Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മേഘാലയയിൽ മരണം 37 ആയി

ഷില്ലോങ്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മേഘാലയയിൽ മരണം 37 ആയി. ഇരുപതിലേറെപ്പേരെ ഇപ്പോഴും കാണാനില്ലെന്ന് മേഘാലയ മുഖ്യമന്ത്രി മുകുൾ സങ്മ പറഞ്ഞു. വെള്ളപ്പൊക്കം ബാധിച്ച ഗാരോഹിൽ മേഖലയിൽ ചൊവ്വാഴ്ച എട്ടുപേരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണസംഖ്യ ഉയരുമോ എന്ന ഭീതിയിലാണ് തങ്ങളെന്നും മുഖ്യമന്ത്രി വാർത്താഏജൻസിക്ക് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP