Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കസ്തൂരി രംഗൻ റിപ്പോർട്ട്; അന്തിമ വിജ്ഞാപനം സെപ്റ്റംബറിൽ

ന്യൂഡൽഹി: കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം സെപ്റ്റംബർ ഒൻപതിനകം പുറപ്പെടുവിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങൾക്ക് റിപ്പോർട്ട് നൽകാനുള്ള സമയ പരിധി ജൂലൈ 21 വരെ നീട്ടി നൽകി.

വിഷയം ചർച്ച ചെയ്യാൻ സംസ്ഥാനങ്ങളുടെ യോഗം അടുത്ത മാസം വിളിച്ചു ചേർക്കും. റിപ്പോർട്ട് നടപ്പാക്കിയാലും ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി ദുർബല മേഖലകളിൽ ഖനനം ഉൾപ്പെടെയുള്ളവ അനുവദിക്കില്ല. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP