പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാം; ജിമ്മും ബാറും റസ്റ്റോറന്റും പാർക്കും പതിവാകും; നിന്ന് കൊണ്ട് യാത്ര ചെയ്യാനും ടിക്കറ്റ്; സൗജന്യ യാത്ര പതിവായാലും കുലുക്കം കൂടും; ഭാവിയിലെ വിമാനയാത്ര സ്വപ്നതുല്യം
നിലവിലുള്ള ഏറ്റവും സ്മാർട്ടായ യാത്ര രീതിയാണ് വിമാനയാത്ര. അതിനാൽ നിമിഷംപ്രതി മാറുന്ന കാലത്തിനൊപ്പം വിമാനയാത്രയ്ക്കും നിരന്തരം സ്മാർട്ടായേ മതിയാവൂ. അതിനാൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ വിമാനയാത്ര അടിമുടി മാറാൻ ആരംഭിക്കുമെന്നാണ് ഈ രംഗത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം വൈകാതെ തന്നെ പാസ്പോർട്ട് ഇല്ലാതെ വിമാനങ്ങളിൽ യാത്ര ചെയ്യാനാവും. ഇതിന് പുറമെ ഭാവിയിലെ വിമാനങ്ങളിൽ ജിമ്മും ബാറും റസ്റ്റോറന്റും പാർക്കും പതിവാകും. കൂടാതെ ഭാവിയിലെ വിമാനങ്ങളിൽ നിന്ന് കൊണ്ട് യാത്ര ചെയ്യാനും ടിക്കറ്റ് ലഭിക്കുന്നതാണ്. വരുംകാല വിമാനങ്ങളിൽ സൗജന്യ യാത്ര പതിവായാലും കുലുക്കം കൂടുമെന്നും മുന്നറിയിപ്പുണ്ട്. ഏതായാലും ഭാവിയിലെ വിമാനയാത്ര സ്വപ്നതുല്യമായിരിക്കുമെന്നാണ് പ്രവചനം.
അഞ്ച് വർഷത്തിനകം വരുന്ന മാറ്റങ്ങൾ
വിമാനയാത്രകളിൽ വരുന്ന അഞ്ച് വർഷത്തിനകം സംഭവിക്കുന്ന മാറ്റങ്ങളാണ് ചുവടെ ചേർക്കുന്നത്.
പാസ്പോർട്ടുകൾ ഓർമയാകും
അഞ്ച് വർഷങ്ങൾക്കുള്ളിൽ വിമാനങ്ങളിൽ സഞ്ചരിക്കാൻ സാമ്പ്രദായിക പാസ്പോർട്ടുകൾ വേണ്ടി വരില്ല. പകരം ഫേഷ്യൽ റെക്കഗ്നീഷ്യൻ ടെക്നോളജി വ്യാപകമാകും. ഇതിന്റെ തുടക്കമെന്നോണം ദുബായ് എയർപോർട്ടിൽ ഒരു ബ്രിട്ടീഷ് കമ്പനി ബയോമെട്രിക് ടണലുകൾ ഇൻസ്റ്റാൾ ചെയ്യാൻ നീക്കം നടത്തുന്നുണ്ട്. ഇതിലൂടെ ആളുകൾ ഒരു ഡിജിറ്റൽ പാസ്പോർട്ട് ഫോട്ടോസിന് അഭിമുഖമായി കടന്ന് പോകുമ്പോൾ ആളുകലുടെ മുഖങ്ങൾ ഓട്ടോമാറ്റിക്കായി പരിശോധിക്കപ്പെടുന്നതാണ്. ഇതു പോലുള്ള കോൺടാക്ട്ലെസ് പാസ്പോർട്ട് കൺട്രോൾ സിസ്റ്റം പരീക്ഷിക്കാൻ ഓസ്ട്രേലിയയും പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ പാസ്പോർട്ടുകളുടെ ഇലക്ട്രോണിക്സ് പതിപ്പുകളും ബയോമെട്രിക് ക്യൂസും പരിശോധിക്കുന്നതാണ്.
വിമാനങ്ങൾക്കുള്ളിൽ ജിമ്മുകൾ
ഒരു വിമാനത്തിൽ മണിക്കൂറുകളോളം ഇരുന്ന സഞ്ചരിക്കുന്നത് ആരോഗ്യകരമായ കാര്യമല്ല. ഇതിനാൽ ട്രാൻസ്പോസ് എന്നറിയപ്പെടുന്ന പുതിയ മോഡുലാൽ സ്റ്റൈലിലുള്ള വിമാനങ്ങളിൽ വിവിധ വ്യായാമങ്ങൾ ചെയ്യുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
വിമാനത്തിൽ ഷോപ്പുകൾ
പ്രധാനപ്പെട്ട കോഫി ചെയിനുകൾ വിമാനങ്ങളിൽ ഷോപ്പുകൾ ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുവെന്നാണ് സൂചന. എയർബസ് ഇതിനായുള്ള പ്രവർത്തനങ്ങൾ ആലോചിക്കുന്നുമുണ്ട്. ഇത്തരത്തിൽ ഔട്ട്ലെറ്റുകൾ വന്നാൽ യാത്രക്കാർക്ക് വിവിധ ബിവറേജുകളടക്കമുള്ളവ അതിൽ നിന്നും വാങ്ങാൻ സാധിക്കും.
കുട്ടികൾക്ക് കളിസ്ഥലം
പുതിയ ഇന്റർചേയ്ഞ്ചബിൾ മോഡ്യൂളുകളിലുള്ള വിമാനങ്ങളിലൂടെ കുട്ടികൾക്ക് വിമാനത്തിനകത്ത് കളിസ്ഥലം പ്രദാനം ചെയ്യാൻ എയർബസ് ആലോചിക്കുന്നു. ഇതിലൂടെ യാത്രക്കിടയിൽ ചെറിയ കുട്ടികൾക്ക് ബോറടി മാറ്റാനും മറ്റുള്ളവർക്ക് യാത്രയിലുണ്ടാകുന്ന അസൗകര്യങ്ങളൊഴിവാക്കാനും സാധിക്കും.
സൗജന്യ യാത്ര
നിലവിൽ മറ്റ് യാത്രാ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിമാന യാത്രക്ക് മോശമല്ലാത്ത തുക ചാർജായി നൽകേണ്ടി വരുന്നുണ്ട്. എന്നാൽ ഭാവിയിലെ വിമാന യാത്രകൾക്കായി യാത്രക്കാരിൽ നിന്നും ചാർജീടാക്കിയേക്കില്ല. പകരം യാത്ര ചെയ്യുന്നവർക്ക് വിമാനക്കമ്പനികൾ അങ്ങോട്ട് പണം കൊടുക്കുന്ന അവസ്ഥയുമുണ്ടായേക്കാം. ഐസ്ലാൻഡിക് ലോ കോസ്റ്റ് കാരിയറായ വൗ ആണീ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. കാർ ഹയർ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്നായിരിക്കും ഈ സംവിധാനമനുസരിച്ച് എയർലൈനുകൾ വരുമാനമുണ്ടാക്കുന്നത്. യാത്രക്കാർക്ക്ഇത്തരം വിമാനങ്ങളിലെ യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചും നേട്ടമുണ്ടാക്കാം.
കുറഞ്ഞ ചെലവിൽ കൂടുതൽ ദീർഘദൂര വിമാനങ്ങൾ
അഞ്ച് വർഷങ്ങൾക്കുള്ളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ദീർഘദൂര വിമാനങ്ങൾ നിലവിൽ വരും. നോർവീജിയൻ എയർ ഷട്ടിൽ നിലവിൽ ഓക്ലാൻഡ്, ഒർലാണ്ടോ,ബോസ്റ്റൺ, ഫോർട്ട് ലൗണ്ടർഡെയിൽ, ലോസ് ഏയ്ജൽസ്, ന്യൂയോർക്ക് എന്നിവയടക്കമുള്ള യുഎസ് നഗരങ്ങളിലേക്ക് ഇപ്പോൾ തന്നെ കുറഞ്ഞ ചെലവിൽ സർവീസ് നടത്തുന്നുണ്ട്. വൗ എയർ ബ്രിട്ടനിൽ നിന്നും ടൊറന്റോ, മോൺട്റിയൽ, ലോസ് ഏയ്ജൽസ്, സാൻഫ്രാൻസിസ്കോ, ആൽബെയ്റ്റ് എന്നിവിടങ്ങളിലേക്ക് റെയ്ക്ജാവിക് വഴി ചുരുങ്ങിയ ചെലവിൽ സർവീസുകൾ നടത്തി വരുന്നു. ഭാവിയിൽ ഇത്തരത്തിൽ കുറഞ്ഞ ചെലവിലുള്ള ദീർഘദൂര വിമാനങ്ങൾ കൂടുതലായി ഉണ്ടാകുമെന്നാണ് പ്രവചനം.
കൂടുതൽ നോൺ സ്റ്റോപ്പ് വിമാനങ്ങൾ
അടുത്ത വർഷം തുടക്കം മുതൽ യൂറോപ്പിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് നോൺസ്റ്റോപ്പായി നേരിട്ട് പറക്കാം. 17 മണിക്കൂറെടുത്ത് 9000 മൈൽ പറക്കുന്ന വിമാനമായിരിക്കും ഇത്. ലണ്ടനിൽ നിന്നം പെർത്തിലേക്കുള്ള ക്വാന്റാസ് വമാനമാണിത്.
ലഗേജുമായി ബന്ധപ്പെട്ട തലവേദനകൾക്ക് വിട
വിമാനയാത്രക്കൊരുങ്ങുമ്പോൾ ലഗേജുകൾ എന്നും തലവേദനയാണ്. എന്നാൽ അധികകാലം ലഗേജുകൾ പേറി വിമാനത്താവളത്തിലേക്ക് പോവേണ്ടി വരില്ല. ഇതിനായി പുതിയ ഡോർടുകാബിൻ ലഗേജ് ട്രാൻസ്പോർട്ട് സർവീസ് നിലവിൽ വരാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി ഈ വർഷം ഒക്ടോബറിൽ ഹീത്രോ എയർപോർട്ടിൽ എയർപോർട്ടർ (airpotrr.com) ഇത്തരത്തിലുള്ള ഒരു സർവീസ് തുടങ്ങുന്നുണ്ട്. ഇതിലൂടെ ലഗേജുകൾ പേറാതെ യാത്രക്കാർക്ക് എയർപോർട്ടിലെത്താം. ഈ സർവീസ്അവരുടെ ലഗേജുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതാണ്.
10 വർഷങ്ങൾക്കുള്ളിൽ വരുന്ന മാറ്റങ്ങൾ
ഒരു ദശാബ്ദത്തിനുള്ളിൽ വിമാനയാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും സംഭവിക്കുക. അവയിൽ ചിലതാണ് ചുവടെ വിവരിക്കുന്നത്.
വിമാനങ്ങളിൽ നിന്ന് യാത്ര ചെയ്യാം
പത്ത് വർഷങ്ങൾക്കുള്ളിൽ വിമാനങ്ങളിൽ നിന്ന് യാത്ര ചെയ്യാൻ സാധിച്ചേക്കാം.ഇതിലൂടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാനും അതു വഴി ചാർജ് കുറയ്ക്കാനും വഴിയൊരുങ്ങുന്നു. വിവ കൊളംബിയ ആണ് വെർട്ടിക്കൽ സീറ്റിംഗിൽ ഏറ്റവും ഒടുവിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
സൂപ്പർസോണിക്ക് വിമാനങ്ങൾ
പത്ത് വർഷങ്ങൾക്കുള്ളിൽ അതിവേഗതയിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക്ക് വിമാനങ്ങൾ യാഥാർത്ഥ്യമാകുമെന്നാണ് സൂചന. ഇതിനെ തുടർന്ന് ലണ്ടനിൽ നിന്നും ന്യൂയോർക്കിലെത്താൻ വെറും മൂന്നര മണിക്കൂർ മതിയാവും.
ജൈവ ഇന്ധനത്തിന്റെ വ്യാപകമായ ഉപയോഗം
വിമാനങ്ങളിൽ നിന്നുമുള്ള അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ജൈവ ഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടും. ഇവ ഏവിയേഷൻ കെറോസിനുമായി കലർത്തിയായിരിക്കും ഉപയോഗിക്കുന്നത്.
20 വർഷങ്ങൾക്കുള്ളിൽ വരുന്ന മാറ്റങ്ങൾ
20 വർഷങ്ങൾ എന്നത് താരതമ്യേന ദീർഘമായ ഒരു കാലയളവാണ്. ഇതിനുള്ളിൽ വിമാനയാത്രയിൽ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും സംഭവിക്കുന്നത്. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്.
സെക്യൂരിറ്റി ചെക്കുകൾ അവസാനിക്കും
20 വർഷങ്ങൾക്കുള്ളിൽ പരമ്പരാഗത സെക്യൂരിറ്റി ചെക്കുകളെല്ലാം ഇല്ലാതാവും. അതനുസരിച്ച് അത്യന്താധുനിക സംവിധാനങ്ങളിലൂടെ യാത്രക്കാരെ ഡോർ മുതൽ ഗേറ്റ് വരെ നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തപ്പെടും. 2014ൽ ഹെൽസിങ്കി എയർപോർട്ടിൽ യാത്രക്കാരെ നിരീക്ഷിക്കാൻ വൈഫൈയിലൂടെയുള്ള സംവിധാനം പരീക്ഷിച്ചിരുന്നു.
വിമാനങ്ങൾ കൂടുതൽ സമയം വൈകും
20 വർഷങ്ങൾക്കകം കൂടുതൽ വിമാനങ്ങൾ പറക്കുന്നതിനാൽ എയർ ട്രാഫിക്കിൽ തിരക്ക് കൂടുകയും തൽഫലമായി സമയം വൈകലുകൾ പെരുകയും ചെയ്യും. ഇതനുസരിച്ച് യുകെയിലെ എയർ പോർട്ടുകളിൽ വിമാനങ്ങൾ 2030 ആകുമ്പോഴേക്കും 44 ഇരട്ടി സമയം വൈകുന്നതാണ്.
വിമാനങ്ങൾ കൂടുതൽ കുലുങ്ങും
20 വർഷങ്ങൾക്കിടയിൽ കാലാവസ്ഥയിൽ കൂടുതൽ പ്രതികൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ വിമാനങ്ങൾ കൂടുതൽ കുലുക്കത്തിന് വിധേയമാകും.
50 വർഷങ്ങൾക്കുള്ളിൽ പൈലറ്റില്ലാ വിമാനങ്ങൾ
നിലവിൽ ഡ്രൈവറില്ലാ ട്രെയിനുകൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാണ്. 50 വർഷങ്ങൾക്കുള്ളിൽ പൈലറ്റില്ലാ വിമാനങ്ങളും യാഥാർത്ഥ്യമായേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോക്ക്പിറ്റ് സിമുലേറ്ററിൽ പരീക്ഷിക്കാൻ ബോയിങ് 2017ൽ ഒരുങ്ങുന്നുണ്ട്. ഇതുപയോഗിച്ച് വിമാനം പറത്താനുള്ള നീക്കം അടുത്ത വർഷം ബോയിങ് നടക്കുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്