Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി മെട്രോ സ്റ്റേഷനിൽ തീപിടിത്തം

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ തീപിടിത്തം. പട്ടേൽ നഗർ സ്റ്റേഷനിൽ ബ്ലു ലൈനിലെ ട്രെയിനിലാണു തീപടർന്നത്. ദ്വാരകയിൽനിന്നു നോയിഡ സിറ്റി സെന്ററിലേക്കു പോകുകയായിരുന്നു ട്രെയിൻ. തീപിടിത്തമുണ്ടായ കോച്ചിലെ യാത്രക്കാരെ ഉടൻതന്നെ ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കോച്ചുകൾക്കു മുകളിലുള്ള അത്യുഗ്രശേഷിയുള്ള വൈദ്യുത കമ്പിയിൽനിന്നു തീ പടർന്നതാണെന്നാണു പ്രാഥമിക നിഗമനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP