Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈനിക ഹെലികോപ്ടർ തകർന്നുവീണു

ലക്‌നോ: ഉത്തർപ്രദേശിലെ ബറേലിയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് പേർ മരിച്ചു

ബറേലി കന്റോൺമെന്റിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. പൈലറ്റും സഹപൈലറ്റും എഞ്ചിനിയറുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സൈന്യം അന്വേഷണം തുടങ്ങി.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02102014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP