Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിഹാറിലെ ബിജെപി വൈസ് പ്രസിഡന്റ് വിശ്വേശ്വർ ഓജ വെടിയേറ്റു മരിച്ചു

പട്‌ന: ബിഹാറിലെ ബിജെപി വൈസ് പ്രസിഡന്റ് വിശ്വേശ്വർ ഓജ വെടിയേറ്റ് മരിച്ചു. ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഓജയ്ക്കു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

അറാ ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്. കൃത്യത്തിനു ശേഷം അക്രമികൾ കടന്നുകളഞ്ഞു. നിരവധി ക്രിമിനൽ കേസുകൾ നേരിടുന്ന വ്യക്തിയാണ് വിശ്വേശ്വർ ഓജ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാപൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP