INDIA+
-
ക്ഷേത്രനിർമ്മാണത്തെച്ചൊല്ലി തർക്കം; രണ്ടുപേർ വെട്ടേറ്റ് മരിച്ചു; സംഭവം കർണാടകയിലെ തുമകുരുവിൽ
September 26, 2022ബംഗളൂരു: ക്ഷേത്രം നിർമ്മിക്കുന്നത് സംബന്ധിച്ച് രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ രണ്ടുപേർ വെട്ടേറ്റ് മരിച്ചു. മിദിഗേശി സ്വദേശികളായ ശിൽപ (38), ബന്ധു രാമാഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു ബന്ധുവിനും വെട്ടേറ്റു. കർണാടകയിലെ തുമകുരുവില...
-
മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ അയച്ചവരെ ശിക്ഷിക്കാൻ സായുധ സംഘം; മ്യാന്മാറിൽ തടങ്കലിലായവരെ രക്ഷിക്കാൻ നടപടി ഊർജിതമാക്കി കേന്ദ്രസർക്കാർ
September 26, 2022ചെന്നൈ: മ്യാന്മാറിൽ സായുധ സംഘത്തിന്റെ തടവിലായ ഇന്ത്യക്കാരെ രക്ഷിക്കാൻ നടപടി ഊർജിതമാക്കി കേന്ദ്രസർക്കാർ. കുടുങ്ങിക്കിടക്കുന്നവരുമായി തായ്ലൻഡിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട് പാസ്പോർട്ട് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു രക്ഷാശ്രമം തുടരുകയാണ്. മ്യാന്മറിലെ ഇന...
-
അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് മുകുൾ റോത്തഗി പിന്മാറി; തീരുമാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു
September 25, 2022ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പിന്മാറി. ഒക്ടോബർ ഒന്നിന് വീണ്ടും അറ്റോർണി ജനറലായി സ്ഥാനമേറ്റെടുക്കാനിരിക്കേയാണ് പിന്മാറ്റം.തീരുമാനം കേന്ദ്രസർക്കാരിനെ മുകുൾ റോത്തഗി അറിയിച്ചതായാണ് റിപ്പോർട്ടുകൾ....
-
പോസ്റ്റ്മോർട്ടം ചെയ്തത് താഴ്ന്ന ജാതിയിൽപെട്ട ഡോക്ടർ; യുവാവിന്റെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ബന്ധുക്കളും നാട്ടുകാരും; ശ്മശാനത്തിലെത്തിച്ചത് ബൈക്കിൽ
September 25, 2022ബർഗഡ്: പോസ്റ്റുമോർട്ടം ചെയ്തത് താഴ്ന്ന ജാതിക്കാരനായ ഡോക്ടറാണെന്ന കാരണത്താൽ യുവാവിന്റെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ബന്ധുക്കളും നാട്ടുകാരും. താഴ്ന്ന ജാതിയിൽപ്പെട്ട ഒരു ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയതിനാൽ ബഹിഷ്ക്കരിക്കപ്പെടുമെന്ന് ഭയന്ന് ബന്ധുക്...
-
അഫ്ഗാനിസ്താനിൽ നിന്ന് 55 സിഖ് വിഭാഗക്കാർ ഇന്ത്യയിൽ മടങ്ങിയെത്തി; സംഘത്തിൽ പതിനാല് കുട്ടികളും മൂന്ന് നവജാത ശിശുക്കളും
September 25, 2022ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് 55 സിഖ് വിഭാഗക്കാർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതിൽ 38 പേർ പ്രായപൂർത്തിയായവരും 14 പേർ കുട്ടികളും മൂന്നു പേർ നവജാത ശിശുക്കളുമാണ്. കാബൂളിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. സിഖുകാരെ മടക്കി കൊണ്ടുവരാൻ...
-
കോയമ്പത്തൂരിലെ പെട്രോൾ ബോംബേറ്: രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
September 25, 2022കോയമ്പത്തൂർ: നഗരത്തിലെ കുനിയമുത്തൂർ മേഖലയിലുണ്ടായ രണ്ട് പെട്രോൾ ബോംബേറ് കേസുകളിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ വി. ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോയമ്പത്തൂർ കുനിയമുത്തൂർ അറിവൊളി നഗർ ജേസുരാജ്(32), തി...
-
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ സഖ്യം: സോണിയ ഗാന്ധിയെ സന്ദർശിച്ച് ലാലു പ്രസാദും നിതീഷ് കുമാറും
September 25, 2022പാറ്റ്ന: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത് ലക്ഷ്യമിട്ട് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയ ഗാന്ധിയുമായി ചർച്ച നടത്തി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാർ മ...
-
ഝാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ മലയാളികളെ ബന്ദിയാക്കി; വാഹനം തടഞ്ഞുവച്ചു; കേരളാ പൊലീസ് ഇടപെട്ടതിനെ മോചിപ്പിച്ചു
September 25, 2022റാഞ്ചി: ഝാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ ബസും രണ്ടു ജിവനക്കാരെയും ഗ്രാമവാസികൾ ബന്ദിയാക്കി. ഇടുക്കി സ്വദേശികളായ അനിൽ, ദേവികുളം ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരളാ പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഇവരെ മോചിപ്പിച്ചു. കഴിഞ്ഞ പത്താം തീയതി കട്ട...
-
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റ്; തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് രാജ്യമാകെ 85,705 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്ട്
September 25, 2022തിരുപ്പതി: ആന്ധ്രപ്രദേശിലെ അതിപ്രശസ്തമായ തിരുപ്പതി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ക്ഷേത്രം ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിനു (ടിടിഡി) 85,705 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നു ചെയർമാൻ വൈ.വി.സുബ്ബ റെഡ്ഡി. ലോകത്തി...
-
എല്ലാവരും ഒന്നിക്കണം; 75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപി: യെച്ചൂരി
September 25, 2022ന്യൂഡൽഹി: എഴുപത്തഞ്ച് വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഐഎൻഎൽഡി നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിൽ ...
-
റീൽസ് എടുക്കുന്നവർക്കു മുൻപിൽ പോസ് ചെയ്യാനായി പാമ്പിനെ കഴുത്തിലിട്ടയാൾക്ക് ദാരുണാന്ത്യം; പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത് ബജ്രംഗി സാധു എന്ന അമ്പത്തിയഞ്ചുകാരൻ
September 25, 2022കാൺപൂർ: സമൂഹമാധ്യമങ്ങളിൽ റീൽ ചെയ്യുന്നവരുടെ ആവശ്യം കേട്ട് പാമ്പിനെ കഴുത്തിലണിഞ്ഞയാൾക്ക് ദാരുണാന്ത്യം. ഉന്നാവോ ജില്ലയിലെ ഔറസ് പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബജ്രംഗി സാധു എന്ന അമ്പത്തിയഞ്ചുകാരൻ പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത്. ഔറ പ്രദേശത്തെ ഭാവ്ന...
-
കന്യാകുമാരിയിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു; പ്രതികൾക്കായി അന്വേഷണം ഊർജിതം
September 25, 2022കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാടിന് സമീപം കരുമൻ കൂടലിന് സമീപം ബിജെപി നേതാവിന്റെ വീടിന് നേരെ അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞു. ബിജെപി നേതാവും, വ്യവസായിയുമായ കല്ലാണസുന്ദരത്തിന്റെ വീടിന് നേരെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേരാണ് പെട്രോൾ ബോംബെറ...
-
'രാഷ്ട്രീയത്തിലിറങ്ങും; ഞാൻ സ്മൃതി ഇറാനിയുടെ രണ്ടാം ഭാഗമാകും'; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി രാഖി സാവന്ത്
September 25, 2022മുംബൈ: സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച സൂചന നൽകി ബോളിവുഡ് നടി രാഖി സാവന്ത്. രാഖി സാവന്തിന് വരെ തന്റെ മണ്ഡലമായ മഥുരയിൽനിന്ന് മത്സരിക്കാമെന്ന് ഹേമമാലിനി എംപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോടാണ് രാഖിയുടെ പ്രതികരണം. ബ...
-
മുഷിഞ്ഞ യൂണിഫോം ധരിച്ചെന്ന് ആരോപണം; പത്ത് വയസുകാരിയെ ക്ലാസിൽവച്ച് നിർബന്ധപൂർവം വസ്ത്രം അഴിപ്പിച്ചു; അദ്ധ്യാപകന് സസ്പെൻഷൻ
September 25, 2022ഭോപ്പാൽ: ഗോത്രവിഭാഗക്കാരിയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച അദ്ധ്യാപകന് സസ്പെൻഷൻ. ക്ലാസിലെ മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് നിർബന്ധപൂർവം യൂണിഫോം അഴിപ്പിച്ചതിനാണ് അദ്ധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മുഷിഞ്ഞ യൂണിഫോം ധരിച്ചെത്ത...
-
ഇന്ത്യയിലേക്കുള്ള ചീറ്റപ്പുലികളുടെ തിരിച്ചുവരവിൽ ജനങ്ങൾ ആഹ്ളാദിക്കുന്നു; അവയ്ക്ക് പേരിടാൻ പൊതുജനങ്ങൾക്കായി മത്സരം സംഘടിപ്പിക്കും; ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകുമെന്നും മൻ കി ബാത്തിൽ മോദി
September 25, 2022ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ചീറ്റപ്പുലികളെ തിരിച്ചെത്തിച്ചതിൽ രാജ്യത്തെ ജനങ്ങൾ ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവയ്ക്ക് പേരിടാനും പൊതുജനങ്ങൾക്കായി മത്സരം സംഘടിപ്...
MNM Recommends +
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി