1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

തെറ്റുതിരുത്തി മദ്രാസ് ഐഐടി; മോദി സർക്കാരിനെ വിമർശിച്ച വിദ്യാർത്ഥി പ്രസ്ഥാനത്തിനുള്ള വിലക്ക് നീക്കി; സംഘടന പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് പുതിയ വിശദീകരണം

June 07, 2015

ചെന്നൈ: നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാറിനെ വിമർശിച്ചതിന്റെ പേരിൽ വിദ്യാർത്ഥി സംഘടനയായ അംേബദ്കർ പെരിയാർ സ്റ്റുഡന്റ്‌സ് സർക്കിളിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഐ.ഐ.ടി പിൻവലിച്ചു. വിദ്യാർത്ഥി സംഘടനയുമായി ഐഐടി ഡയറക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാ...

നെസ്ലെ ഇന്ത്യ; പരസ്യത്തിന് 445 കോടി ചെലവഴിച്ചപ്പോൾ ഗുണനിലവാര പരിശോധനയ്ക്ക് ചെലവഴിച്ചത് 19 കോടി മാത്രം

June 07, 2015

ന്യൂഡൽഹി: അനുവദനീയമായ അളവിലും കൂടുതൽ എംഎസ്ജിയും ഈയവും കണ്ടെത്തിയതിനെ തുടർന്ന് നിരോധിക്കപ്പെട്ട മാഗി ന്യൂഡിൽസിന്റെ നിർമ്മാതാക്കളായ നെസ്ലേ ഇന്ത്യ പരസ്യത്തിനായി 445 കോടി രൂപ ചെലവഴിച്ചപ്പോൾ ഉത്പന്നത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി ചെലവഴിച്ചത് 19 കോടി രൂ...

ഡൽഹി പൊലീസിന് കൂടുതൽ അധികാരം നൽകാൻ കേന്ദ്രസർക്കാർ; കേജ്രിവാളിനെ മറികടന്നുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തർക്കത്തിലേക്ക്

June 07, 2015

ന്യൂഡൽഹി: ഡൽഹി പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ട് വിജ്ഞാപനമിറക്കാൻ കേന്ദ്രസർക്കാർ. കേസുകളിൽ നേരിട്ട് കോടതിയെ സമീപിക്കാനും പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാനും ഡൽഹി പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം...

ട്രാവൽ ഏജൻസികൾ ഉടൻ ഇല്ലാതാകുമോ? എയർലൈൻ വഴി ബുക്ക് ചെയ്യാത്ത ടിക്കറ്റുകൾക്ക് 18 ഡോളർ ഫീസ് ഏർപ്പെടുത്തി ലുഫ്താൻസ; മറ്റ് കമ്പനികളും ഉടൻ നടപ്പിലാക്കിയേക്കും

June 07, 2015

സെപ്റ്റംബർ ഒന്ന് മുതൽ ലുഫ്താൻസയിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ അവരുടെ വെബ്‌സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കുമ്പോൾ ആയിരിക്കും കുറഞ്ഞ നിരക്ക് ലഭിക്കുക. ട്രാവൽ ഏജൻസികൾക്ക് നൽകുന്ന അതേ നിരക്ക് വെബ്‌സൈറ്റിനും നൽകി എമിറേറ്റ്‌സ് തുടങ്ങിയ പരിഷ്‌കാരമാണ് ഇപ്...

രാമക്ഷേത്രം നിർമ്മാണം എന്ന് തുടങ്ങുമെന്ന് പറയാനാകില്ല; ബിജെപി ഭരണം തീരുന്നതിന് മുമ്പ് അമ്പലമുയരും; അയോധ്യയിലും മോദിയെ വെട്ടിലാക്കി പ്രസ്താവനയുമായി സാക്ഷി മഹാരാജ്

June 07, 2015

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദc. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലിരിക്കുമ്പോൾത്തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കും സംശയം വേ...

21 നില ഫ് ളാറ്റിന് തീപിടിച്ച് 7 മരണം; അപകടമുണ്ടാക്കിയത് പതിനാലാം നിലയിലെ ഷോട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

June 07, 2015

മുംബൈ: പശ്ചിമമുംബൈയിലെ 21 നില പാർപ്പിടസമുച്ചയത്തിലുണ്ടായ വൻതീപ്പിടിത്തത്തിൽ ഏഴുപേർ മരിച്ചു. 17 പേർക്ക് പൊള്ളലേറ്റു. അന്ധേരി ചാന്ദ്വ്‌ലിയിലെ ലേക് ഹോം സൊസൈറ്റി കെട്ടിടത്തിലാണ് ദുരന്തം. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പവായ് തടാകത്തോടടുത്തുള്ള ഫ് ളാറ്റിന്റെ 14...

പാസ്‌പോർട്ടിൽ എഴുതാൻ വേണ്ടി മാത്രം താൻ ഇന്ത്യക്കാരൻ; ജന്മം കൊണ്ട് അങ്ങനെയല്ല; ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ നിർബന്ധിതനാകുന്നുവെന്നും ഗിലാനിയുടെ വിവാദ പ്രസ്താവന

June 05, 2015

ശ്രീനഗർ: വിവാദങ്ങൾ സൃഷ്ടിക്കുന്ന പരാമർശവുമായി കശ്മീരി വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി വീണ്ടും രംഗത്ത്. താൻ ജന്മം കൊണ്ട് താൻ ഇന്ത്യക്കാരനല്ലെന്നും ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ താൻ നിർബന്ധിതനാകുകയാണെന്നും ഗിലാനി പറഞ്ഞു. പാസ്‌പോർട്ട് അപേക...

ഒടുവിൽ മാഗി ന്യൂഡിൽസിനു കേന്ദ്രവും പൂട്ടിട്ടു; രാജ്യവ്യാപക നിരോധനം നെസ്‌ലെ മാഗി പിൻവലിച്ചതിനു തൊട്ടുപിന്നാലെ; പരസ്യത്തിൽ അഭിനയിച്ച അമിതാഭിനെതിരെ എഫ്‌ഐആർ

June 05, 2015

ന്യൂഡൽഹി: ഒടുവിൽ മാഗി ന്യൂഡിൽസിന് കേന്ദ്രത്തിന്റെയും വിലക്ക്. മാഗിയുടെ ഒമ്പത് ഇനങ്ങൾ വിപണിയിൽ നിന്നു പിൻവലിക്കാൻ നിർമ്മാതാക്കളായ നെസ്‌ലെയ്ക്കു കേന്ദ്രം നിർദ്ദേശം നൽകി. സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായതിനാലാണ് വിപണിയിൽ ലഭ്യമായ നൂഡിൽസുകൾ പി...

ഇന്ത്യയിൽ വിൽക്കുന്ന മാഗി ന്യൂഡിൽസ് സുരക്ഷിതം; മാർക്കറ്റിൽ നിന്നും പിൻവലിച്ചത് ഉപഭോക്താക്കളുടെ ആശങ്ക പരിഗണിച്ച്; എംഎസ്ജി ചേർക്കാറില്ല; സർക്കാർ പരിശോധനയുമായി സഹകരിക്കും; വിശദീകരണവുമായി നെസ്‌ലെ സിഇഒ

June 05, 2015

ന്യൂഡൽഹി: കോടാനുകോടികളുടെ ബിസിനസ് നടക്കുന്ന നെസ്‌ലെയുടെ ഉൽപ്പന്നമായ മാഗി ന്യൂഡിൽസിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന പരിശോധനാ ഫലം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ വിപണിയിൽ നിന്നും ഉൽപ്പന്നം പിൻവലിച്ചതിന് വിശദീകരണവുമായി നെസ്‌ലെ രംഗത...

ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ നിന്നും പാക് - അഫ്ഗാൻ അതിർത്തിയിലേക്ക് താമസം മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന് ഒത്താശ ചെയ്യുന്നത് പാക് സർക്കാർ തന്നെ

June 05, 2015

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാൻ-അഫ്ഗാനിസ്താൻ അതിർത്തിയിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. ബിജെപി സർക്...

വേനൽ കനത്തപ്പോൾ വെള്ളം കോരാൻ കൂടുതൽ സ്ത്രീകൾവേണം; ഇന്ത്യൻ ഗ്രാമങ്ങളിൽ പുരുഷന്മാർ പല ഭാര്യമായെ സ്വന്തമാക്കുന്നു

June 05, 2015

ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവെന്ന് പറയുന്നത് ദെൻഗന്മാൽ ഗ്രാമവാസികളായ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയാണ്. കടുത്ത വേനലിൽ കുടിവെള്ളം ശേഖരിക്കാൻ എന്തുണ്ട് വഴിയെന്ന് ആലോചിച്ചപ്പോഴാണ്, ഒന്നിൽക്കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകുമെ...

മുല്ലപ്പെരിയാറിലെ ഒത്തുതീർപ്പ് വെളിപ്പെടുന്ന അട്ടിമറി വീണ്ടും; തമിഴ്‌നാട് സമ്മർദ്ദം ചെലുത്തിയപ്പോൾ പരിസ്ഥിതി അനുമതി വാർത്ത നിഷേധിച്ച് കേന്ദ്രം

June 05, 2015

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് എത്ര ദുർബലമായായി പൊട്ടിതകർന്ന് ആയിരങ്ങൾ മരിച്ചാലും കേരളത്തിന്റെ വാദഗതികൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുമോ? യുപിഎ ആയാലും എൻഡിഎ ആയാലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ തമിഴ്‌നാട് പറയുന്ന വര കടക്കാൻ തയ്...

33 വർഷത്തിനിടയിൽ ഇന്ത്യൻ സേനക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം; മണിപ്പൂരിൽ കൊല്ലപ്പെട്ടത് 20 സൈനികർ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നന്നാക്കാനുള്ള മോദിയുടെ ശ്രമത്തിൽ ഭീകരർ വീണ്ടും ഉണർന്നു

June 05, 2015

ഇംഫാൽ: ഇന്ത്യയിൽ വികസനം കടന്നുചെല്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ വികസനങ്ങൾ എത്തിക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കങ്ങൾ രാജ്യ വിരുദ്ധ താൽപ്പര്യമുള്ള ഭീകരരെ വീണ്ടും ഉണർത്തുന്നു. ഇതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് ഇന്ത്യൻ സൈന്യത്തിന് ...

ഡൽഹിക്കു പിന്നാലെ ഗുജറാത്തിലും കശ്മീരിലും ഉത്തരാഖണ്ഡിലും മാഗിക്കു നിരോധനം; വാൾമാർട്ടും മാഗി വിൽപ്പന നിർത്തി; കുർക്കുറെയും ലെയ്‌സും പരിശോധിക്കുമെന്നും അധികൃതർ

June 04, 2015

ന്യൂഡൽഹി: സാമ്പിൾ പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയതോടെ മാഗി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സംസ്ഥാനങ്ങളിൽ നിരോധനം. അളവിൽ കൂടുതൽ മായം ഉണ്ടെന്ന ആരോപണത്തെ തുടർന്ന് ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് പിന്നാലെ ജമ്മു കശ്മീരിലും ഗുജറാത്തിലു...

മണിപ്പൂരിൽ ഭീകരാക്രമണം; വാഹന വ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു; നാഗാ ഗ്രൂപ്പിനെയും യുഎൻഎൽഎഫിനെയും സംശയിച്ച് സുരക്ഷാ ഏജൻസികൾ

June 04, 2015

ഇംഫാൽ: മണിപ്പൂരിൽ ഭീകരാക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ച വാഹന വ്യൂഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. 20ലധികം പേർക്ക് പരിക്കേറ്റതായാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നാഗാഗ്രൂപ്പോ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ...

MNM Recommends