INDIA+
-
മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ; ഇളവുകൾ പുനഃസ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നാണ് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
December 11, 2022ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. കോവിഡിന് മുൻപ് 58 വയസിന് മുകളിലുള്ള വനിതാ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനവും 60 വയസിനു മുകളിലുള്ള പുരുഷന്മാർക്ക് 40 ശതമാനവും ഇളവ് അനുവദിച്ചിരുന്നു. ഗരീബ് രഥ്...
-
രാജ്യത്ത് പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകളെന്ന് ലോകബാങ്ക്
December 11, 2022ന്യൂഡൽഹി: രാജ്യത്ത് പൊതുഗതാഗത സംവിധാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകളെന്ന് ലോകബാങ്ക്. സ്ത്രീകളുടെ 84 ശതമാനം യാത്രകൾക്കും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും യാത്രരീതികളെക്കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തിന്റെ ...
-
120 മീറ്റർ വീതിയുള്ള പാതയിൽ 150 കിമി വരെ വേഗത്തിൽ വാഹനങ്ങളോടിക്കാം; മുംബൈ-നാഗ്പൂർ 701 കിലോമീറ്റർ എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 11, 2022മുംബൈ: മുംബൈ നാഗ്പൂർ 701 കിലോമീറ്റർ എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 55,000 കോടി ചെലവിൽ പണിയുന്ന ആറുവരി പാതയുടെ ഷിർദ്ദി വരെയുള്ള 502 കിമി ഭാഗമാണ് ഇന്ന് തുറന്നു നല്കുന്നത്. 2018 ഡിസംബറിലാണ് മോദി ഇതിന് തറക്കല്...
-
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; നിയമനം, കൊളീജിയം ശുപാർശ ചെയ്ത് 75 ദിവസത്തിന് ശേഷം
December 11, 2022ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജഡ്ജി നിയമനത്തിലെ കൊളീജിയം ശുപാർശ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക...
-
ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജകൾ; കർണാടകയിലെ ക്ഷേത്രങ്ങളിൽ ഇനി 'സലാം ആരതി'യില്ല; ഇനി മുതൽ 'ആരതി നമസ്കാര'; തീരുമാനം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം
December 11, 2022ബംഗളൂരു: കർണാടകയിലെ വിവിധ ക്ഷേത്രത്തിലെ പ്രത്യേക പൂജയായ 'സലാം ആരതി'യുടെ പേര് മാറ്റുന്നു. ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇനി മുതതൽ 'ആരതി...
-
പിഞ്ചുകുഞ്ഞിനെ വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; അമ്മയെ പീഡനത്തിന് ഇരയാക്കി; പരാതിയുമായി യുവതി
December 11, 2022മുംബൈ: പത്തു മാസം പ്രായമായ പെൺകുഞ്ഞിനെ വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. യുവതിയെയും വാഹനത്തിൽനിന്നു തള്ളിയിട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മുംബൈഅഹമ്മദാ...
-
ഗുജറാത്തിൽ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ ആംആദ്മി പാർട്ടിക്ക് തിരിച്ചടി; വിശ്വദാർ മണ്ഡലത്തിൽ നിന്ന് ജയിച്ച എംഎൽഎ ബിജെപിയിലേക്ക്; ജനങ്ങളുമായി സംസാരിച്ച് തീരുമാനിക്കുമെന്ന് ഭൂപത് ഭയാനി
December 11, 2022അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടിയുടെ അഞ്ച് എംഎൽഎമാരിൽ ഒരാൾ ബിജെപിയിൽ ചേക്കേറാനൊങ്ങുന്നതായി റിപ്പോർട്ട്. വിശ്വദാർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭൂപത് ഭയാനിയാണ് ബിജെപിയിലേക്ക് ചേരാൻ ഒരുങ്ങുന്നത്. എന്നാൽ അദ...
-
'കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം മറച്ചുവയ്ക്കപ്പെട്ട പ്രശ്നമായി തുടരുന്നു'; ക്രിമിനൽ നീതിന്യായ വ്യവസ്ഥ ചിലപ്പോൾ ഇരകളുടെ മാനസികാഘാതം വർധിപ്പിക്കുന്ന തരത്തിലെന്നും ചീഫ് ജസ്റ്റിസ്
December 11, 2022ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം മറച്ചുവയ്ക്കപ്പെട്ട പ്രശ്നമായി ഇപ്പോഴും തുടരുന്നുവെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കുറ്റവാളി കുടുംബാംഗമായാൽ പോലും പീഡനം റിപ്പോർട്ട് ചെയ്യാൻ കുടുംബാംഗങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന...
-
മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തോൽവി; ഉത്തരവാദിത്വമേറ്റെടുത്ത് ഡൽഹിയിൽ ബിജെപി അദ്ധ്യക്ഷൻ രാജി വെച്ചു; ആദേശ് ഗുപ്തയുടെ രാജി കേന്ദ്ര നേതൃത്വം അംഗീകരിച്ചതായി സൂചന
December 11, 2022ന്യൂഡൽഹി:നീണ്ട 15 വർഷത്തിന് ശേഷം ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത രാജിവെച്ചു.ബിജെപിയുടെ കനത്ത തോൽവിയുടെ തുടർച്ചയായാണ് രാജിയെന്നാണ് വിവരം.2020 ലാണ് ആദേശ് ഗുപ്ത ബിജെപി അധ്യക്ഷ സ്ഥാനത്തെത്തു...
-
'ഹിമാചലിലെ ജനവിധി ഒരു മാതൃകയാണ്; ഒരുമിച്ചു നിന്നാൽ അതിന് ഫലമുണ്ടാകുമന്നതുറപ്പ്; പാർട്ടിയിലെ ഐക്യം ഓർമ്മപ്പെടുത്തി വിജയത്തിനുശേഷം ഹിമാചലിലെത്തിയ മല്ലികാർജ്ജുൻ ഖാർഗെ
December 11, 2022ഷിംല :ഗുജറാത്തിലെ വൻ തകർച്ചയ്ക്കിടയിലും ഹിമാചലിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് പാർട്ടിക്കും പുതിയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്കും നൽകുന്ന് ആതമ്വിശ്വാസം ചെറുതല്ല.ഇപ്പോഴിതാ വിജയത്തിന് ശേഷം ഹിമാചലിലെത്തിയ ഖാർഗെ പാർട്ടിയിലെ ഐക്യത്തിന്റെ അനിവാര്യതയാണ്...
-
കടയിൽ കയറി ചായയും സിഗരറ്റും വാങ്ങി; കുടിച്ച ചായയ്ക്കും വലിച്ച സിഗററ്റിനും കാശ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ബംഗളൂരുവിൽ കടയുടമയെ തല്ലിച്ചതച്ച് യുവാക്കളുടെ സംഘം
December 11, 2022ബെംഗളൂരു:ചായയുടെയും സിഗററ്റിന്റേയും ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തനൊടുവിൽ കടയുടമയെ മർദ്ദിച്ച് യുവാക്കളുടെ സംഘം.ബെംഗളൂരുവിലെ മുന്നെകൊല്ലൽ പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.ഒരു കൂട്ടം യുവാക്കൾ കടയിൽ കയറി ഉടമയെ ക്രൂരമായി മർദിക്കുകയായിരുന്നു...
-
രാജ്യവിരുദ്ധ പോരാട്ടത്തിന് സർക്കാർ ഭൂമി കയ്യേറി സുഖവാസം; പുൽവാമയിലെ സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരന് പ്രദേശത്ത് തന്നെ ഇരുനില സൗധവും; രാജ്പോരയിലുള്ള ജയ്ഷെ മുഹമ്മദിന്റെ കമാൻഡർ ആഷിഖ് നെൻഗ്രുവിന്റെ ഇരുനില വീട് തകർത്ത് ഭരണകൂടം
December 11, 2022ശ്രീനഗർ:പുൽവാമയിൽ സൈനികരുടെ മരണത്തിനിടയായ ആക്രമണക്കേസിലെ പ്രതിയായ ജമ്മു കശ്മീരിലെ കൊടും ഭീകരന്റെ വീട് ഇടിച്ച് പൊളിച്ച് ഭരണകൂടം.ജയ്ഷെ മുഹമ്മദ് ഭീകരൻ ആഷിഖ് നെൻഗ്രുവിന്റെ വീടാണ് അധികൃതർ പൊളിച്ച് നീക്കിയത്.2019ലെ പുൽവാമ ഭീകരാക്രമണ കേസിലെ പ്രതിയാണ് ഇയാൾ....
-
'ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു; താൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകൻ'; എ.എ.പിയിലേക്ക് കൂറുമാറി മണിക്കൂറുകൾക്കകം മാപ്പ് പറഞ്ഞ് തിരികെയെത്തി ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ
December 10, 2022ന്യൂഡൽഹി:ഡൽഹിയിൽ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി മാറി എ.എ.പിയിലേക്ക് പോയ കോൺഗ്രസ് നേതാക്കൾ തിരികെയെത്തി.ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു നേതാക്കളുടെ കൂറുമാറ്റം.ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി, മുസ്...
-
സ്വത്തുതർക്കം: നടി വീണാ കപൂറിനെ മകൻ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞെന്നും പൊലീസ്
December 10, 2022മുംബൈ: സ്വത്തു തർക്കത്തെ തുടർന്ന് പ്രശസ്ത ടെലിവിഷൻ നടി വീണാ കപൂറിനെ (74) മകൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ മകൻ സച്ചിൻ കപൂറിനെയും വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡലിനെയും പൊലീസ് അറസ്റ്റു ചെയ്തു. വീണയെ ബെയ്സ്ബോൾ ബാറ്റുകൊണ്ട് തുടരെ തലയ്ക്കട...
-
സ്വകാര്യ സെൽഫി പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ചുംബന ഫോട്ടോ കാട്ടി കുട്ടിയെ നിരന്തര പീഡനത്തിരയാക്കിയത് രണ്ട് മാസത്തോളം; മുംബൈയിൽ 17 കാരൻ കസ്റ്റഡിയിൽ
December 10, 2022മുംബൈ:സ്യകാര്യ നിമിഷങ്ങളിൽ പകർത്തിയ സെൽഫി ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 17 കാരൻ പിടിയിൽ.മുംബൈയിലാണ് സംഭവം.പീഡനത്തിനിരയായ പെൺകുട്ടിയും ആൺകുട്ടിയും നേരത്തേ പരിചയമുള്ളവരാണ്.ഒക്ടോബർ 10ന് പെൺകുട്ടിയുടെ ജന്മദിനത്തോടനു...
MNM Recommends +
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ