INDIA+
-
അണുബാധയിൽ ആശങ്ക; പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റി; താരത്തെ സന്ദർശിക്കുന്നത് ഒഴിവാക്കി എല്ലാവരും സഹകരിക്കണമെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന
January 02, 2023ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റി. അണുബാധയുണ്ടാവുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ പറഞ്ഞു. ഡെറാഡൂണിലെ മ...
-
പുതുവത്സര തലേന്ന് ഓർഡറുകളുടെ പ്രളയം; ഡെലിവറി ചെയ്യാൻ ആളില്ല; ഒടുവിൽ ഓർഡർ പ്ലേസ് ചെയ്യാൻ ഡെലിവറി ബോയിയുടെ കുപ്പായമണിഞ്ഞ് സൊമാറ്റോ സിഇഒ
January 02, 2023ന്യൂഡെൽഹി:ഓർഡറുകൾ കുമിഞ്ഞുകൂടിയതോടെ പുതുവത്സരത്തലേന്ന് ഡെലിവറി ബോയ് ആയി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയൽ.സൊമാറ്റോയുടെ ആദ്യ മൂന്ന് വർഷത്തിൽ ആകെ ചെയ്ത ഡെലിവറികളെക്കാൾ അധികമാണ് ന്യാ ഇയറിന്റെ തലേ ദിവസം മാത്രം ചെയ്തതെന്നാണ് കമ്പ...
-
യുവതിയുടെ കൊലപാതകം 'അപൂർവ്വങ്ങളിൽ അപൂർവ്വം'; അഞ്ച് പേരേയും തൂക്കിലേറ്റണം'; ഇരുപതുകാരിയെ കാറിടിച്ച ശേഷം റോഡിലൂടെ വലിച്ചഴച്ച സംഭവത്തിൽ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ
January 02, 2023ന്യൂഡൽഹി: പുതുവത്സര രാവിൽ ഇരുപതുകാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.പ്രതികളായ അഞ്ചു പേർക്കും വധശിക്ഷ നൽകണമെന്ന് കേജ്രിവാൾ പറഞ്ഞു.സംഭവത്...
-
അമേരിക്കയിലേതിനെക്കാൾ മികച്ച റോഡുകൾ 2024ൽ ഇന്ത്യയിൽ റെഡി; ഗോവയിലെ സുവാരി നദിയിലെ പാലത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം നിതിൻ ഗഡ്കരി നിർവഹിച്ചു
January 02, 2023ഡൽഹി: 2024 അവസാനത്തോടെ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഗോവയിലെ സുവാരി നദിയിലെ പാലത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രമോദ് ...
-
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അക്രമണമുണ്ടായത് ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ അതേ ഗ്രാമത്തിൽ; സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു; അഞ്ച് പേർക്ക് പരുക്ക്
January 02, 2023ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിലാണ് ഇന്നും ആക്രമണമുണ്ടായത്. അപ്പർ ഡംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും ഭീകരർ സ്ഫോടനം നടത്തിയത്. സ്ഫോടനത്തിൽ ...
-
യാത്രാ സൗകര്യം ആവശ്യപ്പെട്ട് എംഎൽഎക്ക് പരാതി നൽകിയ പെൺകുട്ടി കാർ ഇടിച്ച് മരിച്ചു; ഗ്രാമവാസികൾ റോഡ് ഉപരോധിച്ചു
January 02, 2023ബെലഗാവി: കർണാടകയിലെ ബെലഗാവി ജില്ലയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി കാർ ഇടിച്ച് മരിച്ചു. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടും സർക്കാരിന്റെ അനാസ്ഥയിലും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിലും പ്രതിഷേ...
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ നിര്യാണത്തിൽ സൽമാൻ രാജാവും സൗദി കിരീടാവകാശിയും അനുശോചിച്ചു; നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശം അയച്ചു
January 02, 2023റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു ലോക നേതാക്കൾ. വിവിധ ലോക നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു അനുശോചനം അറിയിച്ചു. അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീ...
-
ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരാക്രമണം; നാലു തദ്ദേശവാസികൾ കൊല്ലപ്പെട്ടു; ആക്രമണം ഉണ്ടായത് രാംക്ഷേത്രത്തിന് സമീപം; സമീപത്തെ മൂന്നു വീടുകളിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ ഭീകരർ വെടിയുതിർത്തു
January 02, 2023ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രജൗറിയിലെ അപ്പർ ധാംഗ്രി ഗ്രാമത്തിലാണ് ഭീകരർ ആക്രമണം നടത്തിയത്. നാലു തദ്ദേശവാസികളാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ രാംക്ഷേത്രത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സമീപത്തെ മൂന്നു വീടുകള...
-
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നു; 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
January 02, 2023ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. നവംബറിൽ 8% ആയിരുന്നത് ഡിസംബറിൽ 8.3% ആയി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 16 മാസത്തെ ...
-
ഒമിക്രോണിന് അഞ്ഞൂറോളം ഉപവിഭാഗങ്ങൾ; രാജ്യത്ത് ആശങ്കയായി എക്സ്ബിബി 1.5
January 02, 2023ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആശങ്കയായി കൊറോണയുടെ ഓമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങൾ (ലീനിയേജ്) പടരുന്നു. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാൽ വരുംദിവസങ്ങളിൽ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു. യുഎസിൽ വീണ്ടും അത...
-
മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് നാട്ടുകാർ ക്രൂരമായി മർദിച്ചു; അടിയേറ്റത് പ്രാഥമിക കൃത്യങ്ങൾക്കായി വീട്ടിൽ നിന്നു പുറത്തിറങ്ങിയ യുവാവിന്: 35കാരന് ദാരുണ മരണം
January 02, 2023തിരുപ്പൂർ: മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ക്രൂരമായി മർദ്ദിച്ച യുവാവിന് അതിദാരുണ മരണം. തമിഴ്നാട്ടിലെ തിരുപ്പൂരിലെ കൊമ്പക്കാട്ടുപുതൂരിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം വാടകവീട്ടിൽ താമസിച്ചു ജോലി ചെയ്യുകയായിരുന്ന വിരുതനഗർ സ്വദേശി മുത്തുശെൽവം (35...
-
ജിംനേഷ്യത്തിന് മുന്നിൽ കാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുതറിയോടിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം
January 02, 2023യമുനാനഗർ: ഹരിയാനയിൽ പട്ടാപ്പകൽ യുവതിയെ കാറിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമം. ജിം കഴിഞ്ഞ് പുറത്തെ കാറിലിരിക്കുകയായിരുന്ന യുവതിയെ ആണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. എന്നാൽ യുവതി എങ്ങനെയോ കുതറിയോടിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹരിയാനയ...
-
മദ്യലഹരിയിൽ പുതുവത്സരാഘോഷം; കുറ്റിക്കാട്ടിലൂടെ ഇഴഞ്ഞു പോയ പാമ്പിനെ കയ്യിലെടുത്ത് ഡാൻസ്; ''പുതുവർഷസമ്മാനം'' എന്ന് വിളിച്ചു പറഞ്ഞുള്ള ഡാൻസിനിടെ പാമ്പു കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
January 02, 2023ചെന്നൈ: പുതുവർഷ ആഘോഷത്തിനിടയിൽ പാമ്പുകടിയേറ്റ് ദാരുണാന്ത്യം. മദ്യലഹരിയിൽ പാമ്പിനെ പിടിച്ചുകൊണ്ട് നൃത്തം ചെയ്ത തമിഴ്നാട് കടലൂർ സ്വദേശിയായ മണികണ്ഠനാണു അതിദാരുണമായി മരിച്ചത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച് നൃത്തം ചെയ്യുമ്പോഴാണ് സംഭവം. ഡാൻസിനി...
-
'ലൗ ജിഹാദ്' ഹിന്ദുക്കളിൽ ഭീതിവിതച്ച് വോട്ട് നേടാനുള്ള ആയുധം: ശിവസേന
January 01, 2023മുംബൈ: ഹിന്ദുക്കൾക്കിടയിൽ ഭീതി വിതച്ച് വോട്ട് നേടാൻ 'ലൗ ജിഹാദ്' എന്ന ആയുധം പ്രയോഗിക്കുകയാണെന്ന് ശിവസേന. ഉദ്ദവ് താക്കറെ വിഭാഗത്തിനൊപ്പം ഉറച്ചുനിൽക്കുന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് ശിവസേന മുഖപത്രം 'സാംന'യിൽ എഴുതിയ ലേഖനത്തിലാണ് ബിജെപി നീക്കങ്ങളെ ത...
-
കശ്മീരിൽ വീടുകൾക്ക് നേരെ ഭീകരരുടെ വെടിവെപ്പ്; മൂന്ന് സിവിലിയൻസ് കൊല്ലപ്പെട്ടു; ശ്രീനഗറിൽ സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം
January 01, 2023ശ്രീനഗർ: ജമ്മു കശ്മീരിൽ രജൗരി ജില്ലയിൽ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ധാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്ര...
MNM Recommends +
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്