Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് വർഷത്തിന് ശേഷം കാശ്മീരിൽ വീണ്ടും ഗവർണർ ഭരണം; ഗവർണറുടെ ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

മൂന്ന് വർഷത്തിന് ശേഷം കാശ്മീരിൽ വീണ്ടും ഗവർണർ ഭരണം; ഗവർണറുടെ ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ശ്രീനഗർ: ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചതിന് പിന്നാലെ ജമ്മു കാശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് കാശ്മീരിൽ വീണ്ടും ഗവർണർ ഭരണം ഏർപ്പെടുത്താൻ തീരുമാനം ആയത്. ഗവർണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP