Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌ഫോടക വസ്തുക്കളുമായി ബോഡോലാൻഡ് തീവ്രവാദികൾ അസമിൽ പിടിയിൽ

ദിസ്പുർ: സ്‌ഫോടക വസ്തുക്കളുമായി നാലു ബോഡോലാൻഡ് തീവ്രവാദികൾ അസമിൽ പിടിയിലായി. ബുധനാഴ്ച ബാസ്‌ക ജില്ലയിലാണ് കമാൻഡിങ് ഓഫീസർ അടക്കം നാലു തീവ്രവാദികൾ പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും ആർഡിഎക്‌സും പിടിച്ചെടുത്തു. 2014 ലെ നാരായൺ ഗുരി കൂട്ടക്കൊലയിലെ പ്രതികളാണ് പിടിയിലായവരിൽ രണ്ടുപേർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP