Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് വെടിവയ്പിൽ കൊല്ലപ്പെട്ടു

ഭുവനേശ്വർ: സർക്കാർ നാല് ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ഒഡിഷയിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. എറാ മദ്കാമി എന്ന സുന്ധി ദലായ് ആണ് മാൽകാംഗിരി ജില്ലയിലെ മഡ്കാപദർ ഗ്രാമത്തിന് സമീപത്തെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തോക്കുകളും മറ്റ് ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP