Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഫേൽ കരാർ സംബന്ധിച്ച് രാഹുൽ പറയുന്നത് മുഴുവൻ ശരിയല്ല; കോൺഗ്രസ് അധ്യക്ഷനെ തള്ളി ഫ്രഞ്ച് വിദേഷശകാര്യ മന്ത്രാലയം; ചില വിവരങ്ങൾ രഹസ്യമാക്കി വെക്കാനും ഉടമ്പടി

റാഫേൽ കരാർ സംബന്ധിച്ച് രാഹുൽ പറയുന്നത് മുഴുവൻ ശരിയല്ല; കോൺഗ്രസ് അധ്യക്ഷനെ തള്ളി ഫ്രഞ്ച് വിദേഷശകാര്യ മന്ത്രാലയം; ചില വിവരങ്ങൾ രഹസ്യമാക്കി വെക്കാനും ഉടമ്പടി

ഡൽഹി: റാഫേൽ യുദ്ധവിമാന കരാർ സംബന്ധിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം. ചില വിവരങ്ങൾ രഹസ്യമാക്കി വെക്കാനുള്ള ഉടമ്പടി റാഫേൽ ഇടപാടിനും ബാധകമാണ്. 2008ലാണ് കരാർ വ്യവസ്ഥകൾ ഒപ്പുവെച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യസുരക്ഷയിൽ മോദി വിട്ടുവീഴ്ച ചെയ്‌തെന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അവിശ്വാസ പ്രമേയത്തിന്റെ ചർച്ചയിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്ക് താൽപര്യം ചൈനയോടാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികൾ ചെലവഴിക്കുന്നു. ഇതിന് പിന്നിൽ റാഫേൽ അഴിമതിപ്പണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP