Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി സുൽത്താൻപൂരിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടുത്തം; ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു: നാലു പേർക്ക് പരിക്കേറ്റു

ഡൽഹി സുൽത്താൻപൂരിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടുത്തം; ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു: നാലു പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ഡൽഹിയിലെ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ നാലു പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സുൽത്താൻപൂരി പ്രദേശത്തെ ഷൂ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. പരിക്കേറ്റ നാലു പേർ ഗാന്ധി സ്മാരക ആശുപത്രിയിലാണ്.

ഷോർട് സർക്യൂട്ടാണ് അപകട കാരണമായത്. സുൽത്താൻപൂരിലെ രാജാ പാക് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടാകുമ്പോൾ ഒരു ഡസനോളം തൊഴിലാളികൾ ഫാക്ടറിക്ക് അകത്തുണ്ടായിരുന്നു.തുടർന്ന് 15 യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ഫാക്ടറിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ ഒന്നാം നണിലയിൽ നിന്നാണ് തീ പടർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP