Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബംഗാളിൽ അതിർത്തി സുരക്ഷാസേന 2.63 കോടി രൂപയുടെ സ്വർണം കണ്ടെടുത്തു

കൊൽക്കത്ത: ബംഗാളിൽ നിന്ന് അതിർത്തി സുരക്ഷാ സേന 2.63 കോടി രൂപയുടെ സ്വർണം കണ്ടെടുത്തു. ബംഗ്ലാദേശ് അതിർത്തിക്ക് സമീപത്തു നിന്നാണ് സ്വർണം കണ്ടെടുത്തത്. ഹക്കിംപുർ ബോർഡർ ഔട്ട്‌പോസ്റ്റിന് സമീപത്ത് നിന്ന് ലഭിച്ച ഭാണ്ഡത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്. 22 സ്വർണബിസ്‌കറ്റും 13 വലിയ സ്വർണക്കട്ടികളുമാണ് ലഭിച്ചത്. ഇവയ്ക്ക് ഏകദേശം 9.4 കിലോ വരുമെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP