Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഛത്തീസ്‌ഗഢിൽ സിമന്റ് ഫാക്ടറിയിൽ അപകടം; 17 പേർക്കു പരിക്ക്

റായ്പൂർ: ഛത്തീസ്‌ഗഢിലെ ബാലോദബാജർ ജില്ലയിലെ അൾട്രാടെക് സിമിന്റ് ഫാക്ടറിയിലെ യന്ത്രം തകർന്ന് പതിനേഴ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇരുപതോളം തൊഴിലാളികൾ യന്ത്രത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന യന്ത്രമാണ് തകർന്നു വീണത്. അപകടത്തിൽ ജീവഹാനിയുണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP