Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചാബ് ഭീകരാക്രമണം: ഭീകരരുടെ കൈയുറ പാക്കിസ്ഥാനിൽ നിർമ്മിച്ചത്

ന്യൂഡൽഹി: പഞ്ചാബ് ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കുസംബന്ധിച്ചു കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഗുരുദാസ്പുർ ആക്രമണത്തിൽ പങ്കെടുത്ത ഭീകരർ അണിഞ്ഞിരുന്ന കൈയുറ പാക്കിസ്ഥാനിൽ നിർമ്മിച്ചതാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഭീകരർ അണിഞ്ഞിരുന്ന വസ്ത്രങ്ങളിലൊന്നും ലേബലുകൾ ഉണ്ടായിരുന്നില്ല. ബോധപൂർവം ഇവ ഒഴിവാക്കിയിരുന്നു. എന്നാൽ, കൈയുറയിലെ ലേബൽ മാറ്റുന്നതിനു തീവ്രവാദികൾക്കു കഴിഞ്ഞിരുന്നില്ല. ഈ ലേബലിലൂടെയാണു കൈയുറ പാക് നിർമ്മിതമാണെന്നു മനസിലായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP