Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയിംസിലെ എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ന്യൂഡൽഹി: എയിംസിലെ ആദ്യ വർഷ എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശി ഖുശ്‌ബു ചൗധരിയാണ് മരിച്ചത്.

ആറാഴ്ച മുമ്പാണ് ഖുശ്‌ബു എം.ബി.ബി.എസിന് ചേർന്നത്. കോളേജ് ഹോസ്റ്റലിൽ ഇന്ന് രാവിലെ 2.50നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൊബൈൽ ഫോൺ ലഭിച്ചെങ്കിലും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. റാഗിങ് ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP