INDIA+
-
കഴുകന്മാരെ സംരക്ഷിക്കുന്നതിനായി ഉത്തർപ്രദേശിൽ കേന്ദ്രം വരുന്നു; ലോകത്തിൽ ആദ്യത്തേത്
July 18, 2022ലഖ്നോ: കഴുകന്മാരെ സംരക്ഷിക്കുന്നതിനായി ഉത്തർ പ്രദേശിൽ കേന്ദ്രം വരുന്നു. ഖോരഘ്പൂരിൽ നിർമ്മിക്കുന്ന കേന്ദ്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര കഴുകൻ ബോധവത്കരണ ദിനമായ സെപ്റ്റംബർ മൂന്നിനാണ് ഉദ്ഘാടനമെന്നാണ് റിപ്പോർട്ട്. ലോകത്തില...
-
നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് കെട്ടിടത്തിന്റെ മുകളിൽ നിന്നും എറിഞ്ഞു കൊന്നു; സംഭവം ഉത്തർ പ്രദേശിൽ
July 18, 2022ലക്നൗ: നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് എറിഞ്ഞു കൊന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ ബറേലിയിൽ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതല...
-
കോവിഡ് വാക്സിൻ വിതരണത്തിൽ പുതിയ റെക്കോർഡുമായി ഇന്ത്യ; ഇതുവരെ വിതരണം ചെയ്തത് 200 കോടി ഡോസ്
July 18, 2022ന്യൂഡൽഹി: കോവിഡ് വാക്സീൻ വിതരണത്തിൽ പുതിയ നേട്ടവുമായി ഇന്ത്യ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണി വരെ രാജ്യമെമ്പാടുമായി 2,00,00,15,631 ഡോസ് വിതരണം ചെയ്തു. മുതിർന്നവരിൽ 98% പേരും ഒരു ഡോസെങ്കിലും എടുത്തു കഴിഞ്ഞവരാണ്. 90% പേർ രണ്ടു ഡോസും സ്വീകരിച്ച് വാക്സിനേഷൻ ...
-
നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യ വണ്ടിയിൽ; ലക്നൗവിലെ ചിത്രങ്ങൾ വൈറലായതോടെ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു
July 17, 2022ലക്നൗ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യവണ്ടിയിൽ കിടക്കുന്ന ചിത്രം വൈറലായതിനു പിന്നാലെ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. മഥുര നഗർ നിഗം മുനിസിപ്പൽ കോർപറേഷന് കീഴിലുള്ള തൊഴിലാളിയെയാണ...
-
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സഹായം ഉറപ്പാക്കണം: ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
July 17, 2022ന്യൂഡൽഹി: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജെബി മേത്തർ എംപി.യുടെ പരാതിയിലാണ് നടപടി. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതയായ മകള കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിന്...
-
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജു ജനതാദൾ
July 17, 2022ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗദീപ് ധൻകറിന് പിന്തുണ പ്രഖ്യാപിച്ച് ബിജു ജനതാദൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിക്ക് ബിജെഡി പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ച...
-
'രാഹുൽജി ഇന്ത്യയിലെങ്കിലും ഉണ്ടോ?; അദ്ദേഹം എവിടെയാണ്?; ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്'; വിമർശിച്ച് കെസിആറിന്റെ മകൾ
July 17, 2022ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത. ഈ മാസം 21ന് രാഹുൽ ഗാന്ധി തെലങ്കാനയിലെ സിർസില്ല സന്ദർശിക്കാനിരിക്കെയാണ് കവിതയുടെ പ്രസ്താവന.'ആർക...
-
നാല് മാസം പ്രായമുള്ള കുട്ടിയെ മൂന്നുനില കെട്ടിടത്തിനു മുകളിൽനിന്ന് കുരങ്ങന്മാർ എറിഞ്ഞുകൊന്നു
July 17, 2022ബറേലി: നാല് മാസം പ്രായമുള്ള കുട്ടിയെ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് കുരങ്ങന്മാർ താഴേക്കെറിഞ്ഞ് കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബറേലിയിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ലളിത് വർമ പറഞ്ഞു.ബ...
-
കുവൈത്തിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി
July 17, 2022കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 2.36നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അൽ-അഹമ്മദി ഗവർണറേറ്റിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയ്ക്ക് സമീപമാണ്. ഭൂമിക്കടിയിൽ 8 ക...
-
'രാജ്യത്തിന്റെ ചിലഭാഗങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തിൽ വിദേശകരങ്ങൾക്ക് പങ്ക്'; പ്രളയത്തിനുപിന്നിൽ ഗൂഢാലോചന ആരോപിച്ച് കെ. ചന്ദ്രശേഖര റാവു
July 17, 2022ഹൈദരാബാദ്: ഗോദാവരി നദീതടത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വിദേശകരങ്ങളുടെ പങ്ക് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഭദ്രാദ്രി-കോതാഗുഡം ജില്ലയിലെ പ്രളയബാധിത നഗരമായ ഭദ്രാചലം സന്ദർശിച്ചശേഷം സംസാരിക്കുകയായി...
-
യാത്രാവിമാനങ്ങൾക്ക് തുടർച്ചയായി യന്ത്രതകരാർ; അടിയന്തര ലാൻഡിങ്; റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രി
July 17, 2022ന്യൂഡൽഹി: യാത്രാവിമാനങ്ങൾക്ക് തുടർച്ചയായി യന്ത്രതകരാറും അടിയന്തര ലാൻഡിംഗും ഉണ്ടാകുന്ന സാഹചര്യത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രി രണ്ട് ദിവസത്തിനിടെ രാജ്യത്ത് നാല് വിമാനങ്ങൾ അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് വ്യോമയാനമന്ത്ര...
-
കൈലാസ് മാനസരോവർ യാത്ര: പ്രതികൂല കാലാവസ്ഥയിൽ കുടുങ്ങിയ തീർത്ഥാടകരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ച് ഉത്തരാഖണ്ഡ് സർക്കാർ
July 17, 2022ഉത്തരാഖണ്ഡ്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കൈലാസ് മാനസരോവർ റോഡ് അടച്ചതോടെ ബുണ്ടി ഗ്രാമത്തിൽ കുടുങ്ങിയ 40 തീർത്ഥാടകരെ രക്ഷിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരെ ധാർചുലയിൽ എത്തിച്ചു.36 മണിക്കൂറോളമ...
-
സലാലയിൽ കടലിൽ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു; രണ്ടുപേർക്കായി തിരച്ചിൽ
July 17, 2022സലാല: ഒമാനിലെ സലാലയിൽ കടലിൽ കാണാതായ ഒരു ഇന്ത്യക്കാരന്റെ കൂടി മൃതദേഹം കണ്ടെടുത്തു. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച സലാല മുഗ്സൈൽ ബീച്ചിൽ എട്ട് ഇന്ത്യക്കാരാണ് തിരയിൽപ്പെട്ടത്.തിര...
-
പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു
July 17, 2022ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വിനോദ് കുമാറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പുൽവാമയിലെ ഗാംഗു ഭാഗത്ത് പട്രോളിങ...
-
സ്പൈസ് ജെറ്റ് വിമാനങ്ങളിൽ തകരാറുകൾ ആവർത്തിക്കുന്നു; പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി
July 17, 2022ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ എയർലൈൻസ് കമ്പനിയായ സ്പെസ്ജെറ്റ് വിമാനങ്ങളിൽ നിരന്തരം ഉണ്ടാകുന്ന തകരാറുകൾ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധ...
MNM Recommends +
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; മകളെ വീണ്ടും നാട്ടിൽ എത്തിക്കാമെന്ന് പ്രതീക്ഷ; മോചനത്തിനായി ശ്രമം തുടരുമ്പോൾ തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ