Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മനുഷ്യകുലത്തിന്റെ മഹാന്മാരായ ഗുരുക്കന്മാരിൽ ഒരാൾ ആയിരുന്നു ക്രിസ്തുയേശു'; ക്രിസ്തുവിനെ കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ കത്തിന് അടിസ്ഥാന വില അമ്പതിനായിരം രൂപ; പെൻസിൽവാനിയയിലെ റാബ് കളക്ഷൻ കത്ത് വിൽപനയ്ക്ക് വെച്ചു

'മനുഷ്യകുലത്തിന്റെ മഹാന്മാരായ ഗുരുക്കന്മാരിൽ ഒരാൾ ആയിരുന്നു ക്രിസ്തുയേശു'; ക്രിസ്തുവിനെ കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ കത്തിന് അടിസ്ഥാന വില അമ്പതിനായിരം രൂപ; പെൻസിൽവാനിയയിലെ റാബ് കളക്ഷൻ കത്ത് വിൽപനയ്ക്ക് വെച്ചു

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: യേശു ക്രിസ്തുവിനെ പരാമർശിച്ചു കൊണ്ട് മഹാത്മാ ഗാന്ധി എഴുതിയ കത്ത് അമേരിക്കയിൽ വിൽപനയ്ക്ക്. യു എസിലെ ക്രിസ്ത്യൻ ആത്മീയ ആചാര്യനായിരുന്ന മിൽട്ടൺ ന്യൂബെറി ഫ്രാന്റ്സിനെഴുതിയ കത്താണിത്.

പെൻസിൽവാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാബ് കളക്ഷനാണ് കത്ത് വിൽപനയ്ക്ക് വച്ചിട്ടുള്ളത്. ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ വച്ച് 1926 എപ്രിൽ ആറിനാണ് കത്ത് എഴുതിയിരിക്കുന്നത്.

മനുഷ്യകുലത്തിന്റെ മഹാന്മാരായ ഗുരുക്കന്മാരിൽ ഒരാൾ ആയിരുന്നു ക്രിസ്തുവെന്ന് ഗാന്ധിജി കത്തിൽ എഴുതിയിട്ടുണ്ട്. ടൈപ്പ് ചെയ്ത് തയ്യാറാക്കിയ കത്തിൽ ഗാന്ധിജിയുടെ ഒപ്പും വ്യക്തമായി കാണാം. അമ്പതിനായിരം രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP