1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

ബ്രാഹ്മണ മേധാവിത്തത്തിനെതിരെ പെരിയോർ ദ്രാവിഡ കഴകത്തിനു തുടക്കമിട്ടു; അണ്ണാദുരൈയുടെ തീപ്പൊരി പ്രസംഗങ്ങളിൽ തമിഴ് മനസിനെ കീഴടക്കി; ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടത്തി ദ്രാവിഡ നാടെന്ന പേടിസ്വപ്‌നം വളർത്തി; എം ജി ആറും കരുണാനിധിയും വഴിപിരിഞ്ഞപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ദ്രാവിഡമായി; എന്തുകൊണ്ടാണു തമിഴർ ഇങ്ങനെയൊക്കെ ആയത്?

December 07, 2016

തിരുവനന്തപുരം: ലോകത്ത് തമിഴരെ പോലെ സ്വന്തം വ്യക്തിത്വം ഉള്ള മറ്റൊരു ദേശക്കാർ ഉണ്ടാവില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആദി ദ്രാവിഡ ഭാഷയുടെ പിന്തുടർച്ചക്കാർ. സാംസ്‌കാരികമായി ചരിത്രാതീത കാലം മുതൽ ലോകത്തിനു മാതൃകയാണിവർ. മലയാളികളെ പോലെ തന്നെ ലോകം എമ്പാട...

സമസ്ത മേഖലയിലും ഇതുവരെ ഇല്ലാത്ത അച്ചടക്കം; പണം ചെലവഴിക്കുമ്പോൾ സമ്പന്നർക്കും കരുതൽ; സാധാരണക്കാർക്കു പോലും ഓൺലൈൻ പേയ്‌മെന്റുകളും ഡിജിറ്റൽ ബാങ്കിങ്ങും; നന്നാകാൻ കൂട്ടാക്കാത്ത കെഎസ്ആർടിസി പോലും ഓൺലൈൻ ആകുന്നു; സാധാരണക്കാരന്റെ ദുരിതങ്ങൾ തുടരുകയും കള്ളപ്പണക്കാർ മിക്കവരും വലഭേദിച്ച് രക്ഷപ്പെടുകയും ചെയ്തിട്ടും മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക് ഇന്ത്യയെ മാറ്റി മറിക്കുന്നത് ഇങ്ങനെ

December 04, 2016

 നവംബർ എട്ടിന് അർദ്ധരാത്രി മുതൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ 'ഷോക്ക് ട്രീറ്റ്‌മെന്റിന്റെ' ആഘാതത്തിൽ തന്നെയാണ് രാജ്യം ഇപ്പോഴും. മുമ്പ് സ്വാതന്ത്ര്യം കിട്ടിയ വേളയിലും പിന്നീട് അടിയന്തിരാവസ്ഥ...

നോട്ടുകൾ മാറ്റി നൽകിയപ്പോൾ കുമിഞ്ഞുകൂടിയ സഹസ്രകോടികളുടെ നിക്ഷേപം കൊണ്ട് ഇനി ബാങ്കുകൾ എന്തുചെയ്യും? നല്ലൊരു പങ്കും ചെലവിടുക സാധാരണക്കാർക്കായി മോദി സർക്കാർ നടപ്പാക്കിയ മുദ്ര ലോണിനായി; അരലക്ഷം മുതൽ പത്തുലക്ഷംവരെ ചെറുകിട സംരംഭകർക്ക് നൽകുന്ന മുദ്ര ലോണിനെപ്പറ്റി അറിയേണ്ടതെല്ലാം

November 30, 2016

ന്യൂഡൽഹി: കറൻസി നിരോധനത്തെ തുടർന്ന് പഴയ നോട്ട് മാറ്റിയെടുക്കൽ പ്രക്രിയയിലൂടെ രാജ്യത്തെ ബാങ്കുകളിൽ എത്തുന്ന തുക ഇനി എങ്ങനെയാകും ബാങ്കുകൾ വിനിയോഗിക്കുക? നിരോധിക്കപ്പെട്ട കറൻസിയിൽ ഒരാൾക്ക് 4000 രൂപവരെ മാത്രം പണമായി മാറ്റി നൽകുകയും ബാക്കി തുക അക്കൗണ്ടുകള...

എല്ലാ പ്രവാസികൾക്കും ഇന്ത്യയിൽ പെൻഷൻ വാങ്ങാമെന്ന് നിങ്ങൾക്കറിയാമോ? പ്രതിവർഷം അടയ്‌ക്കേണ്ടത് ചുരുങ്ങിയത് 6000 രൂപ മാത്രം; 60 വയസ്സാകുമ്പോൾ 40 ശതമാനമൊഴികെ ബാക്കി പിൻവലിക്കാം; കേന്ദ്ര സർക്കാരിന്റെ ദേശീയ പെൻഷൻ പദ്ധതിയിൽ ചേരേണ്ടത് ഇങ്ങനെ

November 27, 2016

തിരുവനന്തപുരം: ജീവിതത്തിന്റെ വസന്തകാലം വിദേശത്ത് വിയർപ്പൊഴുക്കി എരിച്ച് കളയുന്നവരാണ് മലയാളികളിൽ നല്ലൊരു ഭാഗവും. പ്രവാസ ജീവിതത്തിൽ നല്ലൊരു തുക സമ്പാദിക്കുന്ന പലരും ഇത് നാട്ടിലേക്ക് അയയ്ക്കുകയും ഇത് പല വിധത്തിൽ ചെലവായിപ്പോവുകയും ചെയ്യാറുണ്ട്. വളരെ ചുരു...

മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ അടിത്തറയെ തന്നെ; 70,000 കോടി മറിയുന്ന സഹകരണ ബാങ്കുകൾ ഇല്ലാതാക്കേണ്ടതു വൻകിട ലോബിയുടെ ആവശ്യം; ആദായ നികുതിക്കാരെ തല്ലിയോടിച്ചതിന്റെ പ്രതികാരം തീർക്കുന്നതു നയാപൈസ നൽകാതെ ശ്വാസം മുട്ടിച്ചു കൊന്ന്; കേരളത്തിന്റെ സ്വിസ് ബാങ്കെന്നു നുണ പറഞ്ഞു കയ്യിട്ടു വാരുന്നതു പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ

November 14, 2016

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ പേരിൽ കേരളം നേരിടുന്ന പ്രധാന പ്രശ്‌നം എടിഎമ്മുകളിൽ പണം ഇല്ലാത്തതും ചായ കുടിക്കാൻ പോലും പണം കൈയിൽ ഇല്ലാത്തതൊന്നുമല്ല. കേരളത്തിന്റെ ഗ്രാമങ്ങളുടെ സാമ്പത്തിക അടിത്തറയായി മാറിയ സഹകരണ പ്രസ്ഥാനത്തിന്റെ ആണിക്കല്ല് ഇളക്കുന...

അഞ്ചു വർഷം കൊണ്ട് കേരളത്തിന്റെ വികസനം അതിവേഗമാകുമോ? ഐസക് സ്വപ്‌നം കാണുന്നത് അര ലക്ഷം കോടിയുടെ വികസനം; കണിശക്കാരനായ വിനോദ് റായി പ്രധാന ഉപദേശകനായത് നേട്ടമാകും; സഹകരിക്കാൻ റിസർവ് ബാങ്കിലേയും നബാർഡിലേയും മുൻ മേധാവികളും; എസ്‌ബിഐ ടീമിനെ വിട്ട് മാണി പഠനം നടത്തിയശേഷം ഉറക്കിക്കിടത്തിയ കിഫ്ബി ഐസക് നടപ്പാക്കുമ്പോൾ

November 08, 2016

കേരളത്തിന്റെ വികസനത്തിന് വൻകിട പദ്ധതികൾക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ്‌വഴക്കം അട്ടിമറിച്ചുള്ള ധനമന്ത്രി തോമസ് ഐസകിന്റെ രണ്ടും കൽപിച്ചുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നു. ഇനിയുള്ള അഞ്ചുവർഷം കേരളത്തിന്റെ വികസനം എങ്ങനെയാ...

ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ല; മറ്റ് അവശ്യവസ്തുക്കൾക്ക് അഞ്ചുശതമാനം മാത്രം ടാക്‌സ്; നാലു സ്ലാബുകളിൽ ചരക്കുസേവന നികുതി നടപ്പിലാകുമ്പോൾ രാജ്യം പ്രതീക്ഷിക്കുന്നത് വിലക്കയറ്റമില്ലാത്ത ഇന്ത്യ; പണികിട്ടുന്നത് കുടിയന്മാർക്കും പുകവലിക്കാർക്കും പിന്നെ ആഡംബരപ്രിയർക്കും

November 04, 2016

മുൻനിര ലോകരാജ്യങ്ങളിലെല്ലാം വിജയകരമായി നടപ്പിലായ ചരക്കുസേവന നികുതി സമ്പ്രദായം ഇന്ത്യയിൽ അടുത്ത വർഷം ഏപ്രിൽമുതൽ നടപ്പിലാക്കുന്നതിന് അന്തിമ ചർച്ചകൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുമ്പോൾ ഏറ്റവും ആശ്വാസമാകുന്നത് രാജ്യത്തെ സാധാരണക്കാർക്കുതന്നെ. ഉപഭോക്തൃ സംസ്ഥ...

ഒറ്റപ്പെടുന്നതു പാക്കിസ്ഥാനോ അതോ ഇന്ത്യയോ? മോദിയുടെ തന്ത്രങ്ങളെ വിമർശിച്ചു നയതന്ത്രജ്ഞൻ ഭദ്രകുമാറിന്റെ ലേഖനം; പ്രകീർത്തിച്ച് കെജ്രിവാളും; മോദിയില്ലെങ്കിൽ വേണ്ട; കെജ്രിവാളിനെപോലെ പക്വമതിയായ നേതാവ് സാർക്ക് സമ്മേളനത്തിന് വരട്ടെയെന്നു പാക് അണുബോംബിന്റെ പിതാവും

September 29, 2016

ഉറി വിഷയവും കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തെ വൻ ശക്തികൾ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ കൂട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയും യഥാർത്ഥത്തിൽ ഒറ്റപ്പെടുന്നത് ഇന്ത്യയോ പാക്കിസ്ഥാനോ എന്ന ചോദ്യമുയർത്തിയും ഇന്ത്യൻ മുൻ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ എം ...

മോദിയുടെ തണലിൽ തഴച്ചു വളരുന്നത് അംബാനിമാരും അദാനിമാരും മാത്രമല്ല; കുറഞ്ഞകാലം കൊണ്ട് ബാബാ രാംദേവിന്റെ സാമ്രാജ്യം വളർന്നത് ഇന്ത്യയിലെ ഏറ്റവും വലിയ അമ്പത് സമ്പന്നരുടെ പട്ടികയിലേക്ക്; യോഗാചാര്യൻ മുതലാളിയായ പതഞ്ജലിയുടെ വളർച്ചയ്ക്കു പിന്നിലെ രഹസ്യമെന്ത്?

September 23, 2016

150 ശതമാനം വളർച്ചയോടെ ഏറ്റവും വേഗം വളരുന്ന കമ്പനിയെന്ന് അന്താരാഷ്ട്ര തലത്തിൽ റെക്കോഡ്. വിപണിയിലെത്തി നാലുവർഷത്തിനകം 1100 ശതമാനം വളർച്ചാനിരക്ക്. രാജ്യത്തെ ആദ്യത്തെ അമ്പതു അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം. 2.500 ബില്യൺ ഡോളറിന്റെ ആസ്തിയുമായി പ്രധാനമന്ത്ര...

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ... ഇറാനെതിരെ ഇസ്രയേൽ... ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ.... ഉക്രൈനെതിരെ റഷ്യ... പാക്കിസ്ഥാനിൽ നിന്ന് മോഷ്ടിച്ച അഗ്നിഗോളവുമായി ഇസ്ലാമിക തീവ്രവാദികൾ: ഹിരോഷിമയിൽ നിന്ന് പാഠം പഠിക്കാത്ത മനുഷ്യകുലം സ്വയം മുടിയാൻ കെണിയൊരുക്കി കാത്തിരിക്കുന്നു; ലോകം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ഭീതി

September 21, 2016

കരിഞ്ചന്തയിൽ കിട്ടുന്ന ലൊട്ടുലൊടുക്ക് സാധനങ്ങൾ വാങ്ങി ഏറുപടക്കമുണ്ടാക്കുന്ന ലാഘവത്തോടെ ഒരു അണുബോംബ് ഉണ്ടാക്കാനാകുമോ? രണ്ടുവർഷം മുമ്പ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തിയ ടൈം മാഗസിൻ അത് വളരെ എളുപ്പമാണെന്ന് കണ്ടെത്തി. ഒരു സാധാരണ ഇലക്ട്രോണിക് സ്‌റ്റോറിൽ വാ...

ചാർജിനിട്ടപ്പോൾ പൊടുന്നനെ പുകയുയർന്നു, പിന്നെ കത്തിപ്പടർന്നു; മറ്റു ചിലയിടങ്ങളിലുണ്ടായത് പൊട്ടിത്തെറി; ലോകമാകെ വിറ്റുപോയ രണ്ടരക്കോടി ഗാലക്‌സി നോട്ട് 7 ഫോണുകൾ പിൻവലിച്ച് മുഖംരക്ഷിക്കാൻ സാംസങ്; നോട്ട് 7 ഉണ്ടായതുകൊണ്ട് മാത്രം നിങ്ങളുടെ വിമാന യാത്ര മുടങ്ങാതിരിക്കാൻ എന്തുചെയ്യണം?

September 10, 2016

ന്യൂഡൽഹി: സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി നോട്ട് 7 വാങ്ങിയത് ലോകത്താകമാനം രണ്ടരക്കോടിയോളം പേരാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് പുറത്തിറങ്ങിയ ഫോൺ തീപിടിക്കുന്നതായും പൊട്ടിത്തെറിക്കുന്നതുമായ സംഭവങ്ങൾ പല രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടുചെയ്യപ്പെട്ടതോട...

കോർപ്പറേറ്റ് എന്നുകേട്ടാൽ അവരെല്ലാം ശത്രുക്കൾ; അംബാനിയെന്നോ അദാനിയെന്നോ പറഞ്ഞാൽ അവരെല്ലാം മോദിയുടെ കൂട്ടുകാർ; റിലയൻസ് ജിയോ മോദിയെ 'ബ്രാൻഡ് അംബാസഡർ' ആക്കി രാജ്യം കീഴടക്കുന്നു; എല്ലാം സമ്മതിച്ചു, പക്ഷേ രാജീവ് ഗാന്ധി സ്വപ്‌നംകണ്ട ഡിജിറ്റൽ ഇന്ത്യ മോദി നടപ്പാക്കുമ്പോൾ ആർക്കാണ് നേട്ടം?

September 04, 2016

വെള്ളിയാഴ്ച രാജ്യത്തെ ജനങ്ങൾ ഉറക്കമുണർന്നത് ഇന്ത്യയിലെ വലിയ കോർപ്പറേറ്റ് ഭീമനായ റിലയൻസിന്റെ കാഹളവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിൽക്കുന്ന മുൻനിര പത്രങ്ങളിലെ ഒന്നാംപേജ് പരസ്യം കണികണ്ടായിരുന്നു. ജിയോ ഡിജിറ്റൽ ലൈഫ് എന്ന പേരിൽ റിലയൻസ് ടെലികോം രംഗത്ത്...

അഖിലേന്ത്യാ പരസ്യങ്ങളിൽ തുടങ്ങി വേദികളിലെ നിലവിളക്കുവരെ നീണ്ട വിവാദങ്ങൾ; തൊഴിലാളികളുടെ കണ്ണീരൊപ്പിയും അച്ചടക്കത്തിന്റെ കടിഞ്ഞാണിട്ട് ജീവനക്കാരെ ജോലിയുടെ മൂല്യം പഠിപ്പിച്ചുമുള്ള രാഷ്ട്രതന്ത്രം; പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ നൂറുനാൾ തികയ്ക്കുമ്പോൾ

September 01, 2016

തിരുവനന്തപുരം: അഖിലേന്ത്യാ പരസ്യങ്ങളിലും അതിരപ്പള്ളിയിലും തുടങ്ങി ശബരിമലയിലും ഓഫീസുകളിലെ ആഘോഷങ്ങളിലും നിലവിളക്കുകൊളുത്തലിലും വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ. ഗെയിൽ പൈപ്പ്‌ലൈനും കാർഷിക വിപഌവവും മുതൽ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്ന പെൻഷ...

ഏതു മരുന്നു വാങ്ങിയാലും പാതിയിൽ താഴെ വില; കടകൾ ഇല്ലാത്തിടത്ത് തുടങ്ങാനും അവസരം; മരുന്നുവാങ്ങി മുടിയുന്നവർ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ കാണാതെ പോവരുത്; മോദി സർക്കാർ തുടങ്ങിയ ഏറ്റവും വലിയ കാര്യം നമ്മൾ അറിയാതെ പോകുന്നതാണോ?

August 31, 2016

ഒരു കുടുംബത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന വില്ലൻ രോഗമാണ്. കിട്ടുന്ന ശമ്പളവുമായി ഒരുവിധം കുടുംബം ഓടി പോകുന്നതിനിടയിൽ വില്ലനായി രോഗം എത്തിയാൽ കുടുംബ ബഡ്ജറ്റ് താളംതെറ്റും. രോഗംമൂലം വരുമാനത്തിലുണ്ടാകുന്ന ഇടിവ് മാത്രമല്ല, ചികിത്സക്ക് കണ്ടെത്തേണ്ട അധികച...

ബലൂചിസ്ഥാന്റെ മോചനത്തിന് ഇന്ത്യ മുന്നിട്ടിറങ്ങുമോ? ആയുധശേഷിയുടെ കാര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെ കടത്തിവെട്ടിയോ? ഇന്ത്യ-പാക് യുദ്ധത്തിന് കളമൊരുങ്ങുമോ? ഉറങ്ങിക്കിടന്ന വിഷയങ്ങൾ മോദിയുടെ ചെങ്കോട്ട പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുമ്പോൾ

August 18, 2016

കാശ്മീർ വിഷയമുയർത്തി ഇന്ത്യക്കെതിരെ കുരച്ചുചാടുന്ന പാക്കിസ്ഥാനെ പാഠംപഠിപ്പിക്കാൻ തന്നെ ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ബലൂചിസ്ഥാനെ പരാമർശിച്ച് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം ഇന്ത്യക്ക് നേട്ടമോ കോട്ടമോ എന്ന ചർച്ചകൾ നയതന്ത്ര തലത്ത...

MNM Recommends