Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരുന്നുകമ്പനിയിൽ റിയാക്ടർ പൊട്ടിത്തെറിച്ചു; ഹൈദരാബാദിൽ ആറു മരണം

മഹേശ്വരം:മരുന്നു കമ്പനിയിലെ റിയാക്ടർ പൊട്ടിത്തെറിച്ച് ആറുപേർ മരിച്ചു. ഹൈദരാബാദിലെ മങ്കൽ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന അസിത ഫാർമ ആൻഡ് ഡ്രഗ്‌സ് ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രൊഡക്ഷൻ ഇൻചാർജ് മൂർത്തി (45), ക്വാളിറ്റി കൺട്രോളർ വെങ്കട് (28), കൊസാറം (26), ദസ്രു രാജ് (24), ദേവ (23), ജോഗാറം (25) എന്നിവരാണ് മരിച്ചത്. ഇവരിൽ നാലുപേർ ഛത്തീസ്‌ഗഡ് സ്വദേശികളാണ്.

രണ്ടു പേർക്ക് പരിക്കേറ്റു. റിയാക്ടറിനടുത്തുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീയിൽപ്പെട്ട മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണു കണ്ടെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP