യാകില്ല. ഇപ്പോഴിതാ, കണ്ണൂർ സ്വദേശിയായ ശരത് കുന്നുമ്മൽ എന്ന യുവാവിനും ആ സ്വപ്നം സഫലമാകുകയാണ്. നൈറ്റ് ഷിഫ്റ...
-
ഓക്സ്ഫോർഡിന്റെ കൊളോണീയൽ സംസ്കാരം തുടച്ചുനീക്കാൻ മത്സരിക്കാനിറങ്ങി; വെള്ളക്കാർ വരെ ഭയന്നപ്പോൾ പുഷ്പം പോലെ വിജയം; പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കിയപ്പോൾ ചുമതലയേൽക്കും മുൻപ് രാജി; ഓക്സ്ഫോർഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡണ്ട് രാജി വയ്ക്കുമ്പോൾ
February 18, 2021ഇന്ത്യൻ സ്വാതാന്ത്ര്യ സമരവുമായും അതിനിപ്പുറമുള്ള ഇന്ത്യൻ രാഷ്ട്രീയവുമായും അടുത്ത ബന്ധമുള്ള സർവ്വകലാശാലകളാണ് ഓക്സ്ഫോർഡും കേംബ്രിഡ്ജും. ലോകത്തിലെ പല രാജ്യങ്ങളിലേയും പോലെ ഇന്ത്യയിലേയും പല ഉന്നതരായ രാഷ്ട്രീയ നേതാക്കളേയും ഭരണകർത്താക്കളെയുമൊക്കെ സൃഷ്ടിച്ചി...
-
ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ വിജയിയായി വീണ്ടും പ്രവാസി മലയാളി; സമ്മാനർഹനായത് ശരത് കുന്നുമ്മൽ; ലഭിക്കുക ഏഴു കോടിയിലധികം രൂപ
February 17, 2021ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും പ്രവാസി മലയാളി വിജയിയായി . പ്രവാസി മലയാളിയായ ശരത് കുന്നുമ്മലാണ് സമ്മാനർഹനായത്. ഒരു മില്യൺ യുഎസ് ഡോളറാണ് (7.27 കോടിയോളം രൂപ) സമ്മാന തുകയായി ലഭിക്കുക.ഫെബ്രുവരി രണ്ടിന് ശരത് ഓൺലൈനിലൂടെ എടുത്ത 4275 എന്ന...
-
സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയത് നിരവധി പേർക്ക്; വ്യാജ പിസിആർ സർട്ടിഫിക്കറ്റിന് ഈടാക്കിയത് 30 ദിനാർ: കുവൈറ്റിൽ മലയാളി അറസ്റ്റിൽ
February 15, 2021കുവൈത്ത് സിറ്റി: നിരവധി പേർക്ക് കോവിഡ് നെഗറ്റീവെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ കുവൈറ്റിൽ അറസ്റ്റിൽ. ഫർവാനിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് വ്യാജ പിസിആർ സർട്ടിഫിക്കറ്റ് നൽകിയതിന് പൊലീസിന്റെ പിട...
-
ലോക്ഡൗൺ വേണമോ എന്നന്നത് പൊതുജനങ്ങളുടെ സമീപനമനുസരിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം; കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ
February 09, 2021റിയാദ്: കൊറോണ വൈറസ് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമൊ എന്നത് പൊതുജനങ്ങളുടെ സമീപനമനുസരിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആവശ്യം നേരിടുന്ന പക്ഷം അത്തരം നടപടികളിലേക്ക് പോകേണ്ടി വരു...
-
സൗദി, കുവൈത്ത് യാത്രാവിലക്ക്; യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണം; യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ നിബന്ധന മനസിലാക്കണമെന്നും ഇന്ത്യൻ എംബസി
February 08, 2021ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടുള്ളുവെന്നും എംബസി പത്രക്കു...
-
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടിയുടെ ഭാഗ്യം ലഭിച്ചത് തമിഴ് സിനിമാതാരം ആര്യയുടെ സഹോദരിക്ക്; ആദ്യ പരീക്ഷണത്തിൽ ഭാഗ്യം തേടിയെത്തിയപ്പോൾ വിശ്വസിക്കാനാവാതെ തസ് ലീനയും കുടുംബവും: ദോഹയിൽ സ്ഥിരതാമസമാക്കിയ തസ്ലീനയ്ക്ക് ഇത് സന്തോഷ നിമിഷം
February 05, 2021അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടിയുടെ ഭാഗ്യം ലഭിച്ചത് തമിഴ് സിനിമാതാരം ആര്യയുടെ സഹോദരിക്ക്. 30 കോടി രൂപ (15 ദശലക്ഷം ദിർഹം) യാണ് ഖത്തറിൽ സ്ഥിരതാമസക്കാരിയായ തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശി തസ്ലീന പുതിയപുരയിലിനും കു...
-
ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു... കൈയിൽ പണമില്ല... കിടക്കാൻ ഒരു മുറിയില്ല... വിസയുടെ കാലാവധി തീരുന്നു... ഫ്ളാറ്റിൽ ഒപ്പം താമസിച്ചിരുന്നയാളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന ഭയവും; അശ്ലീല വാട്ട്സ്അപ് സന്ദേശമയച്ചതിന്റെ പേരിൽ ദുബായിയിൽ കേസിലകപ്പെട്ട ബ്രിട്ടീഷ് വനിതയുടെ കഥ
February 05, 2021ബ്രിട്ടനിലായിരുന്നെങ്കിൽ ആരും ശ്രദ്ധിക്കുക പോലുംചെയ്യാതെ വിട്ടുകളയുന്ന ഒരു സന്ദേശമാണ് എഫ് എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്ന നാലക്ഷര പദമുള്ള സന്ദേശം. എന്നാൽ, അത് ഈ ബ്രിട്ടീഷ് വനിതക്ക് നഷ്ടപ്പെടുത്തുന്നത് ഒരു പക്ഷെ സ്വന്തം ജീവിതമാകാം എന്നതാണ് ഇപ്പോ...
-
കോവിഡ് പശ്ചാത്തലത്തിൽ സൗദിക്ക് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി ഗൾഫ് രാജ്യങ്ങൾ; വിദേശികൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്; ഒമാനിൽ കര അതിർത്തികൾ അടച്ചു: നിയന്ത്രണങ്ങൾ കർശനമാക്കി യുഎഇ
February 05, 2021കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യ ഇന്ത്യയടക്കം 20 വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ കുവൈത്തും ഒമാനും ഖത്തറും അടക്കം ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ...
-
യുകെ മലയാളികളുടെ ഏക സംവിധായക പ്രതിഭ ജോ ഈശ്വറിന്റെ ചിത്രം 8119 മൈൽ നാളെ ഇന്ത്യയിൽ റിലീസാകുന്നു; രഞ്ജി വിജയനും കുര്യാക്കോസ് ഉണ്ണിട്ടനും പ്രധാന വേഷമിടുന്ന ചിത്രം പുറത്തു വരുന്നത് നീണ്ട കാത്തിരിപ്പിനൊടുവിൽ; പത്തു രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളികളുടെ സിനിമയെന്ന റെക്കോർഡും 8119 മൈലിന്
February 04, 2021ലണ്ടൻ: മഹാമാരിക്കാലത്തു സകല പ്രതീക്ഷകളും കോവിഡ് വൈറസിന് മുന്നിൽ അടിയറ വച്ച് ജീവിക്കുന്ന യുകെ മലയാളികൾക്കു ഒട്ടേറെ പ്രതീക്ഷകൾ നൽകിയാണ് നാളെ പുലരി എത്തുക . ഏറെക്കാലമായി സിനിമക്ക് പിന്നാലെ അലയുന്ന ലിവർപൂൾ മലയാളി ജോ ഈശ്വറിന്റെ വര്ഷങ്ങളുടെ അധ്വാന ഫലം 8119...
-
സൗദിയുടെ പ്രവേശന വിലക്ക്; യുഎഇയിൽ കുടുങ്ങിയത് മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ; തൊഴിൽ നഷ്ട ഭീതിയിൽ നിരവധി പേർ
February 04, 2021അബുദാബി: കോവിഡിനെ തുടർന്ന് സൗദി അറേബ്യ ഇന്ത്യ, യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇതോടെ മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയിൽ പ്രവേശിക്കാനാവാതെ...
-
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയെ തേടി വീണ്ടും കോടികളുടെ ഭാഗ്യം; ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഏഴ് കോടി നേടിയത് എറണാകുളും മുളന്തുരുത്തി സ്വദേശി; സൂരജിനെ കോടിപതിയാക്കിയത് ഓൺലൈൻ വഴി എടുത്ത ടിക്കറ്റ്
February 04, 2021ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയെ തേടി വീണ്ടും കോടികളുടെ ഭാഗ്യം. ഇന്നലെ നടന്ന നറുക്കെടുപ്പിൽ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷവുമായി കുടുംബ...
-
ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്; ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകം: ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ പ്രാബല്യത്തിൽ
February 03, 2021റിയാദ്: ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വി...
MNM Recommends +
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ