Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാരദ ചിട്ടി തട്ടിപ്പുകേസ്: മുൻ കേന്ദ്രമന്ത്രി മാതംഗ് സിങ് അറസ്റ്റിൽ

കൊൽക്കത്ത: ശതകോടികളുടെ ശാരദ ചിട്ടിത്തട്ടിപ്പ് കേസിൽ മുൻ കേന്ദ്രമന്ത്രി മാതംഗ് സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണു മാതംഗ് സിംഗിനെ അറസ്റ്റ് ചെയ്തതെന്നു സിബിഐ വ്യക്തമാക്കി. അറസ്റ്റിലായ സിംഗിനെ സിബിഐ ഏഴു മണിക്കൂർ ചോദ്യംചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാതംഗ് സിംഗിനെ നേരത്തേ ചോദ്യംചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP