Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ മുഴുവൻ സൈന്യം ഇറങ്ങിയാലും പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരെ തുരത്താനാവില്ല: ഫറൂഖ് അബ്ദുള്ള

ന്യൂഡൽഹി: പാക് അധീന കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ പ്രസ്താവനയുമായി മുൻ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള വീണ്ടും രംഗത്ത്. ഇന്ത്യയിലെ മുഴുവൻ സൈന്യം ഇറങ്ങിയാലും പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരേയും തീവ്രവാദികളേയും തുരത്താനാവില്ലെന്നാണ് ഫറൂഖ് അബ്ദുള്ള ഇന്ന് പറഞ്ഞത്. ഇന്നലത്തെ പ്രസ്താവന അദ്ദേഹം ഇന്ന് വീണ്ടും ആവർത്തിച്ചു. പാക് അധീന കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണെന്ന കാര്യം താൻ മുമ്പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP