Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

10 ബിഎഡ് സെന്ററുകളുടെ അംഗീകാരം റദ്ദാക്കി

ന്യൂഡൽഹി: കേരള സർവകലാശാലയ്ക്ക് കീഴിലെ പത്ത് ബിഎഡ് സെന്ററുകളുടെ അംഗീകാരം റദ്ദാക്കി. എൻസിടിഇ ആണ് സെന്ററുകളുടെ അംഗീകാരം റദ്ദാക്കിയത്. അടിസ്ഥാന സൗകര്യങ്ങളില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സർവകലാശാലയുടെ പിടിപ്പുകേടെന്നാണ് വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP