Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ഹൈദരാബാദ്-കോഴിക്കോട് വോൾവോ ബസിനു തീപിടിച്ചു; ആളപായമില്ല

ഹൈദരാബാദ്: ഹൈദരാബാദിൽ നിന്നു കോഴിക്കോട്ടേയ്ക്കു വന്ന വോൾവോ ബസിനു തീപിടിച്ചു. കല്ലട ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയിലെ അനന്തപുരിൽ വച്ചാണ് തീപിടിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല.

ബസിന്റെ പിൻഭാഗത്ത് തീപടരുന്നതു കണ്ടതിനെ തുടർന്ന് യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാരുടെ ലഗേജുകളും മറ്റും കത്തിനശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP