Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു; കാശ്മീരിലെ കുപ്‌വാരാ ജില്ലയിൽ തിരച്ചിൽ ശക്തമാക്കി സൈന്യം

നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു; കാശ്മീരിലെ കുപ്‌വാരാ ജില്ലയിൽ തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ: കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. താങ്ധർ സെക്ടറിലാണ് സംഭവം. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകര സംഘത്തെ കണ്ടെത്തിയ സൈന്യം വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സൈന്യം തിരച്ചിൽ ശക്തമാക്കി. സൈനിക നടപടി തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP