Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനി വാഹനങ്ങൾ അത്ര സ്‌റ്റൈലിഷാവണ്ട; വാഹനങ്ങളിൽ ക്രാഷ് ഗാർഡുകൾ, ബാറുകൾ തുടങ്ങിയവക്ക് നിരോധനം; കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിർദ്ദേശത്തോടെ ആർ.ടി.ഒമാരും റെഡിയായി

ഇനി വാഹനങ്ങൾ അത്ര സ്‌റ്റൈലിഷാവണ്ട; വാഹനങ്ങളിൽ ക്രാഷ് ഗാർഡുകൾ, ബാറുകൾ തുടങ്ങിയവക്ക് നിരോധനം; കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിർദ്ദേശത്തോടെ ആർ.ടി.ഒമാരും റെഡിയായി

ന്യൂഡൽഹി : വാഹനങ്ങൾ അടിപൊളിയാക്കാൻ വേണ്ടി ക്രാഷ് ഗാർഡുകൾ, ബാറുകൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം, കേന്ദ്ര ഉപരിതല മന്ത്രാലയമാണ് അപകടത്തിന്റെ തീവ്രത ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

പുതിയ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെൽമെറ്റ് റിയർവ്യൂ മിറർ, സാരി ഗാർഡ്, ഹാൻഡ് ഗ്രിപ്പ് ഇവ മതിയാവുന്നതാണ്. ഇവ പൂർണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി പരിഗണിക്കും. വാഹന പരിശോധന സമയത്തും ഇത്തരത്തിൽ പിടിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ആർ ടി ഒ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP