Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ പ്രവാസി മലയാളിക്ക് ഭാഗ്യ ദേവത സമ്മാനിച്ചത് ഏഴ് കോടി രൂപ; വർഷങ്ങളായി പങ്കെടുക്കുന്ന നറുക്കെടുപ്പിൽ ഒരു വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് ചാക്കോ; ദുബായ് മലയാളിയായ പുഷ്പരാജിന് ബിഎംഡബ്ലൂവും തമിഴ്‌നാട് സ്വദേശി കറുപ്പന് റേഞ്ച് റോവറും

സൗദിയിൽ പ്രവാസി മലയാളിക്ക് ഭാഗ്യ ദേവത സമ്മാനിച്ചത് ഏഴ് കോടി രൂപ; വർഷങ്ങളായി പങ്കെടുക്കുന്ന നറുക്കെടുപ്പിൽ ഒരു വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് ചാക്കോ; ദുബായ് മലയാളിയായ പുഷ്പരാജിന് ബിഎംഡബ്ലൂവും തമിഴ്‌നാട് സ്വദേശി കറുപ്പന് റേഞ്ച് റോവറും

മറുനാടൻ ഡെസ്‌ക്‌

ദുബായ് : വർഷങ്ങളായി കൊടും ചൂടത്ത് കിടന്ന് കഷ്ടപ്പെട്ട മലയാളി പ്രവാസിയെ ഭാഗ്യ ദേവത കനിഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ജെ.ഐ ചാക്കോ(47)യ്ക്കാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടി (10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ലഭിച്ചത്. ഇന്നലെ രാവിലെ നടന്ന നറുക്കെടുപ്പിൽ എടുത്ത 4960 നമ്പർ ടിക്കറ്റിനാണ് ചാക്കോയ്ക്ക് സമ്മാനമടിച്ചത്.

താൻ വർഷങ്ങളായി ഈ നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നതായും ഈ ഒരു വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ചാക്കോ പറയുന്നു. ദുബായിൽ താമസിക്കുന്ന മലയാളിയായ പുഷ്പരാജ് മണിയൂറിന് ബിഎം ഡബ്ലുവും തമിഴ്‌നാട് സ്വദേശി പെരിയ കറുപ്പൻ ചെല്ലയ്യക്ക് ഫെഡറിക്കിന് റേഞ്ച് റോവർ കാറും സമ്മാനമായി ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP