Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡെറാഡൂണിൽ ഗൂർഖ റൈഫിൾസ് ആസ്ഥാനത്ത് സ്‌ഫോടനം; നാലു സൈനികർക്ക് പരിക്ക്

ഡെറാഡൂൺ: ഗൂർഖ റൈഫിൾസ് ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിൽ നാലു സൈനികർക്ക് പരിക്കേറ്റു. ഡെറാഡൂണിലെ ഗാർഹി കന്റോൺമെന്റ് ഏരിയായിലാണ് സ്‌ഫോടനം ഉണ്ടായത്. ട്രക്കിൽ വന്നിറങ്ങിയ സൈനികർ നിലത്ത് കണ്ട വസ്തു എടുത്തപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP