Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർനെറ്റ് വഴി തൊഴിൽ തട്ടിപ്പ്: 2 നൈജീരിയക്കാർ പിടിയിൽ

ബംഗളൂരു: അടൂരിൽ ഇന്റർനെറ്റ് വഴി തൊഴിൽ തട്ടിപ്പ് നടത്തി 22 ലക്ഷം രൂപ കവർന്ന ആറ് നൈജീരിയക്കാർ പിടിയിലായി. ബംഗളൂരുവിൽ നിന്നാണ് ഇവർ പിടിയിലായത്. നാല് പാസ്‌പോർട്ടും നാല് ലാപ്‌ടോപ്പും ഏഴ് മൊബൈൽ ഫോണും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവർക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP