Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിസ്ഥിതി നിയമങ്ങൾ പുനഃപരിശോധിക്കാൻ സമിതി

ന്യൂഡൽഹി: പരിസ്ഥിതി നിയമങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇക്കാര്യത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആർ സുബ്രഹ്മണ്യം അധ്യക്ഷനായാണ് സമിതി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധികാരങ്ങൾ സമിതി പുനഃപരിശോധിക്കും. സമിതി രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

വനസംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, ജലം-വായു സംരക്ഷണ നിയമം തുടങ്ങി അഞ്ച് നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP