Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് എതിരെ സിപിഐ(എം)

തിരുവനന്തപുരം: നിർഭയ പെൺകുട്ടിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററീ നിരോധനത്തിന് എതിരെ സിപിഐ(എം) രംഗത്ത്. സ്ത്രീ വിരുദ്ധമായി ഡോക്യുമെന്ററിയിൽ ഒന്നുമില്ലെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വ്യന്ദാകാരാട്ട് വ്യക്തമാക്കി. തിടുക്കത്തിലാണ് നിരോധനം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ നിരോധനം നീക്കണം. രാജ്യത്തെ എല്ലാവർക്കും ബിബിസി ഡോക്യുമെന്ററീ കാണാൻ അവസരമൊരുക്കണമെന്നും വൃന്ദാ കാരാട്ട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP