INDIA+
-
കുഞ്ഞിനെ രക്ഷിക്കാൻ കടുവയെ നേരിട്ട് യുവതി; താടിയെല്ലിൽ പിടിച്ച് കടുവയുമായി മൽപ്പിടുത്തം നടത്തി അർച്ചന ചൗധരി
September 05, 2022ഭോപ്പാൽ: കടുവയിൽ നിന്ന് 15 മാസം പ്രായമുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷപെടുത്തി മാതാവ്. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാമത്തിലാണ് സംഭവം. അർച്ചന ചൗധരി (25) എന്ന യുവതിയാണ് ധൈര്യവും മനസ്സാന്നിധ്യവും കൈവിടാതെ മകൻ രവിരാജിനെ കടുവയുടെ പിടിയിൽ നിന്ന...
-
ലൈംഗിക അതിക്രമ കേസുകളെക്കുറിച്ചുള്ള വിഡിയോയിൽ പരാമർശം; സന്യാസിയെ മഠത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
September 05, 2022ബെലഗാവി: കർണാടകയിൽ ലിംഗായത്ത് സമുദായത്തിൽപെട്ട സന്യാസിയെ മഠത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബെലഗാവി ജില്ലയിൽ ഗുരു മടിവാളേശ്വർ മഠത്തിലെ ബസവ സിദ്ധലിംഗ സ്വാമിയെയാണ് തിങ്കളാഴ്ച പുലർച്ചെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊ...
-
നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി; ഹൃദയാഘാതം മൂലം സൈനിക ആശുപത്രിയിൽവച്ച് മരണം; ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങി പാക്കിസ്ഥാൻ
September 05, 2022ശ്രീനഗർ: ഹൃദയാഘാതത്തെ തുടർന്ന് സൈനിക ആശുപത്രിയിൽവച്ച് മരിച്ച പാക് ഭീകരൻ തബാറക് ഹുസൈ(32)ന്റെ മൃതദേഹം പാക്കിസ്ഥാൻ ഏറ്റുവാങ്ങി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ അറസ്റ്റിലായ തബാറക് ഹുസൈൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതിലൂടെ ഇന്ത്യൻ അതിർത്തിയിൽ ചാവേറാക്രമണം നടത്താൻ...
-
അഞ്ചാം വിവാഹത്തിന് ഒരുങ്ങിയ ആളുടെ വിവാഹ പന്തലിലേക്ക് ഇഠിച്ചു കയറി ഏഴ് മക്കളും അമ്മമാരും; വിവാഹം മുടങ്ങി; സിനിമയെ വെല്ലുന്ന രംഗങ്ങൾ ഉത്തർപ്രദേശിൽ
September 05, 2022ലക്നൗ: അഞ്ചാം വിവാഹത്തിന് ഒരുങ്ങിയ ആളുടെ വിവാഹം മുടങ്ങിയത് മക്കളും മുൻഭാര്യമാരും കല്യാണ പന്തലിലേക്ക് ഇടിച്ചു കയറിയതോടെ. ഉത്തർപ്രദേശിനാണ് സംഭവം. വിവാഹ രംഗം നാടകീയമായി മാറിയില്ലായിരുന്നുവെങ്കിൽ 55 കാരനായ ഷാഫി അഹമ്മദിന്റെ വിവാഹം ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത...
-
റീൽസിന് വേണ്ടി റെയിൽവേ ട്രാക്കിൽ സാഹസികത; ട്രെയിൻ 17കാരന് ഗുരുതര പരുക്ക്
September 05, 2022ഹൈദരാബാദ്: തെലങ്കാനയിൽ ഇൻസ്റ്റഗ്രാം റീൽ വീഡിയോ എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 17കാരന് ഗുരുതര പരുക്ക്. ഹനംകൊണ്ട ജില്ലയിലെ കാസിപ്പേട്ട് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. വാഡെപ്പള്ളി സ്വദേശിയായ അക്ഷയ് രാജിനാണ് പരുക്കേറ്റത്. വാറങ്കലിലെ കോളേജ് വിദ്യാർത്ഥി...
-
'പെണ്ണുപിടിയന്മാർക്ക് രാജ്യത്തിന്റെ അന്തസ്സ് കാക്കാനാവില്ല'; വിവാദമായി ഇന്ത്യൻ ക്രിക്കറ്ററുടെ മുൻ ഭാര്യയുടെ പോസ്റ്റ്; ഈ പോസ്റ്റ് ലക്ഷ്യമിടുന്നത് ഷമിയെയോ?
September 05, 2022ന്യൂഡൽഹി: തന്റെ മുൻ ഭർത്താവിനെ ലക്ഷ്യമിട്ടെന്നോണം ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മുൻ ഭാര്യ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചർച്ചയാവുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ലീഗ് റൗണ്ട് മത്സരത്തിൽ ജയം നേടിയതിന് പിന്നാലെയാണ് പേസ് ബൗളർ...
-
ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
September 05, 2022ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി-ഹിമാചൽ പ്രദേശ് അതിർത്തിയിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പശ്ചിമബംഗാൾ ദുർഗാനഗർ സ്വദേശിയായ സുജോബോയ് ദുബെയാണ് മരിച്ചതെന്ന് ഉത്തരകാശി ദുരന്ത നിവാരണസേന അധികൃതർ അറിയിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്...
-
'ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായ്ക്കളുടെ സ്വന്തം നാടായി മാറി'യെന്ന് ഹർജി; തെരുവുനായ പ്രശ്നത്തിലെ ഹർജി വെള്ളിയാഴ്ച്ച സുപ്രീംകോടതിയിൽ
September 05, 2022ന്യൂഡൽഹി: കേരളത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ. ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു. അഭിഭാഷകനായ വി കെ ബിജുവാണ് കേരളത്തിലെ തെരുവുനായ പ്രശ്നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്...
-
മാതാവിനെ കൊലപ്പെടുത്തി 77 പേജുള്ള ആത്മഹത്യ കുറിപ്പെഴുതിവെച്ച് മകൻ ജീവനൊടുക്കി; വിഷാദ രോഗവും തൊഴിൽ ഇല്ലായ്മയും യുവാവിനെ അലട്ടി
September 05, 2022ന്യൂഡൽഹി: മാതാവിനെ കൊലപ്പെടുത്തി 77 പേജുള്ള ആത്മഹത്യ കുറിപ്പെഴുതിവെച്ച് ദിവസങ്ങൾക്ക് ശേഷം മകനും ആത്മഹത്യ ചെയ്തു. ഡൽഹി രോഹിണിയിലാണ് സംഭവം. ക്ഷിതിജ് എന്നയാളാണ് വിധവയായ മാതാവ് മിഥിലേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് മാതാവ് ക...
-
മദർതെരേസയുടെ സ്നേഹ സാന്നിധ്യം മറഞ്ഞിട്ട് 25 വർഷം; അഗതികളുടെ അമ്മയായി മാറിയ ആഗ്നസ് ബൊജാക്സ്യൂവിനെ ഒർമ്മിച്ച് ഇന്ത്യ
September 05, 2022കൊൽക്കത്ത: അഗതികളുടെ അമ്മ എന്ന് മനസ്സിൽ തട്ടിയ സ്നേഹത്തോടെയാണ് മദർ തെരേസയെ ഇന്ത്യക്കാർ വിളിച്ചത്. മാസിഡോണിയയിൽ ജനിച്ച് ഇന്ത്യയിലെ പാവങ്ങൾക്ക് മുന്നിൽ രക്ഷകയായി അവതരിച്ച ദൈവ ദൂതയായിരുന്നു അവർ. മദർ തെരേസയുടെ ആ സ്നേഹസാന്നിധ്യം മറഞ്ഞിട്ട് ഇന്ന് 25 വർഷമ...
-
കഴിഞ്ഞ വർഷം രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചത് 1.55 ലക്ഷം പേർ; പ്രതിദിിനം മരിച്ചത് ശരാശരി 426 പേർ
September 05, 2022ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചത് 1.55 ലക്ഷം പേരെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിവർഷ മരണനിരക്കാണിത്. റോഡപകടങ്ങൾ മൂലമുള്ള പ്രതിദിന മരണസംഖ്യ എന്നു പറയുന്നത് ശരാശരി 426 ആണ്. 2021 ൽ 4.03...
-
സൈന്യം രക്തം കൊടുത്ത ലഷ്കർ ഭീകരൻ തബാറക് ഹുസൈൻ മരിച്ചു; പാക് സൈന്യം ഇന്ത്യയിലേക്ക് അയച്ച ഭീകരന്റെ മരണം ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയസ്തംഭനം മൂലം
September 05, 2022ജമ്മു: സൈന്യം രക്തം കൊടുത്ത ലഷ്കർ ഭീകരൻ മരിച്ചു. പാക് സൈന്യം ഇന്ത്യയിലേക്ക് അയച്ച തബാറക് ഹുസൈൻ (32) ആണ് മരിച്ചത്. ജമ്മു കശ്മീരിലെ റജൗറിയിൽ സേനാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയസ്തംഭനം ആണ് മരണ കാരണം.. രണ്ടാഴ്ച മുൻപ് നിയന്ത്രണ രേഖയിലൂടെ ചാവ...
-
സോനാലി ഫൊഗാട്ടിന്റെ ദുരൂഹ മരണം: അന്വേഷണത്തിന് ഗോവ പൊലീസ് ഹരിയാനയിൽ
September 04, 2022ചണ്ഡിഗഢ്: ഗോവയിൽ ബിജെപി നേതാവ് സോനാലി ഫൊഗാട്ട് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന ഗോവ പൊലീസ്, ഫൊഗാട്ടിന്റെ സഹായി സുധീർ സംഗ്വാന്റെ ഹരിയാനയിലെ വീട്ടിൽ അന്വേഷണത്തിനെത്തി.ഞായറാഴ്ച റോഹ്തക്കിലെ സുധീറിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം, ചില ...
-
ഗുജറാത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിങ് വഗേല രാജിവച്ചു; സ്ഥാനം ഒഴിഞ്ഞത് രാഹുലിന്റെ സന്ദർശനത്തിന് ഒരുദിവസം മുമ്പേ
September 04, 2022അഹമദാബാദ്: ഗുജറാത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിങ് വഗേല രാജിവച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് രാജി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കോറിനും വഗേല രാജ...
-
സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് രാജിവച്ച് യോഗേന്ദ്ര യാദവ്
September 04, 2022ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവ് രാജിവച്ചു. കോർഡിനേഷൻ കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങളിൽ തനിക്ക് നീതി പുലർത്താൻ സാധിക്കാത്തതിനാലാണ് രാജി എന്നാണ് യോഗേന്ദ്ര യാദവിന്റെ വിശദീകരണം.സംയുക്ത കിസാൻ ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ