INDIA+
-
മംഗളൂരുവിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; 30കാരനെ നാലംഗ സംഘം കടയിൽ കയറി വെട്ടിക്കൊന്നു: പ്രദേശത്ത് സംഘർഷാവസ്ഥ
July 29, 2022മംഗളൂരു: മംഗളൂരുവിനെ ഭീതിയിലാഴ്ത്തി വീണ്ടും കൊലപാതകം. ഉഡുപ്പി സൂറത്ത്കലിൽ യുവാവിനെ നാലംഗ സംഘം കടയിൽ കയറി വെട്ടി കൊന്നു. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം കടയിൽ കയറി സൂറത്ത്കൽ സ്വദേശി ഫാസിലി (30) നെ വെട്ടി കൊന്നത്. കഴിഞ്ഞ ദിവസം...
-
ഗൂഗിൾ ഇന്ത്യയുടെ 'സ്ട്രീറ്റ് വ്യൂ' പദ്ധതിക്ക് പുനർജന്മം; നഗരക്കാഴ്ചകൾ 360 ഡിഗ്രിയിൽ കണാം
July 29, 2022ന്യൂഡൽഹി: നിയമക്കുരുക്കിൽ മരവിച്ചു കിടന്ന ഗൂഗിൾ ഇന്ത്യയുടെ 'സ്ട്രീറ്റ് വ്യൂ' പദ്ധതിക്ക് പുനർജന്മം. ഡൽഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, പുണെ, നാസിക്, വഡോദര, അഹമ്മദ്നഗർ എന്നീ നഗരങ്ങളിൽ ആദ്യഘട്ടമായി സേവനം ലഭ്യമാക്കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെ ...
-
വോട്ടർ പട്ടികയിൽ പേരു ചേർക്കൽ; 17 വയസ്സ് പൂർത്തിയായവർക്ക് മുൻകൂറായി അപേക്ഷിക്കാം
July 29, 2022ന്യൂഡൽഹി: 17 വയസ്സു പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് മുൻകൂറായി അപേക്ഷിക്കാം. ഇവരെ 18 വയസ്സു തികയുമ്പോൾ പട്ടികയിൽ ഉൾപ്പെടുത്തും. 17 വയസ്സ് പൂർത്തിയായവർക്കെല്ലാം അപേക്ഷിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ അനുവാദം നൽകി. നിശ്ചിത വർഷം ജനുവരി 1...
-
സ്വകാര്യ ബസുകളുടെ വാഹന നികുതി അടയ്ക്കാൻ ക്ഷേമനിധി വിഹിതം നിർബന്ധം; ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി
July 29, 2022ന്യൂഡൽഹി: സ്വകാര്യ ബസുകളുടെ വാഹന നികുതി അടയ്ക്കാൻ മോട്ടർ തൊഴിലാളി ക്ഷേമനിധി വിഹിതം അടച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ബസ് ഓപ്പറേറ്റർമാരുടെ ആവശ്യം സുപ്രീം കോടതി തള്ളി. ക്ഷേമനിധി വിഹിതം അടച്ചതിന്റെ രസീത് വാഹനനികുതി അടയ്ക്കാൻ ഹാജരാക്കണമെന്ന നിയമഭേ...
-
ഫോണിൽ സംസാരിച്ചതിന് രക്ഷിതാക്കൾ ശകാരിച്ചു; രണ്ട് പെൺകുട്ടികൾ കനാലിൽ ചാടി; ഒരാൾ മരിച്ചു
July 28, 2022ബെംഗളൂരു: കർണാടകയിൽ കനാലിൽ ചാടിയ രണ്ട് കോളജ് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. ഹോസ്കോടെ അനുഗോണ്ടനഹള്ളിയിൽ ദക്ഷിണ പിനാകിനി നദിയിലെ കനാലിലാണ് പെൺകുട്ടികൾ ചാടിയത്. രാജേശ്വരിയുടെ (17) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെ പെൺകുട്ടി സുപ്രിയ(18)യ്ക്കായി തിരച്ചി...
-
ചെസ് ഒളിംപ്യാഡിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറി; കായിക മത്സരങ്ങളെ രാഷ്ട്രീവൽക്കരിക്കുന്ന പാക് നിലപാടിനെ അപലപിച്ച് ഇന്ത്യ
July 28, 2022കറാച്ചി: തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിംപ്യാഡിൽ നിന്ന് പാക്കിസ്ഥാൻ അവസാന നിമിഷം പിന്മാറി. ചെസ് ഒളിംപ്യാഡിന്റെ ദിപശിഖാ പ്രയാണം ജമ്മു-കശ്മീരിലൂടെ കടന്നുപോയതിൽ പ്രതിഷേധിച്ചാണ് ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് പാക്കിസ്ഥാൻ അറിയിച്ചത്....
-
പിഞ്ചുകുഞ്ഞിനോട് അമ്മയുടെ ക്രൂരത; കേസെടുത്ത് പൊലീസ്
July 28, 2022ലഖ്നൗ: ഉത്തർപ്രദേശിൽ ഒരു വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. പെൺകുഞ്ഞിനെ എറിയുകയും ചെരിപ്പ് ഉപയോഗിച്ച് തല്ലുകയും ചെയ്ത അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെയാണ് പുറത്തുവന്നത്. കുഞ്ഞിനെ അമ്മ ചത...
-
കാർഗിലിൽ മിന്നൽ പ്രളയം; വ്യാപക നാശം; പാലം ഒഴുകി പോയി
July 28, 2022ശ്രീനഗർ: കശ്മീരിലെ കാർഗിലിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപകനാശം. മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ തകർന്നു. ഏക്കർ കണക്കിന് കൃഷിഭൂമിയും നശിച്ചു. ചിലയിടത്ത് പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടർന്ന് മേഖലയിലെ റോഡുകളിലും ഹൈവേകളിലും നിരവധ...
-
സ്കൂൾ നിയമന കുംഭകോണം: അർപ്പിത ചാറ്റർജിയെ വിടാതെ ഇ.ഡി.; കൊൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ളാറ്റിലും പരിശോധന
July 28, 2022കൊൽക്കത്ത: സ്കൂളിലെ അദ്ധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നു. അറസ്റ്റു ചെയ്ത ബംഗാൾ മുന്മന്ത്രി പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയുടെ നാലാമത്തെ വസതിയിലും പരിശോധന നടത്തി. കൊൽക്കത്തയില...
-
കേന്ദ്ര റെയിൽവെ മന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു; സഹമന്ത്രിയെ കണ്ടുമടങ്ങാൻ നിർദ്ദേശം; അശ്വനി വൈഷ്ണവിനോട് അനുമതി തേടിയതുകൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ വികസന വിഷയങ്ങൾ സംസാരിക്കാൻ; റെയിൽവേ മന്ത്രിക്ക് എതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകാൻ സംസ്ഥാന മന്ത്രിമാർ
July 28, 2022ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചെന്ന് സംസ്ഥാന മന്ത്രിമാർ. മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു, വി.ശിവൻകുട്ടി എന്നിവർക്കാണ് പരാതി. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചർച്ച ചെയ്...
-
സ്കൂൾ പരിസരത്ത് വെള്ളക്കെട്ട്; വിദ്യാർത്ഥികൾ വരിവരിയായി ഇട്ട കസേരയ്ക്ക് മുകളിലൂടെ നടന്ന് അദ്ധ്യാപിക; സസ്പെൻഷൻ
July 28, 2022മഥുര: വെള്ളക്കെട്ടുള്ള സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ വരിവരിയായി ഇട്ടുനൽകിയ കസേരയ്ക്ക് മുകളിലൂടെ നടന്ന അദ്ധ്യാപികയ്ക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. സ്കൂളിലേക്ക് വിദ്യാർത്ഥികൾ ഇട്ടിരുന്ന പ്ലാസ്റ്റിക് കസേരകൾക്ക് മുകളിലൂടെ കയറി നട...
-
രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ രാഷ്ട്രപത്നി പരാമർശം; അധിർ രഞ്ജൻ ചൗധരിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; അടുത്ത മാസം മൂന്നിന് ഹാജരാകാൻ നിർദ്ദേശം
July 28, 2022ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ലോക്സഭ സ്പീക്കർ അധിർ രഞ്ജൻ ചൗധരി നടത്തിയ 'രാഷ്ട്രപത്നി' പരാമർശം പാർലമെന്റിൽ കടുത്ത പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. 'രാഷ്ട്രപത്നി' പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോ...
-
'രൺവീറിന്റെ നഗ്നചിത്രങ്ങൾ എങ്ങനെ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തും?': താരത്തെ പിന്തുണച്ച് വിവേക് അഗ്നിഹോത്രി
July 28, 2022ന്യൂഡൽഹി: നടൻ രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ബോളിവുഡിലും സമൂഹമാധ്യമങ്ങളിലും ചൂടേറിയ ചർച്ച വിഷയമായിരുന്നു. പേപ്പർ മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ട്രോളുകളിലും മറ്റും ഈ ചി...
-
18 വയസ് തികയേണ്ട; 17 പൂർത്തിയായാൽ മുൻകൂറായി വോട്ടർപട്ടികയിൽ പേര് ചേർക്കാം; മുൻകൂർ അപേക്ഷ നൽകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
July 28, 2022ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 18 വയസ് തികയേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാമെന്ന് കമ്മീഷൻ അറിയിച്ചു.നിലവിൽ ജനുവരി 1 ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ വോട്...
-
ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ച അദ്ധ്യാപിക; വീഡിയോ പ്രചരിച്ചു; പിന്നാലെ സസ്പെൻഷൻ
July 28, 2022ലഖ്നൗ: ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ച അദ്ധ്യാപികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സസ്പെൻഡ് ചെയ്തു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിഷയം ചർച്ചയാകുകയും ചെയ്തതോടെയാണ് അദ്ധ്യാപിക ഊർമിള സിങ്ങിനെതിരെ നടപടി ...
MNM Recommends +
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ