Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു ബിഹാറിൽ മൂന്നു മരണം

പട്‌ന: നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ബിഹാറിൽ മൂന്നു തൊഴിലാളികൾ മരിച്ചു. നിരവധിപേർക്കു പരിക്കേറ്റു. ബേഗുസാരായ് ജില്ലയിലെ സാഗിയിലായിരുന്നു അപകടം. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തൂൺ തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. തകർന്ന കെട്ടിടത്തിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായാണു പൊലീസിന്റെ സംശയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP