Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ബഹ്‌റൈനിൽ; വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ഖലീഫയുമായി കൂടിക്കാഴ്ച;ഇന്ത്യൻ എംബസിയുടെ പുതിയ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ബഹ്‌റൈനിൽ; വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ഖലീഫയുമായി കൂടിക്കാഴ്ച;ഇന്ത്യൻ എംബസിയുടെ പുതിയ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ പുതിയ കോംപ്ലക്‌സ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സാംസ്‌കാരിക ഐക്യത്തിന്റെ പ്രതീകമാണ് പുതിയ കോംപ്ലക്‌സെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സുഷമ പറഞ്ഞു. സാമ്പത്തികരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഉയരങ്ങളിലെത്തിയതായും അവർ പറഞ്ഞു.

രണ്ടുദിവസത്തെ ഔദ്യോഗിക പരിപാടികൾക്കായി ബഹ്‌റൈനിലെത്തിയ അവർ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിയായതിനുശേഷമുള്ള സുഷമയുടെ മൂന്നാമത് ബഹ്‌റൈൻ സന്ദർശനമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP