Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് ടോൾ പിരിവ് സംവിധാനം കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. 55 ടോൾ പ്ലാസകളിൽ ഇതിനായി ഇലക്‌ട്രോണിക് ടോൾ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അവയെ സെൻട്രൽ ക്ലിയറിങ് ഹൗസ് ഓപ്പറേറ്റർമാരുമായി ബന്ധിപ്പിച്ചു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലെ 10 ടോൾ പ്ലാസകളിൽ ഇലക്‌ട്രോണിക് ടോൾ പിരിവ് സംവിധാനത്തിന്റെ പരീക്ഷണം നടത്തി. 27നാണ് ഉദ്ഘാടനച്ചടങ്ങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP