Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

ന്യൂഡൽഹി: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബുൾ ഹസൻ മഹമൂദ് അലി ഇന്ത്യയിലെത്തി. മൂന്നുദിവസത്തെ സന്ദർശനത്തിനായി എത്തിയ അദ്ദേഹം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജലവിഭവമന്ത്രി ഉമ ഭാരതി, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി എന്നിവരുമായി ചർച്ച നടത്തുന്ന അദ്ദേഹം രാഷ്ട്രപതി പ്രണബ് മുഖർജിയെയും സന്ദർശിക്കും. ശനിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരുമായും അബുൾ ഹസൻ ചർച്ച നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP